Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തനൂജ എന്ന സീരിയൽ നടി സുമതിയായി മുഖ്യമന്ത്രിയുടെ അടുത്തസുഹൃത്തിന്റെ വീട്ടിലുമെത്തിയിരുന്നു; മൊബൈല്‍ കൂടാതെ ജീവിക്കാന്‍ കഴിയില്ല; തട്ടിപ്പുകാരിയുടെ ജീവിതം സീരിയൽ കഥയെയും വെല്ലുന്നത്...

18 OCTOBER 2017 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ബം​ഗ​ളൂ​രു​വി​ൽ ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സീ​രി​യ​ൽ താ​രം ത​ല​ശേ​രി​യി​ൽ വ്യാ​ജ പേ​രി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത​സു​ഹൃ​ത്താ​യ ധ​ർ​മ​ടം ചി​റ​ക്കു​നി​യി​ലെ രൈ​രു​നാ​യ​രു​ടെ വീ​ട്ടി​ലാ​ണ് കോ​ഴി​ക്കോ​ട്‌ സ്വ​ദേ​ശി​നി ത​നൂ​ജ (24) സു​മ​തി എ​ന്ന പേ​രി​ൽ ര​ണ്ടു​വ​ർ​ഷം ജോ​ലി ചെ​യ്ത​ത്.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​വ​ർ​ന്ന തൊ​ണ്ടി​മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ത​ല​ശേ​രി​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് രൈ​രു​നാ​യ​രു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കാ​ര്യം ത​നൂ​ജ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​ജ​പ്പേ​രി​ലാ​ണ് ജോ​ലി ചെ​യ്ത​തി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ന്തി​നാ​ണ് പേ​രു​മാ​റ്റി ജോ​ലി ചെ​യ്ത​തെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​തു​വ​രെ ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ല.

സു​മ​തി എ​ന്ന പേ​രി​ൽ ധ​ർ​മ​ട​ത്തെ സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ ഇ​വ​ർ അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​രു​ന്നു. ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ് ഇ​വ​ർ സ്ഥി​ര​മാ​യി ത​ല​ശേ​രി ടൗ​ണി​ലേ​ക്ക് പോ​യി​രു​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് തി​ക്കോ​ടി​യി​ലു​ള്ള സു​ഹൃ​ത്ത് വ​ഴി​യാ​ണ് രൈ​രു​നാ​യ​രു​ടെ വീ​ട്ടി​ൽ ത​നൂ​ജ എ​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് മ​റ്റൊ​രു ജോ​ലി​ക്കാ​രി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ത​നൂ​ജ​യു​ടെ അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം വീ​ട്ടു​കാ​ർ ചോ​ദ്യം​ചെ​യ്തി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ത​നി​ക്ക് മൊ​ബൈ​ൽ കൂ​ടാ​തെ ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ത​നൂ​ജ ജോ​ലി ഉ​പേ​ക്ഷി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. ത​നൂ​ജ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു മൊ​ബൈ​ൽ ഫോ​ണും രൈ​രു​നാ​യ​രു​ടെ​യും ഭാ​ര്യ​യു​ടെ​യും പാ​സ്പോ​ർ​ട്ടു​ക​ൾ അ​ട​ങ്ങി​യ വി​ല​കൂ​ടി​യ ട്രാ​വ​ൽ ബാ​ഗും വീ​ട്ടി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​വ ത​നൂ​ജ​യാ​ണ് എ​ടു​ത്ത​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും അ​തു​കൊ​ണ്ട് അ​ത്ത​ര​മൊ​രു പ​രാ​തി​യി​ല്ലെ​ന്നും രൈ​രു​നാ​യ​ർ പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ഘ​ട്ട​ത്തി​ൽ ഗാ​ന്ധി​ജി, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം ക​ഴി​ഞ്ഞി​ട്ടു​ള്ള നേ​താ​ക്ക​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞി​ട്ടു​ള്ള രൈ​രു​നാ​യ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ.​നാ​യ​നാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ത​ല​ശേ​രി ടെ​മ്പി​ള്‍​ഗേ​റ്റ്‌ പു​തി​യ റോ​ഡി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നാ​ണ് കേ​ര​ള- ക​ർ​ണാ​ട​ക പോ​ലീ​സ് ടീം ​ത​നൂ​ജ​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. ബം​ഗ​ളൂ​രു ക​ന​ക്‌​പു​ര ര​ഘു​വ​ന ഹ​ള്ളി​യി​ല്‍ താ​മ​സി​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ്‌ 35 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ക​ഴി​ഞ്ഞ സെ​പ്‌​റ്റം​ബ​ര്‍ 28 നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. മ​ല​യാ​ള​ത്തി​ലെ ചി​ല സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ത​നൂ​ജ ഓ​ഗ​സ്റ്റി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യും ക​ര്‍​ണാ​ട​ക​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യ വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്‌.

ഒ​രു മാ​സം കൊ​ണ്ട്‌ ത​ന്നെ വീ​ട്ടു​കാ​രു​ടെ വി​ശ്വ​സ്‌​ത​യാ​യി മാ​റി​യ ത​നൂ​ജ​യെ സെ​പ്‌​റ്റം​ബ​ര്‍ 28 മു​ത​ല്‍ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്‌ വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (3 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (3 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (3 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (3 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (3 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (3 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (3 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (3 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (4 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (7 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (7 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (8 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (10 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (10 hours ago)

Malayali Vartha Recommends