Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.07 inr 1 eur = 78.77 inr 1 gbp = 89.89 inr 1 kwd = 224.46 inr 1 qar = 18.64 inr 1 sar = 18.09 inr 1 usd = 67.84 inr

EDITOR'S PICK


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി


വീട്ടുമുറ്റത്തെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പോലും അവന്‍ കരുതും അമ്മ വന്നുവെന്ന്; അമ്മയെ കാണാതെ കരയുന്ന മക്കളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ നിസഹായനായി മക്കളെ നെഞ്ചോട് ചേര്‍ത്ത് ലിനിയുടെ ഭര്‍ത്താവ്: ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മയും... ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

നിങ്ങൾ ഏത് മാസത്തിലാണ് ജനിച്ചത്; ആ മാസം പറയും നിങ്ങളുടെ സ്വഭാവം...

23 SEPTEMBER 2017 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു ജീവിത വിജയത്തിന്റെ കഥ; എയിഡ്‌സ് രോഗിയായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും ഉഷ സ്വീകരിച്ചു, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൊലപാതകിയായിമാറി; നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക് അനുകൂലമായി; ഒരു ദിവസം പോലും ജയിലില്‍ കഴിയേണ്ടി വന്നില്ല ആ അമ്മയ്ക്ക് 

ഇവിടെ നിന്ന് ഭക്ഷണം കഴിക്കല്ലേ എന്ന് ഹോട്ടല്‍ ജീവനക്കാരി തന്നെ പറയുന്നു... ജീവനുള്ള എലിയെ വരെ കഴിക്കേണ്ടിവരുമത്രേ!

യുഎഇയി-ലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വച്ച് ആണ്‍കുട്ടികളെ തോല്‍പ്പിച്ച ഒരു പെണ്‍മെസ്സിയെ കണ്ടപ്പോള്‍...

പുറപ്പെടാന്‍ വൈകിയ വിമാനത്തിനുള്ളില്‍ കാത്തിരുന്ന യാത്രക്കാരെ പുറത്താക്കാന്‍ പൈലറ്റിന്റെ കുതന്ത്രം!

കാല്‍ നൂറ്റാണ്ടിനു മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്ത് 'കുത്തിപ്പൊക്കല്‍, ട്രെന്‍ഡില്‍ പങ്കുചേര്‍ന്ന് കേരള പോലീസ്

ജനിച്ച മാസം ഒരാളുടെ സ്വഭാവത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുമെന്നാണ് പറയുന്നത്. ഇത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും. ജനിച്ച മാസപ്രകാരം സ്ത്രീ സ്വഭാവത്തിന്റെ ഏകദേശരൂപം പറയാന്‍ സാധിയ്ക്കുമെന്നാണ് പറയുന്നത്.

ജനുവരി

ജനുവരി മാസത്തില്‍ ജനിച്ച സ്ത്രീകളെ ഭരിക്കുന്നത് 1 എന്ന അക്കമായിരിക്കും. അതുപോലെ നിങ്ങള്‍ തന്നിഷ്ടക്കാരായ ആളായിരിക്കും, കാര്യങ്ങള്‍ അപഗ്രഥനപരമായി കാണുന്നവരായിരിക്കും, മികച്ച ഒരു നേതാവായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ ആരും ചോദ്യം ചെയ്യില്ല. നിങ്ങളുടെ ആഗ്രഹങ്ങള്‍ വളരെ ശക്തമായിരിക്കും. സ്നേഹമുള്ളവരായിരിക്കും. ആളുകളുടെ വീഴ്ചയെക്കുറിച്ച്‌ ആകുലപ്പെടുന്നവരായിരിക്കില്ല. വളരെ വികാരപരമായ ആളായിരിക്കും. സാമൂഹ്യപ്രതിബന്ധത ഉള്ളവരായിരിക്കും. പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും.

ഫെബ്രുവരി

ഫെബ്രുവരിലാണ് ജനിച്ചതെങ്കില്‍ 2 എന്ന അക്കമായിരിക്കും നിങ്ങളെ സ്വാധീനിക്കുന്നത്. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉറച്ചതായിരിക്കും. ഇവര്‍ മറ്റുള്ളവരെ നന്നായി ശ്രദ്ധിക്കുന്നവരായിരിക്കും. മാതാപിതാക്കളെ ഇവര്‍ പൊന്നുപോലെ നോക്കും. ബുദ്ധികൂര്‍മ്മതയുള്ളവരായിരിക്കും ഇവര്‍. കൂടാതെ ഇവര്‍ വളരെ വികാരാധീനരായിരിക്കും. സ്നേഹമുള്ള സുഹൃത്തുക്കള്‍ ഇവര്‍ക്കുണ്ടായിരിക്കും.

മാര്‍ച്ച്‌

മാര്‍ച്ചില്‍ ജനിച്ചവരാണെങ്കില്‍ 3 എന്ന അക്കമായിരിക്കും നിങ്ങളെ സ്വാധീനിക്കുന്നത്. ഇത്തരക്കാര്‍ ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് തീരുമാനം എടുക്കുന്നവര്‍ ആയിരിക്കും. ഇത്തരക്കാര്‍ വളരെ ആകര്‍ഷകമായ വ്യക്തിത്വം ഉള്ളവര്‍ ആയിരിക്കും. വളരെ സത്യസന്ധരായിരിക്കും, ദയാലുക്കളായിരിക്കും, സംഗീതപരമായി ബന്ധമുള്ളവരായിരിക്കും ഇവര്‍.

ഏപ്രില്‍

നിങ്ങള്‍ ഏപ്രില്‍ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 4 എന്ന അക്കമായിരിക്കും ഏറ്റവും സ്വാധീനിക്കുന്നത്. ഇത്തരക്കാര്‍ വളരെ ക്രിയാത്മകരും ബുദ്ധിയുള്ളവരും ആയിരിക്കും. ആകര്‍ഷകരായ ആളുകള്‍ ആയിരിക്കും. നല്ല ഓര്‍മ്മ ശക്തിയുള്ളവരായിക്കും ഏപ്രിലില്‍ ജനിക്കുന്ന സ്ത്രീകള്‍.

മെയ്

മെയിലാണ് നിങ്ങള്‍ ജനിച്ചതെങ്കിലും നിങ്ങളെ 5 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. ഇത്തരക്കാര്‍ എഴുത്തുകാരോ, അഭിനേതാക്കളോ, സംഗീതജ്ഞരോ ആയിരിക്കും. സമൂഹത്തില്‍ ഇവര്‍ക്ക് വളരെ ബഹുമാനം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസ്സ് ഉള്ളവരായിരിക്കും. ബുദ്ധിപരമായി ചിന്തിക്കുന്നവരായിരിക്കും. ശാരീരകവും മാനസികപരവുമായി സൗന്ദര്യമുള്ളവരായിരിക്കും. മനസ്സിലാക്കുന്നവര്‍ ആയിരിക്കും ഇത്തരക്കാര്‍.

ജൂണ്‍

ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ ആണെങ്കില്‍ 6 എന്ന അക്കമായിരിക്കും ഇവരെ സ്വാധീനിക്കുന്നത്. നിങ്ങള്‍ വളരെ റൊമാന്‍റിക് ആയിരിക്കും. എന്നാല്‍ അസൂയയുള്ളവരും ആയിരിക്കും. നിങ്ങള്‍ കുട്ടികളെ പോലെ പെരുമാറുന്നവരും വളരെ വിനയമുള്ളവരായിരിക്കും. ക്രിയാത്മകതയുള്ളവരും തമാശ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും.

ജൂലൈ

7 എന്ന അക്കമായിരിക്കും ജൂലൈ മാസത്തില്‍ ജനിച്ചവരെ സ്വാധീനിക്കുന്നത്. നിങ്ങളുടെ കുടുംബത്തെ നന്നായി നോക്കുന്നവരായിരിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ എപ്പോഴും സംരക്ഷിക്കുന്നവരും . ഇവര്‍ വളരെ സെന്‍സിറ്റീവും ആയിരിക്കും. വളരെ കരുതലുള്ളവരും സ്നേഹമുള്ളവരുമായിരിക്കും.

ആഗസ്റ്റ്

നിങ്ങള്‍ ആഗസ്റ്റ് മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 8 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. എല്ലാവരോടും മാന്യമായി പെരുമാറുന്നവരായിരിക്കും ഇത്തരക്കാര്‍. നിങ്ങള്‍ക്ക് മികച്ച ഒരു നേതൃപാടവം ഉണ്ടായിരിക്കും. കലയിലും, സംഗീതത്തിലും അഗ്രഗണ്യരായിരിക്കും. സുഹൃത്തുക്കളെ സമ്ബാദിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കും.

സെപ്റ്റംബർ

നിങ്ങള്‍ സെപ്റ്റംബറിലാണ് ജനിച്ചതെങ്കില്‍ നിങ്ങളെ 9 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. നിങ്ങള്‍ വളരെ ബുദ്ധിസാമര്‍ത്ഥ്യം ഉള്ളവരായിരിക്കും. ബുദ്ധിപരമായി ചിന്തിക്കുന്നവരും, ഓര്‍മ്മശക്തിയുള്ളവരുമായിരിക്കും.

ഒക്ടോബര്‍

നിങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 10 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. ഒരു കാര്യത്തെ പറ്റി ചിന്തിച്ചാല്‍ അത് സാധിക്കുന്നവരായിരിക്കും നിങ്ങള്‍. ശാരീരിക സൗന്ദര്യം ഉള്ളവരായിരിക്കും. എപ്പോഴും പുതിയ പുതിയ കൂട്ടുകാരെ സമ്ബാദിക്കുന്നവരും വിശ്വാസമുള്ളവരായിരിക്കും. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്നത് നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല.

നവംബര്‍

നിങ്ങള്‍ നവംബര്‍ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 11 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. നിങ്ങള്‍ കാര്യങ്ങളെ പോസിറ്റീവായി ചിന്തിക്കുന്നവരായിരിക്കും. ബുദ്ധിപരമായി ചിന്തിക്കുകയും, ക്ഷമയുള്ളവരമായിരിക്കും. വികാരാധീനരായിരിക്കും. ആത്മാര്‍ത്ഥയുള്ളവരായിരിക്കും.

ഡിസംബര്‍

നിങ്ങള്‍ ഡിസംബര്‍ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 12 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. നിങ്ങള്‍ സമൂഹത്തില്‍ വളരെയധികം ഇടപെടുന്നവര്‍ ആയിരിക്കും. കാര്യങ്ങളെ നന്നായി സമീപിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നത്; എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു; കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വികാരനിര  (37 minutes ago)

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍  (1 hour ago)

വാക്ക് പാലിച്ച് പ്രിയാ മണി...  (1 hour ago)

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി  (1 hour ago)

പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്  (1 hour ago)

ഒരു ജീവിത വിജയത്തിന്റെ കഥ; എയിഡ്‌സ് രോഗിയായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും ഉഷ സ്വീകരിച്ചു, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൊലപാതകിയായിമാറി; നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക് അനുകൂലമായി; ഒരു  (2 hours ago)

ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍  (2 hours ago)

രണ്ടാം മല്‍സരത്തിലും വിറച്ചു പക്ഷേ ജയിച്ചു; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ ജയം എതിരില്ലാത്ത ഒരു ഗോളിന്   (2 hours ago)

കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി  (2 hours ago)

സാം എബ്രഹാമിന്റെ കൊലപാതകം... സോഫിയയുടെ ഡയറിയിലെ വരികള്‍  (3 hours ago)

ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി  (4 hours ago)

സൗന്ദര്യം നഷ്‌ടപ്പെടുമെന്ന ഭീതിയില്‍ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നു: കുപ്പിയില്‍ പാല് നല്‍കുന്ന കുട്ടികള്‍ക്ക്​​ കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്  (4 hours ago)

റെക്കോർഡ് വിലാപന കീഴടക്കി ജീപ്പ് കോംപസ്; ആഘോഷവേളയിൽ പ്രേത്യേക പതിപ്പ് 'ബെഡ്റോക്ക്' പുറത്തിറക്കി  (5 hours ago)

നോട്ട് നിരോധനം ; ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് അ​മി​ത് ഷാ​യു​ടെ ബാ​ങ്കി​ല്‍ ; നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്‌ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ക്  (5 hours ago)

പുത്തൻ നിറഭേദവുമായി കെടിഎം RC200; വില 1.77 ലക്ഷം രൂപ  (5 hours ago)

Malayali Vartha Recommends