Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

മലയാളി ഡോക്ടര്‍ പ്രീതി ഡാനിയേല്‍ പറയുന്നതിങ്ങനെ

18 OCTOBER 2017 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ഒരിക്കലെങ്കിലും പബ്ലിക് ടോയ്‌ലറ്റില്‍ കയറാത്തവര്‍ ആരുമുണ്ടാവില്ല. കനത്ത ദുര്‍ഗന്ധവും അഴുക്കും അടിഞ്ഞുകൂടിയ ഇത്തരം ടോയ്‌ലറ്റുകള്‍ രോഗം പരത്തുന്ന കേന്ദ്രങ്ങള്‍ കൂടിയാണ്. ആശുപത്രിയിലെത്തുന്ന ഭൂരിഭാഗം പേരും ഡോക്ടര്‍മാരില്‍നിന്ന് ഉപദേശം തേടുന്നതും പബ്ലിക് ടോയ്‌ലറ്റുകളില്‍നിന്ന് രോഗം വരാതെ എങ്ങനെ സൂക്ഷിക്കാം എന്നതിനെക്കുറിച്ചായിരിക്കും. ടോയ്‌ലറ്റ് സീറ്റിലിരിക്കുന്നതുകൊണ്ടും ടോയ്‌ലറ്റ് ഉപയോഗിച്ചശേഷം കൈകള്‍ ശുചിയാക്കാത്തതുകൊണ്ടും രോഗം വരാനുള്ള സാധ്യതകളേറെയാണ്.

പബ്ലിക് ടോയ്‌ലറ്റുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഗുണേറിയയും സിഫിലിസും പോലുള്ള ലൈംഗിക പകര്‍ച്ചവ്യാധികള്‍ പിടിപെട്ടേക്കാമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍, രോഗാണുക്കള്‍ നിങ്ങളുടെ ജനനേന്ദ്രിയത്തിലേക്ക് നേരിട്ട് കടക്കുന്ന സാഹചര്യമോ കാലിലോ ഇടുപ്പിലോ ഉള്ള മുറിവിലൂടെ രോഗാണുക്കള്‍ കടക്കാനുള്ള സാഹചര്യമോ ഇല്ലെങ്കില്‍ ഇത്തരം രോഗങ്ങള്‍ വരില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ മറ്റു ചില രോഗങ്ങള്‍ പബ്ലിക് ടോയ്‌ലറ്റുകളില്‍നിന്ന് പകരാനുള്ള സാധ്യതയുമേറെയാണ്.

പബ്ലിക് ടോയ്‌ലറ്റുകളില്‍നിന്ന് രോഗം വരാനുള്ള സാധ്യതകള്‍ എത്രത്തോളമാണെന്നത് സംബന്ധിച്ച് എന്‍എച്ച്എസിലെ മലയാളി ഡോക്ടര്‍ പ്രീതി ഡാനിയേല്‍ നല്‍കുന്ന ഉപദേശമാണ് ഇപ്പോള്‍ ബ്രിട്ടനിലെ സംസാരവിഷയം. പബ്ലിക് ടോയ്‌ലറ്റില്‍ കയറി എന്നതുകൊണ്ട് നിങ്ങള്‍ക്ക് പനിയോ ജലദോഷമോ വരാനുള്ള സാധ്യതകള്‍ കുറവാണ്. ടോയ്‌ലറ്റിലെ പ്രതലങ്ങളില്‍ ഇത്തരം വൈറസുകള്‍ക്ക് തങ്ങാനാവില്ലെന്നതുതന്നെ കാരണം.

എന്നാല്‍, ഇകോളി, സാല്‍മൊണെല്ല ബാക്ടീരിയകള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. കൈകള്‍ നന്നായി ശുചിയാക്കുന്നതിലൂടെ പബ്ലിക് ടോയ്‌ലറ്റില്‍നിന്ന് നിങ്ങളുടെ കൈകളിലെത്തിയിട്ടുള്ള ബാക്ടീരിയയെ ഒഴിവാക്കാനാകുമെന്ന് പ്രീതി പറയുന്നു. മൂത്രമൊഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് യൂറിനറി ഇന്‍ഫെക്ഷനും വരണമെന്നില്ല. എന്നാല്‍, ബാക്ടീരിയയുമായി നിങ്ങളുടെ ജനനേന്ദ്രിയം നേരിട്ട് സ്പര്‍ശിക്കുന്ന അവസരമുണ്ടായാല്‍ രോഗസാധ്യതയുണ്ട്.

മൂന്നുകാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ടോയ്‌ലറ്റ് ഉപയോഗിച്ചശേഷം കൈകള്‍ നന്നായി വൃത്തിയാക്കുക എന്നതാണ് ഏറ്റവും പ്രധാനം. യാത്രയില്‍ ആന്റി ബാക്ടീരിയല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കരുതുകയെന്നതാണ് രണ്ടാമത്തേത്. ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കുന്നതിന് മുമ്പ് ടോയ്‌ലറ്റ് പേപ്പര്‍ കൊണ്ട് സീറ്റ് മൂടിയശേഷം മാത്രം ഇരിക്കുക. ഇത് അണുക്കളുമായി നേരിട്ടുള്ള സമ്പര്‍ക്കം കുറയ്ക്കുമെന്നും പ്രീതി പറയുന്നു.

ടോയ്‌ലറ്റ് സീറ്റിലെക്കാള്‍ അണുക്കള്‍ പബ്ലിക് ടോയ്‌ലറ്റിന്റെ തറയിലാകും ഉണ്ടാവുക. തറയുമായുള്ള സമ്പര്‍ക്ക് പരമാവധി കുറയ്ക്കുകയാണ് അതില്‍നിന്ന് രക്ഷനേടാനുള്ള വഴി. ചെരുപ്പുകള്‍ നിര്‍ബന്ധമായി ഉപയോഗിക്കുകയും ഹാന്‍ഡ് ബാഗും മറ്റും തറയില്‍ വെക്കാതിരിക്കുകയും ചെയ്യുക. എത്രവേഗം ആവശ്യം നിറവേറ്റി ടോയ്‌ലറ്റില്‍നിന്ന് പുറത്തിറങ്ങാമോ അത്രയും സുരക്ഷിതമാണെന്നും ഡോക്ടര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (9 minutes ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (55 minutes ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (1 hour ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (1 hour ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (1 hour ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (2 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (6 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (6 hours ago)

ആസ്തി ഇങ്ങനെ  (6 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (7 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (7 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (7 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (7 hours ago)

Malayali Vartha Recommends