പെര്‍സിയൂസ് സൗരയൂഥത്തില്‍ നിന്നും ഭൂമിയെ നശിപ്പിക്കാന്‍ കോസ്മിക് സുനാമി വരുന്നു; ലോകാവസാനം ഉണ്ടാകുമെന്ന് നാസയുടെ വെളിപ്പെടുത്തല്‍
ഭൂമിയുടെ നാല് ഇരട്ടി ഉയരത്തിലുള്ള സുനാമിയും അതിശക്തമായ വായു പ്രവാഹവും മൂലം ലോകം അവസാനിക്കുമെന്ന് ഞെട്ടിപ്പിക്കുന്ന പ്രവചനം. നാശനഷ്ടങ്ങള്‍ നിരത്തി നാസയാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
നമ്മുടെ ക്ഷീര പഥത്തിന് തൊട്ടടുത്തായാണ് പെര്‍സിയൂസ് സൗരയൂഥം. പെര്‍സിയൂസ് സൗരയൂഥത്തിലാണ് ഭൂമിയെ ഒറ്റയടിയ്ക്ക് നശിപ്പിക്കാന്‍ തക്ക ശക്തിയുള്ള കോസ്മിക് സുനാമി രൂപമെടുത്തതായി നാസ പറയുന്നത്. ഈ കോസ്മിക് സുനാമിയുടെ ഭീകരത അളക്കുവാന്‍ പോലും സാദ്ധ്യമല്ലെന്നാണ് നാസയിലെ ശാസ്ജ്ഞര്‍ പറയുന്നത്. രണ്ട് ലക്ഷം പ്രകാശ വര്‍ഷമാണ് ഈ കോസ്മിക് സുനാമിയുടെ വലിപ്പം.
ഭൂമിയെ വിഴുങ്ങാന്‍ തക്കതും ഭൂമിയുടെ 4 ഇരട്ടി വലിപ്പമുള്ള സുനാമിയായിരിക്കും ഇതെന്നും നാസ പറയുന്നു. മറ്റൊരു ഗ്രഹത്തില്‍ നിന്നും അതി ഭീകരമായ വായു പ്രകമ്പനം ഉണ്ടാകുമത്രേ.
അതിലൂടെ ഭൂമിയുടെ അടിത്തട്ട് വരെ ഉളകും. ഭൂമിയുടെ 4 ഇരട്ടിയോളം ഉയരത്തില്‍ കടല്‍ ജലം ഉയര്‍ന്ന് പൊങ്ങി വെറും നിമിഷങ്ങള്‍ കൊണ്ട് എല്ലാം നശിക്കുമെന്നും നാസ പറയുന്നു.ലോകത്തെ മുഴുവന്‍ പേടിപ്പിക്കുന്ന ഈ പ്രവചനത്തിനു ശാസത്രീയമായ പിന്‍ബലമുണ്ടെന്നും നാസ പറയുന്നു.
https://www.facebook.com/Malayalivartha