Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

പുരുഷന്മാര്‍ക്ക് ഗര്‍ഭ നിരോധന ഉറയോട് ഉള്ള അപ്രിയത്തിന്റെ കാരണം കണ്ടെത്തിയെന്ന് ഉറ നിര്‍മ്മാതാക്കള്‍

19 OCTOBER 2017 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളെ കുറിച്ചും പങ്കാളിയുടെ സ്പര്‍ശനം തിരിച്ചറിയുന്നതിനുള്ള ശേഷി കുറയുന്നതിനെ കുറിച്ചും ജനനേന്ദ്രിയത്തിന്റെ വലിപ്പത്തിന് അനുയോജ്യമല്ലാത്തവയായതിന്റെ കുഴപ്പത്തെ കുറിച്ചുമൊക്കെ പുരുഷന്മാര്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. അമേരിക്കക്കാര്‍ക്കിടയില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ മൂന്നില്‍ ഒരാള്‍ മാത്രമാണ് ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.

എന്നാല്‍ ഈയിടെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, വ്യവസായങ്ങളുടെ നിലവാരം നിര്‍ണ്ണയിക്കുന്ന സംഘടനകള്‍ എന്നിവരൊക്കെ ഉള്‍പ്പെട്ട് നടപ്പാക്കിയ മാറ്റങ്ങള്‍ അനുപമമായ ഗര്‍ഭ നിരോധന ഉറകളുടെ നിര്‍മ്മാണത്തിന് വഴി തുറന്നിരിക്കയാണെന്ന് പറയാം.

10 വ്യത്യസ്ത നീളവും 9 വ്യത്യസ്ത ചുറ്റളവുമുള്ള 60 തരം ഗര്‍ഭ നിരോധന ഉറകള്‍ തങ്ങളുടെ കമ്പനി നിര്‍മ്മിച്ചു തുടങ്ങിയെന്നും ഇവ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് തെരഞ്ഞെടുക്കാനാവും എന്നുള്ളതു കൊണ്ട് ഇതുവരെ പറഞ്ഞിരുന്ന പരാതികള്‍ പുരുഷന്മാര്‍ക്കിടയില്‍ നിന്നും ഇനി കേള്‍ക്കാനിടയില്ലെന്നും ബോസ്റ്റണില്‍ നിന്നുള്ള ഒരു കമ്പനി അവകാശപ്പെട്ടു.

ഇപ്പോള്‍ ഏര്‍പ്പെടുത്തിയ ഈ പരിഷ്‌ക്കാരങ്ങള്‍ ഗര്‍ഭ നിരോധന ഉറകളോടുള്ള അപ്രിയം ഇല്ലാതാക്കുമോ എന്ന കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും ഉറപ്പില്ല. ജനനനിയന്ത്രണം സാധ്യമാക്കുന്നതിലും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിലും ഒരു പോലെ ഫലപ്രദമായ ഗര്‍ഭ നിരോധന ഉറയുടെ ഉപയോഗം വിപുലമാക്കാന്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ സഹായിക്കുമോ എന്നറിയാന്‍ ആരോഗ്യ മേഖല കാത്തിരിക്കയാണ്.

ഗര്‍ഭ നിരോധന ഉറകള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലവാരമുള്ളതാക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് ധാരാളം ആശയങ്ങള്‍ പലപ്പോഴായി പുറത്തു വന്നിട്ടുണ്ടെങ്കിലും പലതും പ്രായോഗിക തലത്തിലെത്തിയില്ല. ഗര്‍ഭ നിരോധന ഉറകളെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഗണത്തില്‍ പെടുത്തി നിരീക്ഷിക്കുന്ന ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, ഇത് പരിശോധിച്ചു ബോധ്യപ്പെടേണ്ടതിന് നടത്തുന്ന പരീക്ഷണങ്ങളുടെ അമിത ചെലവാണ് പല പുത്തന്‍ ആശയങ്ങളും മുളയിലേ കരിഞ്ഞു പോയതിന് ഒരു കാരണം.

ഗര്‍ഭ നിരോധന ഉറകള്‍ കൂടുതല്‍ ആനന്ദം പ്രദാനം ചെയ്യുന്നവയാക്കാന്‍ ഉതകുന്ന ആശയങ്ങള്‍ കണ്ടെത്തുന്നതിനായി ബില്‍ ഗേറ്റ്‌സും മെലിന്‍ഡാഗേറ്റ്‌സും 2013 ല്‍ ഒരു മത്സരം സംഘടിപ്പിച്ചിരുന്നെങ്കിലും അത്തരത്തിലൊന്ന് ഇതുവരെ വിപണിയിലെത്തിക്കാന്‍ അവര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രസ്തുത മത്സരത്തില്‍ വിജയികളായ ചിലര്‍ ഇപ്പോഴും അവരുടെ മാതൃകകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നുണ്ടെന്നാണ് അറിവ്. എന്നാല്‍ അന്നത്തെ മത്സര വിജയികളില്‍ പലരും അവരുടെ പ്രവര്‍ത്തനം മതിയാക്കി കഴിഞ്ഞു.

എഫ്ഡിഎയോടും വ്യാവസായിക നിലവാരം നിശ്ചയിക്കുന്ന സംഘടനകളോടും ഗര്‍ഭ നിരോധന ഉറകളില്‍ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ട സമയമായി എന്ന ആശയം മുന്നോട്ടു വച്ചത് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ വ്യത്യസ്ത അളവിലുള്ള ഉറകള്‍ നിര്‍മ്മിക്കുന്ന ഗ്ലോബല്‍ പ്രൊട്ടക്ഷന്‍ എന്ന കമ്പനിയാണ്. അത്തരം ആവശ്യം മുന്നോട്ടു വച്ചപ്പോള്‍ കമ്പനിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന പരിഗണന വലിപ്പം കുറഞ്ഞ ഗര്‍ഭനിരോധന ഉറകളായിരുന്നുവെന്ന് കമ്പനിയുടെ പ്രസിഡന്റ് ഡാവിന്‍ വെഡെല്‍ പറഞ്ഞു. അടുത്ത കാലം വരെ ഗര്‍ഭനിരോധന ഉറകളെല്ലാം 6.69 ഇഞ്ച് നീളമുള്ളവയായിരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഒരു സാധാരണ പുരുഷ ലൈംഗികാവയവം ഉദ്ധാരണത്തിനു ശേഷവും 5.59 ഇഞ്ചോളം മാത്രമേ വരികയുള്ളൂ എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നതത്രേ.

ഇന്‍ഡ്യാന യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യ വിദഗ്ദ്ധയായ ഡെബി ഹെര്‍ബെനിക് പറയുന്നത്, ഭൂരിപക്ഷം പുരുഷന്മാര്‍ക്ക് യോജിക്കുന്ന രീതിയിലുളള ഗര്‍ഭ നിരോധന ഉറ നിര്‍മ്മിക്കുമ്പോള്‍ വലിപ്പം കുറഞ്ഞ ലൈംഗികാവയവങ്ങളുള്ളവര്‍ക്കും അത് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ അതിലുണ്ടായിരിക്കണമെന്നായിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നത് എന്നാണ്. 

അമേരിക്കയിലെ 1661 പുരുഷന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഡെബിയും സംഘവും നടത്തിയ ഒരു പഠനത്തിന്റെ ഫലം അവര്‍ അടുത്തിടെ പ്രസിദ്ധപ്പെടുത്തി. 83 ശതമാനം പുരുഷന്മാരുടെയും ലിംഗ വലിപ്പത്തേക്കാള്‍ വലിയ ഉറകളായിരുന്നു നാട്ടില്‍ കിട്ടാനുണ്ടായിരുന്നത് എന്നാണ് അവര്‍ കണ്ടെത്തിയത്. അമേരിക്കന്‍ പുരുഷന്മാരുടെ ശരാശരി ലിംഗവലിപ്പം 5.54 ഇഞ്ചായിരുന്നുവത്രേ.

ഗര്‍ഭ നിരോധന ഉറകള്‍ വഴുതിപ്പോകാറുണ്ടെന്നും വലിപ്പക്കൂടുതലുള്ള ഉറകള്‍ ഉപയോഗിക്കുമ്പോള്‍ അവ ലിംഗ വലിപ്പത്തിന് അനുയോജ്യമാക്കാന്‍ വേണ്ടി ചുരുട്ടി വയ്ക്കാറുള്ളതിനാല്‍ ലിംഗത്തില്‍ അത് ആവശ്യത്തിലധികം മുറുകി പിടിച്ചു കിടക്കുന്നതിന്റെ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ടെന്നും എസെന്‍ഷ്യല്‍ അക്‌സസ്സ് ഹെല്‍ത്തിന്റെ ഒരു പഠനത്തിനിടെ പുരുഷന്മാര്‍ വെളിപ്പെടുത്തിയെന്ന് കമ്പനിയുടെ റിസര്‍ച്ച് ആന്റ് ഇവാലുവേഷന്റെ വൈസ് പ്രസിഡന്റ് റോണ്‍ ഫ്രേസിയേഴ്‌സ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (17 minutes ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (1 hour ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (2 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (2 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (2 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (2 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (3 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (7 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (7 hours ago)

ആസ്തി ഇങ്ങനെ  (8 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (8 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (8 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (8 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (8 hours ago)

Malayali Vartha Recommends