Widgets Magazine
18
Feb / 2018
Sunday
EDITOR'S PICK


തമിഴ്‌നാട്ടില്‍ ഒരു ചെറുനാരങ്ങ ലേലത്തില്‍ പോയത് 7,600 രൂപയ്ക്ക്


മാണിക്യമലരായ പൂവീ... മറ്റൊരു മാപ്പിളപ്പാട്ടിന്റെ ട്യൂണില്‍ 40 വര്‍ങ്ങള്‍ക്ക് മുമ്പ് താന്‍ പാടിയ ഗാനമെന്ന് എരഞ്ഞോളി മൂസ


കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന പ്രചരണം ശക്തമാകുന്നതിനിടെ കൊട്ടിയത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ സ്ത്രീയുടെ ശ്രമം


ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെ പ്രശംസ കൊണ്ട് മൂടി പി.പി അബ്ദുല്‍ വഹാബ് എം.പിയും മന്ത്രി കെ.ടി. ജലീലും; തനിക്ക് രാഷ്ട്രീയമോ നിറങ്ങളുടെ വ്യത്യാസമോ ഇല്ലെന്ന് ഉപരാഷ്ട്രപതി


ആറ് ജില്ലകളിലെ അമ്പതോളം മോഷണക്കേസുകളിലെ പ്രതി; ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

തളരാത്ത ആത്മവിശ്വാസം കൊണ്ട് സൈക്കോളജിക്കല്‍ ഈറ്റിങ് ഡിസോഡറിനെ തകര്‍ത്ത് ജീവിതത്തെ തിരിച്ചുപിടിച്ച വേരാ ഷൂള്‍സ്

11 OCTOBER 2017 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

''എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു...''

ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ്, ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്ത് എത്തിച്ച ടെസ്ല റോഡ്‌സ്റ്റര്‍ കാര്‍ തകര്‍ന്നു വീഴാൻ സാധ്യത

ആറ് ജില്ലകളിലെ അമ്പതോളം മോഷണക്കേസുകളിലെ പ്രതി; ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

തുടര്‍ച്ചയായ പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയില്‍ മനം നൊന്ത് ബന്ധുക്കള്‍

നിസാര പ്രശ്‌നം കൊണ്ടെത്തിച്ചത്... കല്യാണത്തിന്റെ നാല്‍പതാം ദിവസം ഷവര്‍മയുടെ പേരില്‍ ദമ്പതികള്‍ അടിച്ചു പിരിഞ്ഞു

കാഴ്ചയില്‍ ഒട്ടും ഊര്‍ജസ്വലതയില്ലാത്ത, നിവര്‍ന്നു നില്‍ക്കാന്‍ പോലും ആരോഗ്യമില്ലാത്ത എല്ലും തോലുമായ ഒരു പെണ്‍കുട്ടി. നാലുവര്‍ഷം മുമ്പ് അവളുടെ ഭാരം വെറും മൂപ്പതു കിലോയായിരുന്നു. ഇന്നു കാഴ്ചയില്‍ ആരേയും ആകര്‍ഷിക്കുന്ന സുന്ദരിയായിമാറിയിരിക്കുന്നു അവള്‍. അതിനു പിന്നില്‍ നൂറുശതമാനം ആത്മാര്‍ത്ഥമായ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ്. സൗത്ത് വെസ്റ്റ് റഷ്യയിലെ സ്റ്റാവ്‌റോപൂള്‍ സ്വദേശിനി വേരാ ഷൂള്‍സ് എന്ന പെണ്‍കുട്ടിയുടെ കഥ ആരേയും അമ്പരപ്പിച്ചുകളയും. അനേറെക്‌സ്യ എന്ന രോഗമായിരുന്നു ഈ മെലിഞ്ഞ ശരീരത്തിന് കാരണം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സൈക്കോളജിക്കല്‍ ഈറ്റിങ് ഡിസോഡര്‍.

വണ്ണം വയ്ക്കുമോ എന്ന ഭയംമൂലം ഭക്ഷണത്തെ അകറ്റി നിര്‍ത്തുന്ന അവസ്ഥയാണ് ഇത്. ഇതേ തുടര്‍ന്ന് ഇവര്‍ ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കുകയും വൈകാതെ കടുത്ത മാനസികസമ്മര്‍ദ്ദത്തിന് അടിമയാകുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ ലോകത്തില്‍ ഒന്നും ചെയ്യാനില്ല എന്ന തോന്നല്‍ ഇവരുടെ മനസില്‍ ഉണ്ടാകുന്നു.

ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്തു ഖരപദാര്‍ത്ഥം പൂര്‍ണ്ണമായും ഉപേക്ഷിച്ചതോടെ മുടി കൊഴിച്ചിലും തുടങ്ങി. തുടര്‍ന്ന് ആത്മവിശ്വാസം കൊണ്ടു മാത്രം 30 കിലോയില്‍ നിന്നിരുന്ന വേര ഈ രൂപത്തില്‍ എത്തുകയായിരുന്നു. അവര്‍ ഇന്ന് ഒരു ഫിറ്റ്‌നസ് ഇന്‍സ്ട്രക്ട്ടര്‍ കൂടിയാണ്. താന്‍ അനോറെക്‌സ്യക്ക് അടിമപ്പെടുകയാണെന്നു തിരിച്ചറിഞ്ഞ അവള്‍ ജിമ്മില്‍ പോകാന്‍ തീരുമാനിച്ചു.

ഭക്ഷണം കഴിക്കുന്ന രീതിയില്‍ തന്നെ മാറ്റം വരുത്തണം എന്ന് ജിമ്മില്‍ എത്തിയതോടെ അവള്‍ തിരിച്ചറിയുകയായിരുന്നു. തുടക്കത്തില്‍ പച്ചക്കറിയും പഴങ്ങളും കഴിച്ചിരുന്ന അവള്‍ പതിയെ പലതരത്തിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങി. മസിലുകള്‍ ശക്തമാക്കുന്നതിനുള്ള വ്യായാമങ്ങള്‍ തുടങ്ങി. വളരെ വേഗം തന്നെ അവള്‍ക്കു തന്റെ ശരീരം മനോഹരമായി വീണ്ടെടുക്കാന്‍ കഴിഞ്ഞു. ഇന്ന് വേരയുടെ ഭാരം 60 കിലോയാണ്.

താന്‍ കടന്നു പോയ രോഗാവസ്ഥയില്‍ നിന്നു പെട്ടെന്നു മുക്തി നേടുക സാധ്യമല്ല എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ എന്തൊക്ക ബുദ്ധിമുട്ടു സഹിച്ചും വിജയം നേടും എന്നു തിരുമാനിക്കുന്നവര്‍ വിജയിക്കും. ഇന്ന് ഇരുപത്തിരണ്ടായിരത്തില്‍ അധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ ഇവരെ പിന്തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'റഷ്യയ്ക്ക് പുതിയ പാരയുമായി അമേരിക്ക'! ;പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ഇ​​​​​​ട​​​​​​പെ​​​​​​ട്ടു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് എ​​​​​​ഫ്ബി​​​  (1 minute ago)

ഇറാനില്‍ വിമാനം തകര്‍ന്നുവീണു... വിമാനത്തിലുണ്ടായിരുന്ന അറുപത്തിയാറ് യാത്രക്കാരെ കുറിച്ച് കൂടുതൽ വിവരമൊന്നുമില്ല  (6 minutes ago)

ഇത് ശാസ്ത്ര വിജയം ! ; ചരിത്രം കുറിച്ച് ചൊവ്വ പര്യവേഷണ വാഹനം ' റോവര്‍ ഓപ്പര്‍ച്യൂണിറ്റി '  (13 minutes ago)

ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മാനുഷി ഛില്ലര്‍  (33 minutes ago)

''എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു...''  (40 minutes ago)

ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിംഗ്  (46 minutes ago)

തമിഴ്‌നാട്ടില്‍ ഒരു ചെറുനാരങ്ങ ലേലത്തില്‍ പോയത് 7,600 രൂപയ്ക്ക്  (55 minutes ago)

സമൂഹത്തിനോ സമുദായങ്ങള്‍ക്കോ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പേരുകള്‍ വഹിക്കുന്ന ഗ്രാമങ്ങള്‍ പേര് മാറ്റാനൊരുങ്ങുന്നു  (56 minutes ago)

ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന ആള്‍താമസമില്ലാത്ത അപാര്‍ട്ട്‌മെന്റിൽ കോടതി ഉത്തരവുമായി ഉടമസ്ഥൻ എത്തിയപ്പോൾ ഫ്രീസറിൽ കണ്ടത് കുവൈറ്റില്‍ വീട്ടുജോലിയ്ക്ക് പോയ ഫിലിപ്പീന്‍ യുവതിയായ ജോന്നയുടേത്; ജീവനറ്റ ശരീ  (57 minutes ago)

കോൺഗ്രസ്സ് നേതാവ് ഷുഹൈബിനെ ക്രൂരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ പ്രതികള്‍ സിപിഎം ഉന്നത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്...  (1 hour ago)

മാണിക്യമലരായ പൂവീ... മറ്റൊരു മാപ്പിളപ്പാട്ടിന്റെ ട്യൂണില്‍ 40 വര്‍ങ്ങള്‍ക്ക് മുമ്പ് താന്‍ പാടിയ ഗാനമെന്ന് എരഞ്ഞോളി മൂസ  (1 hour ago)

കൊടുത്തിട്ടും കെടാത്ത തീയായി കണ്ണൂർ മാറുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായ പ്രശസ്ത ലേഖകന്റെ ഹൃദയത്തിൽ തട്ടുന്ന ഒരനുഭവക്കുറിപ്പ്...  (1 hour ago)

ആ നരഭോജി കേരളത്തിലോ? കുട്ടികുറ്റവാളിയെ ഭയക്കണം... ഓടുന്ന ബസ്സിനുള്ളിൽ നിസ്സഹായായ പെൺകുട്ടിയെ കൂട്ടുകാരോടൊപ്പം പിച്ചിച്ചീന്തിയ നരാധമനായ മുഹമ്മദ് അഫ്രോസ് ശിക്ഷ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ ഇറങ്ങിയ ഈ മൃ  (1 hour ago)

സൗദി അറേബ്യയിലെ ചെറുകിട വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം   (1 hour ago)

ഫേസ്ബുക്കിൽ പരിചയപ്പെട്ട പത്താം ക്ലാസ് ഗുസ്തിക്കാരനായ ഫ്രീക്കനുമായി പ്രണയത്തിലായി; ഒളിച്ചോടി വീട്ടിലെത്തിയപ്പോൾ ഫ്രീക്കന്റെ അമ്മ ഗൾഫിൽ... അടിച്ചുപൊളി ലൈഫ്! എല്ലാമുണ്ട് അത്യാവശ്യത്തിനുള്ളതുമാത്രം ഇല്ല:  (1 hour ago)

Malayali Vartha Recommends