Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

പ്രസംഗത്തിലും, കാഴ്ചപ്പാടിലും രാഹുൽ മാറുന്നു

23 SEPTEMBER 2017 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഓരോ വിദേശയാത്രയും വാര്‍ത്തകളില്‍ നിറയാറുള്ളതാണ്. ഇപ്പോഴിതാ വീണ്ടും അമേരിക്കൻ സന്ദർശനത്തിലാണ് രാഹുൽ ഗാന്ധി. ഇത്തവണത്തെ രാഹുലിന്റെ അമേരിക്കൻ സന്ദർശനവും മാധ്യമങ്ങൾ ആഘോഷമാക്കുകയാണ്. മറ്റു വിദേശയാത്രകളിൽനിന്നും വളരെ പ്രത്യേകതകളുള്ളതാണ് ഇത്തവണത്തെ അമേരിക്കൻ സന്ദർശനം.

അമേരിക്കൻ പര്യടനവേളകളിലെ അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും വളരെയേറെ ശ്രദ്ധ ആകർഷിക്കുന്നതാണ്. ഇടക്കൊക്കെ രാഹുൽഗാന്ധി മാധ്യമങ്ങളിലെ വിവാദനായകൻ ആകാറുണ്ട്. എന്നാൽ ജനങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്ന തരത്തിലാണ് കാലിഫോർണിയ സർവകലാശാലയിലെ രാഹുലിന്റെ പ്രസംഗം.

അമേരിക്കയിലെ കോൺഗ്രസ് പാർട്ടി അനുഭാവികളെ അഭിസംബോധന ചെയ്യവേ പ്രവാസി സമൂഹത്തോട് ഇന്ത്യ എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് രാഹുൽ തന്റെപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു. കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംസാരിക്കവെ രാഹുൽ പറഞ്ഞത് നിങ്ങൾ എല്ലാവരും നോൺ റെസിഡന്റ് ഇന്ത്യക്കാരാണ് എന്നാണ്.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഹുൽഗാന്ധി സ്വയം വളരാനുള്ള ശ്രമത്തിലാണ്. യഥാർത്ഥ കോൺഗ്രസ്സ് പ്രസ്ഥാനം ഒരു എൻആർഐ പ്രസ്ഥാനമായിരുന്നെന്നാണ് രാഹുലിന്റെ വാദം. മഹാത്മാ ഗാന്ധി ഒരു എൻആർഐ ആയിരുന്നു. ജവഹർലാൽ നെഹ്രു ഇംഗ്ലണ്ടിൽ നിന്നും വന്നതായിരുന്നു. അംബേദ്കർ, ആസാദ്, പട്ടേൽ തുടങ്ങി പല കോൺഗ്രസ് നേതാക്കളും എൻആർഐകളാണ്.

ഇന്ത്യയുടെ സമുന്നതരായ നേതാക്കന്മാരെല്ലാം വിദേശത്ത് പോവുകയും അവിടുത്തെ ലോകക്രമം മനസ്സിലാക്കുകയും ചെയ്തവരാണ്. അവിടെനിന്ന് സ്വായത്തമാക്കിയ ആശയങ്ങളും ആവേശവുമുപയോഗിച്ചാണ് അവർ ഇന്ത്യയെ മാറ്റിമറിച്ചത്. സമാനമായ രീതിയിൽ ഇന്ത്യയുടെ മാറ്റത്തിന് കാരണക്കാരായ ആയിരക്കണക്കിന് പ്രവാസികളെ ഇനിയും തിരിച്ചറിയാനുണ്ടെന്നും അതിനുദാഹരണമാണ് ധവളവിപ്ലവത്തിന്റെ ശില്പിയായ വർഗീസ് കുര്യൻ.

വർഗീസ് കുര്യനും പ്രവാസിയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽനിന്നാണ് കുര്യനെത്തിയത്. അദ്ദേഹം ക്ഷീര സഹകരണമേഖലയിലൂടെ ഇന്ത്യയെ മാറ്റിമറിച്ചു. ഇതുപോലെ രാജ്യത്തെ മാറ്റിമറിച്ച ആയിരക്കണക്കിന് നേതാക്കൾ വേറെയുമുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. വിദേശത്ത് താമസിക്കുന്നതുകൊണ്ട് സ്വന്തം രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനാവുന്നില്ലെന്ന നിരാശ പ്രവാസികൾക്ക് വേണ്ടെന്നാണ് രാഹുൽ പറയുന്നത്. യഥാർഥത്തിൽ പ്രവാസികൾ രാജ്യത്തിന്റെ നട്ടെല്ലാണ് എന്നദ്ദേഹം പറയുന്നു.

ഭർത്താവിന് കയറാൻ കഴിയാത്തിടത്ത് കയറിയതിന്റെ പേരിൽ രാഹുൽ ഈശ്വറിന്റെ തലയെടുക്കാൻ തയ്യാറായി ഇസ്ലാമിക മൗലികവാദികൾ; ഹാദിയയെ കൊണ്ട് നിർബന്ധിത മതപരിവർത്തനം അല്ലെന്ന് പറയിച്ചതിന്റെ പേരിൽ തള്ളിപ്പറഞ്ഞ് ഹിന്ദുത്വവാദികൾ; നിഷ്പക്ഷത കൊണ്ട് പിടിച്ചു നിൽക്കാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ് രാഹുൽ ഈശ്വർരാഹുൽ ഗാന്ധി അമേരിക്കയ്ക്ക് പറന്നത് അമേരിക്കയിലെത്തിയ മോദിക്ക് പാര വെയ്ക്കാൻ; മോദി വിരുദ്ധ പ്രതിഷേധക്കാരെ രംഗത്തിറക്കിയത് രാഹുൽ: പ്രതിഷേധം ഏശാതെ നിരാശനായി മോദിക്ക് മുമ്പേ മടങ്ങിയെത്തിയേക്കും രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമോ? വിദേശ മണ്ണിൽനിന്നും ആവേശം സ്വീകരിച്ചെത്തുന്ന രാഹുൽ ലക്ഷ്യമിടുന്നത് 2024-ൽ നേർക്കുനേർ മോദിയോട് ഏറ്റുമുട്ടാൻ; അടുത്തതവണകൂടി മോദി തന്നെയെന്ന് ഉറപ്പിച്ച കോൺഗ്രസ് നേതാവ് മുഖം മിനുക്കി ഇറങ്ങുന്നത് കരുത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാകാൻ വിദേശയാത്രയിൽ മൗനം തുടരുന്നു; കർഷകരുടെ വേദനയറിയാൻ പൊതുവേദിയിലെത്തി; കാർഷിക പ്രശ്‌നങ്ങൾ കേട്ടും ഉറപ്പുകൾ നൽകിയും കോൺഗ്രസ് ഉപാധ്യക്ഷൻ; ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതിയെ എതിർത്ത് തോൽപ്പിക്കുമെന്നും രാഹുൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ 70 തികഞ്ഞ ഇന്ത്യയെക്കുറിച്ച് സംസാരിച്ച് കൈയടി നേടി രാഹുൽ ഗാന്ധി.

ഇന്ത്യൻ യുവനേതാവിനെ കാണാനും ചർച്ചകൾ നടത്താനും അമേരിക്കൻ നേതാക്കളും ബിസിനസ് ഭീമന്മാരും; കോൺഗ്രസ് വൈസ് പ്രസിഡന്റ് ഇക്കുറി ഇന്ത്യയിലേക്ക് മടങ്ങുക വർധിച്ച ആത്മവിശ്വാസത്തോടെ രണ്ടായിരത്തോളം കോൺഗ്രസ് അനുഭാവികളാണ് ന്യുയോർക്കിൽ നടന്ന യോഗത്തിൽ രാഹുലിന്റെ പ്രസംഗത്തിനു കാതോർക്കാനെത്തിയത്.

അമേരിക്കയിൽ രണ്ടാഴ്ചത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി ഇതിനിടെ നടത്തിയ പ്രസംഗങ്ങളും കൂടിക്കാഴ്ചകളും രാഷ്ട്രീയ നേതാവെന്ന നിലയിൽ താനെത്രമാത്രം വളർന്നുവെന്നു തെളിയിക്കുന്നു. കാലിഫോർണിയ സർവകലാശാലയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഇപ്പോൾ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (9 minutes ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (29 minutes ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (41 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (54 minutes ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (1 hour ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (2 hours ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (8 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (8 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (8 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (8 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (9 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (9 hours ago)

Malayali Vartha Recommends