Widgets Magazine
21
Nov / 2017
Tuesday

രാത്രി സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നവരാണോ, എങ്കില്‍ ഇതറിയണം...

14 NOVEMBER 2017 11:08 AM IST
മലയാളി വാര്‍ത്ത

രാത്രി മുഴുവന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജിന് വെക്കുന്നവരാണ് നമ്മളില്‍ പലരും. എങ്കിലും സ്മാര്‍ട്ട്‌ഫോണുകള്‍ രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യുന്നത് കൊണ്ട് ഫോണിന് എന്തെങ്കിലും കേടുപാട് സംഭവിക്കുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ടാകാറുണ്ട്. എന്നാല്‍ അത്തരം ആശങ്കകള്‍ക്ക് പരിഹാരമാകുന്നതാണ് ക്വോറ എന്ന വെബ്‌സൈറ്റില്‍ ടെക് എഴുത്തുകാരനായ ജെസ്സി ഹോളിങ്ടന്‍ ഐഫോണ്‍ അടക്കമുള്ള ബാറ്ററിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്‍കിയ വിശദമായ മറുപടി.

ഐഫോണ്‍ രാത്രിയില്‍ മുഴുവന്‍ ചാര്‍ജ് ചെയ്യുന്നത് കൊണ്ട് ബാറ്ററിക്ക് ചെറിയ കേടുപാടു പോലും സംഭവിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. 99 ശതമാനം ബാറ്ററിയുള്ള ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടാലും ഒരു കുഴപ്പവും സംഭവിക്കില്ല. ലളിതമായി പറഞ്ഞാല്‍, ഐഫോണ്‍ എന്നല്ല മറ്റേത് ആധുനിക ഇലക്‌ട്രോണിക് ഉപകരണവും ഓവര്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ലെന്നതാണ് കാരണം.

ലിഥിയം അയേണ്‍ അല്ലെങ്കില്‍ ലിഥിയം പോളിമര്‍ ബാറ്ററി ഉപയോഗിക്കുന്ന ഏതൊരു ഡിവൈസ് ആയാലും തീര്‍ച്ചയായും അതിലൊരു ചാര്‍ജിങ് സര്‍ക്ക്യൂട്ട് ഉണ്ടാകും. അത് ബാറ്ററി 100 ശതമാനം ആയിക്കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി ചാര്‍ജറില്‍ നിന്നുള്ള വൈദ്യുതി പ്രവാഹം വിച്ഛേദിക്കും.

ലിഥിയം അയേണ്‍ ബാറ്ററികള്‍ പരിമിതമായ 'ചാര്‍ജ് സൈക്കിള്‍' (ഐഫോണിന്റെ കാര്യത്തില്‍ 500 തവണ) മാത്രമുള്ളവയാണ്. ബാറ്ററി പൂജ്യത്തില്‍ നിന്നും പൂര്‍ണ്ണമായും (100 ശതമാനം) ചാര്‍ജ് ചെയ്യുന്നതാണ് ഒരു ചാര്‍ജ് സൈക്കിള്‍. ഭാഗികമായ ചാര്‍ജിങ്ങുകള്‍ക്ക് ഭാഗികമായി മാത്രമേ ചാര്‍ജ് സൈക്കിളുകള്‍ ഉപയോഗിക്കുകയുള്ളൂ.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് ഓഫീസറുടെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ട് ഇടി വാങ്ങിക്കാന്‍ മുന്നിട്ടിറങ്ങിയ യുവാക്കള്‍ക്ക് പണി കിട്ടി  (24 minutes ago)

സൊഹ്‌റാബുദ്ദീന്‍ കേസിലെ ജഡ്ജിക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു. വാർത്തയിൽ ഞെട്ടി ഇന്ത്യ.  (44 minutes ago)

 സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു  (58 minutes ago)

പത്മാവതിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിൽ ദീപികയുടെ ചുട്ടമറുപടി ; മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി  (2 hours ago)

അവര്‍ എന്നെ അല്‍പവസ്ത്രധാരിണിയാക്കി, ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടി; അക്സര്‍ 2 നായികയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ബോളിവുഡ്  (3 hours ago)

"ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണം" ;സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ മുഖ്യനെതിരെ കാനം രാജേന്ദ്രന്റെ ഒളിയമ്പ്  (4 hours ago)

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാൻ പ്രോ​സി​ക്യൂ​ഷന്റെ നിർണ്ണയാക നീക്കം ; തീരുമാനം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റയും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ചയിൽ  (4 hours ago)

"സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല " ;ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള  (5 hours ago)

മുത്തലാഖ് വിഷയം വീണ്ടും ചർച്ചയാകുന്നു : ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും  (5 hours ago)

ജിഷ്ണു പ്രണോയി കേസിൽ സിബിഐക്കും സർക്കാറിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം  (5 hours ago)

മോദിക്കെതിരെ ഉയരുന്ന ഓരോ കൈകളും അരിഞ്ഞുതള്ളും; ഭീഷണിയുമായി ബിജെപി എംപി നിത്യാനന്ദ റായി രംഗത്ത്  (6 hours ago)

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (6 hours ago)

ഹ​രി​യാ​നപോലീസ് പ്രതിയാക്കിയ നിരപരാധിക്ക് സി​ബി​ഐയുടെ ക്ലി​ൻ​ചി​റ്റ് ; റ​യാ​ൻ സ്കൂ​ൾ കൊ​ല​പാ​ത​കത്തിൽ ബ​സ് ക​ണ്ട​ക്ട​ർ​ അ​ശോ​ക് കു​മാ​റി​ന് ജാ​മ്യം  (6 hours ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (7 hours ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (7 hours ago)

Malayali Vartha Recommends