Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

ദിലീപ് പുറത്തിറങ്ങിയാൽ പ്രതികാരം ചെയ്യേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് റെഡി

25 SEPTEMBER 2017 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സിനിമാ ലോകത്തെഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവരുന്ന ഈ മാസങ്ങളിൽ ദിലീപ് പക്ഷത്തുനിന്നും വരുന്ന മറ്റൊരു വാർത്ത ഇതാണ് "ദിലീപ് പുറത്തിറങ്ങിയാൽ പ്രതികാരം ചെയ്യേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട് " .ഇതിനെപറ്റി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് പ്രമുഖമാധ്യമ പ്രവർത്തകനും സിനിമാലേഖകനുമായ പല്ലിശ്ശേരിയാണ് .ദിലീപിന്റെ പ്രതികാര ലിസ്റ്റിൽ കേരളാമുഖ്യനുംഉണ്ടെന്നതാണ് പെല്ലിശ്ശേരിയുടെ വെളിപ്പെടുത്തലുകൾക്ക് പ്രാധാന്യമേറാൻ കാരണം . 

പെല്ലിശ്ശേരിയുടെ ലേഖനത്തിൽ പറയുന്നത് ഇങ്ങനെ :ദിലീപ് പുറത്തിറങ്ങിയാൽ പ്രതികാരം ചെയ്യേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടു പോലും. ആ കൂട്ടത്തിൽ മുഖ്യമന്ത്രിയെയും മമ്മൂട്ടിയെയും ഉൾപ്പെടുത്തിയിരുന്നു. എന്തിനാണ് മമ്മൂട്ടിയോട് ഇത്ര ദേഷ്യം. ദിലീപിന് സഹായമല്ലേ മമ്മൂട്ടി ചെയ്തിട്ടുള്ളു എന്ന് തിരിച്ചുചോദിച്ചപ്പോൾ അയാളുടെ മറുപടി. മമ്മൂട്ടി കേസിന്റെ തുടക്കം മുതൽ ദിലീപിനോപ്പം നിന്നതു സത്യം. അതെല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ രംഗം മാറി, ആ മാറ്റം രണ്ടു രീതിലാണ്. ഒന്ന് ചാനൽ ചെയർമാൻ എന്ന നിലയിലും മറ്റൊന്ന് ജാതിക്കളിയിലും.
പല്ലിശ്ശേരിയുടെ അഭിപ്രായം ഇങ്ങനെ : ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്ത രാത്രിയിൽ അറസ്റ്റ് ചെയ്യാൻ തീരുമാനമെടുത്തതാണ്. പിറ്റെദിവസം അമ്മയുടെ മീറ്റിങ്. അമ്മയുടെ മീറ്റിംഗിൽ ദിലീപ് ഉണ്ടാകണം. അതുകഴിഞ്ഞ് എന്തായാലും വിരോധമില്ല. ചാനൽ ചെയർമാൻ എന്ന നിലയിലും മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ എന്ന നിലയിലും മമ്മൂട്ടി അറിയപ്പെടുന്നു, അതുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കാൻ മമ്മൂട്ടിയിൽ സമ്മർദ്ദം ചെലുത്തി. നീതിയല്ല താൻ ചെയ്യാൻ പോകുന്നതെന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയെ വിളിച്ചു. ആദ്യം കിട്ടിയില്ല. പിന്നെ കൈരളിയുടെ എല്ലാമായ ജോൺ ബ്രിട്ടാസിനെ വിളിക്കുന്നു. ഒടുവിൽ എല്ലാം ശുഭം. അറസ്റ്റ് ഒഴിവാക്കുന്നു.
തൽക്കാലം ആശ്വാസമായെങ്കിലും അത് സ്ഥിരാകുമെന്നും കേസ് തേഞ്ഞുമാഞ്ഞു പോകുമെന്നും വിശ്വസിച്ചു. അതിന്റെ പേരിൽ മുഖ്യമന്ത്രി വിശ്വാസപൂർവ്വം നടത്തിയ പ്രസ്താവന അദ്ദേഹത്തിന് വിനയായി. ഒടുവിൽ തന്നെ ചിലർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നു മനസ്സിലാക്കിയ മുഖ്യമന്ത്രി സത്യസന്ധമായ അന്വേഷണത്തിനു ഉത്തരത്തിവിട്ടു. എല്ലാ പഴുതുകളും അടച്ച് അന്വേഷണം തുടങ്ങിയപ്പോൾ സിനിമാലോകം ഞെട്ടി. ഇനി ഒരാളും മധ്യസ്ഥവുമായി എന്നെ സമീപിക്കരുത് എന്നുകൂടി മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിൽ എല്ലാം അടങ്ങിയിരുന്നു. പണംകൊണ്ട് എല്ലാം നേടാം എന്ന് വിശ്വസിച്ച് എതിരാളികളെ ഇല്ലാതാക്കാൻ ക്വട്ടേഷൻ കൊടുത്തു. മറ്റുള്ളവരെ തകർക്കാൻ ചാനലിൽ കയറിയിരുന്നു കള്ളത്തരം പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചവർക്കും ഇരുട്ടടിയായി മാറി. പഴുതുകൾ അടച്ച അന്വേഷണം അങ്ങനെ ആ വി.ഐ.പി അറസ്റ്റ് ചെയ്യപ്പെട്ടു.
അതിനു ശേഷം കോടികൾ ചെലവഴിച്ചു. പലർക്കും പല പ്രസ്ഥാനങ്ങൾക്കും ആവശ്യത്തിലേറെ പണം ലഭിച്ചു എന്നതാണ് അരമനരഹസ്യം. ജയിലിലാക്കുന്നതിനു മുമ്പ് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരെ നേരിട്ട് വിളിച്ചു ഭായ് ദോഷകരമായി പറയരുത് എന്ന് പറഞ്ഞിരുന്നു. ദിലീപ് നേരിട്ടുവിളിച്ച് പലതും വാഗ്ദാനം ചെയ്തപ്പോൾ ചിലർ ആദർശം പണയപ്പെടുത്തി. ഒരിക്കൽ ദിലീപിന്റെ ഡേറ്റ് കൊതിച്ചിരുന്നവർക്ക് സ്വപ്നം യാഥാർത്യമാകാൻ പോകുന്നെന്നു തോന്നലുണ്ടായപ്പോൾ എന്തു വിലകൊടുത്തും എല്ലാം പണയപ്പെടുത്തിയാലും ഇനി ദിലീപിന്റെ ഭാഗത്തു മാത്രം നിൽക്കുമെന്ന് പ്രതിജ്ഞയെടുത്തു. എത്രയും വേഗം ദിലീപിനെ കളത്തിലെത്തണം. സിനിമ ചെയ്യണം. ഇങ്ങനെയാണ് പലരെയും വീഴ്‌ത്തിയത്.
വരും ദിവസങ്ങളിൽ സന്തോഷകരമായ വാർത്തകൾ പലതും കേൾക്കും. ഇതിനിയടയിൽ കാവ്യയുടെ പേര് പുറത്തുവന്നു. കാവ്യയുടെ ഭാഗം എന്തെന്ന് തെളിവുകൾ സഹിതം കിട്ടി. എന്നാൽ കാവ്യ ചിത്രത്തിൽ വരാതിരിക്കാനായി ആവശ്യത്തിലേറെ പണം ചെലവാക്കി. അതേസമയം അവർ ശിക്ഷിക്കപ്പെടുന്നതിനു വേണ്ടി പണം ചെലവഴിക്കുന്ന വാർത്തകളും സുലഭമാണ്. ഇതിൽനിന്നൊക്കെ സംസ്ഥാന പൊലീസിനെയും മറ്റും പിന്തിരിപ്പിക്കാൻ മമ്മൂട്ടിക്കു കഴിയുമെന്ന് പറഞ്ഞെങ്കിലും വലിയ താല്പര്യം കാട്ടിയില്ല. ഒരിക്കൽ പറഞ്ഞ കള്ളത്തരം കണ്ടുപിടിച്ച ദിവസം മുതൽ ഇനി ഒന്നിനും ഇല്ല എന്ന തീരുമാനത്തിലെത്തി. ഇപ്പോൾ മറ്റു പലരേയും പോലെ മുഖ്യമന്ത്രിയും മമ്മൂട്ടിയും ജയിൽ വി.ഐ.പി യുടെ ശത്രുവാണ്. എന്തുവില കൊടുത്തും കോടതിയിൽ നിന്നും ഊരിപ്പോരുമെന്നും അതിനുശേഷം കണക്കു തീർക്കേണ്ടവരുടെ പേരെഴുതിയ ലിസ്റ്റ് എടുത്ത് ഉചിതമായ കണക്കുതീർക്കലുകൾ ഉണ്ടാകുമെന്നും ദിലീപുമായി അടുപ്പമുള്ളവരിൽ നിന്നും അറിയാനിടയാക്കുന്നത് .
പല്ലിശ്ശേരിയെ വിളിച്ച് സംസാരിച്ച ഒരു ദിലീപ് ഫാൻസ് നേതാവിനോട് അദ്ദേഹം ചോദിച്ചു. ശ്രീകുമാർ മേനോനെ തട്ടാൻ രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ശ്രുതിയുണ്ട്. അത് വെറുമൊരു ശ്രുതിയായി കരുതിയാൽ മതിയല്ലേ . മറുപടി ഇങ്ങനെ ജോലി ചെയ്തവർക്കു പറഞ്ഞ കാശു കൊടുക്കാത്തവനാണ് ഞങ്ങളുടെ ദിലീപേട്ടൻ. അതുകൊണ്ട് ഞാൻ അതു വിശ്വസിക്കില്ല... കേട്ടത് സത്യമല്ലെ... കേട്ടു അതുമാത്രമാണ് സത്യം. മറ്റൊന്നും എന്നോടു ചോദിക്കരുത് . ഞാൻ പറയില്ല.

ഫാൻസ് അസോസയേഷൻ പിരിച്ചുവിടാൻ പോകുന്നില്ലേ. നിലവിൽ അതു പിരിച്ചുവിട്ടുകഴിഞ്ഞു. പണത്തിന്റെ പുറത്ത് കുറെപ്പേരെ പിടിച്ചുനിർത്തിയിരിക്കുന്നു എന്നുമാത്രം. മാത്രമല്ല ഫാൻസ് നേതാക്കന്മാരെ പൊലീസ് കസ്റ്റടിയിലെടുക്കുമെന്നും ചോദ്യം ചെയ്യുമെന്നും കേൾക്കുന്നു. ഞങ്ങളെപ്പോലെ കുറെപ്പേർ നിരപരാധികളാണ്. ദിലീപിന്റെ സിനിമകളോടുള്ള ഇഷ്ടം കൊണ്ടാണ് ഫാൻസ് അസോസിയേഷനിൽ ചേർന്നത്. ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? എന്താ..ഫാൻസ് അസോസിയേഷനിൽ ഗുണ്ടകൾ ഇല്ലേ? ഞാനെന്തെങ്കിലും പറഞ്ഞാൽ അതുപിന്നെ ചേട്ടൻ എഴുതും. വേണ്ട എനിക്കൊന്നും അറിയില്ല. ഞാൻ ഇനി മുതൽ ഫാൻസ് അസോസിയേഷനിൽ ഇല്ല എന്നായിരുന്നു പല്ലിശ്ശേരിക്ക് കിട്ടിയ മറുപടി

നിലവിൽ കാവ്യയെ കേസിൽ നിന്ന് രക്ഷിക്കാനും ദിലീപിനെ പുറത്തിറക്കാനും കോടികളുടെ കളിയാണ് പിന്നാമ്പുറങ്ങളിൽ നടക്കുന്നത് .ദിലീപ് ജയിലിലാണെങ്കിലും കാര്യങ്ങൾ മുറക്ക് പുറത്തുനടക്കുകയാണ് അവിടെ പ്രതികാരം ചെയ്യാനുള്ളവരുടെ ലിസ്റ്റും കേസിന്റെ ഗതിയെ മാറ്റിമറിക്കാനുള്ള നീക്കങ്ങളും സജീവമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (2 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (2 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (2 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (3 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (4 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (4 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (4 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (6 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (6 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (6 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (7 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (7 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (7 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (7 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (7 hours ago)

Malayali Vartha Recommends