Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.54 inr 1 aud = 50.56 inr 1 eur = 79.09 inr 1 gbp = 90.24 inr 1 kwd = 225.25 inr 1 qar = 18.71 inr 1 sar = 18.16 inr 1 usd = 68.09 inr

ലോക വാനമ്പാടിയാകാന്‍ മലയാളി ബാലിക സുചേത; 85 ഭാഷകളില്‍ ഗാനങ്ങളാലപിച്ച് ഗിന്നസ് റിക്കാര്‍ഡിനു ശ്രമം, ഇത്രയും പാട്ടുകള്‍ ഹൃദിസ്ഥമാക്കാനെടുത്തത് ഒരു വര്‍ഷം

14 NOVEMBER 2017 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

പെരുമ്പാമ്പിനേയും വച്ച് ആള്‍ക്കൂട്ടത്തിന് മുന്നില്‍ ഫോറസ്റ്റ് റേഞ്ചറുടെ ഷോ ; ചുറ്റും കൂടിയ മൊബൈൽ ക്യാമറകൾക്ക് പോസ്‌ചെയ്യവെ പാമ്പിന്റെ വക ഒരു വമ്പൻ ട്വിസ്റ്റ് ;സോഷ്യൽ മീഡിയയിൽ വൈയറലായി വീഡിയോ

ഒരു ഗര്‍ഭിണി ആടിന്റെ ദുര്യോഗം, ടാറില്‍ കുടുങ്ങിയതിനെ തുടര്‍ന്നുള്ള ദുരിതകാഴ്ച

മെസി ഗോളടിക്കാത്തതില്‍ വിഷമിക്കുന്നവരേ, കണ്ണീരണിയും ഈ കാഴ്ചയും നിങ്ങള്‍ കാണുക! സൗദിയില്‍നിന്ന്  തിരികെയെത്തുമ്പോള്‍, കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ എട്ടുപേര്‍ മണ്ണില്‍ മറഞ്ഞുപോയ റാഫിയ്ക്കായി ഒരു കുറിപ്പ്

താന്‍ ലെസ്ബിയനാണെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍ കേട്ട ഭര്‍ത്താവ് ഉറഞ്ഞ് തുള്ളി; സര്‍വ നിയന്ത്രണങ്ങളും വിട്ട് ഭര്‍ത്താവ് ചെയ്തത്

72-ാം വയസ്സിലൂം ടൈപ്പ് റൈറ്ററില്‍ അദ്ധ്വാനിക്കുന്ന വൃദ്ധ; വീരേന്ദര്‍ സെവാഗ് കണ്ട സൂപ്പര്‍വുമണ്‍

നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യക്കു മാത്രം അവകാശപ്പെടാവുന്ന സവിശേഷതയെ പാട്ടിലൂടെ അന്വര്‍ഥമാക്കാന്‍ മലയാളിബാലിക തയാറെടുക്കുന്നു. ഒരു വേദിയില്‍ ഇന്ത്യന്‍ ഭാഷകളുള്‍പ്പെടെ 85 ഭാഷകളിലെ സംഗീതത്തെ ഏകോപിപ്പിച്ച് ഗിന്നസ് റിക്കാര്‍ഡ് സൃഷ്ടിക്കാനാണ് സുചേത സതീഷ് എന്ന പന്ത്രണ്ടുകാരിയുടെ ശ്രമം.

ഡിസംബര്‍ 29-നു ദുബായില്‍ വച്ചാണ് സുചേതയുടെ സംഗീത യജ്ഞം. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സുചേതയ്ക്ക് ഇപ്പോള്‍ തന്നെ 80 ഭാഷകളിലുള്ള പാട്ടുകള്‍ ഹൃദിസ്ഥമാണ്.

ഒരു വര്‍ഷംകൊണ്ടാണ് ഇത്രയും പാട്ടുകള്‍ ഈ മിടുക്കി ഹൃദിസ്ഥമാക്കിയതത്രേ. തന്റെ സംഗീത പരിപാടികള്‍ക്കു മുമ്പായി അഞ്ചു ഭാഷകളിലുള്ള പാട്ടുകള്‍ കൂടി പഠിക്കണമെന്ന തീരുമാനത്തിലാണ് ഈ കൊച്ചുഗായിക. ദുബായില്‍ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ സുചേത ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ പാടിത്തുടങ്ങിയിരുന്നു. സ്‌കൂള്‍ മത്സരങ്ങളില്‍ ഇംഗ്ലീഷ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

മറ്റു വിദേശ ഭാഷാഗാനങ്ങളില്‍ ആദ്യം പരീക്ഷിച്ചത് ഒരു ജാപ്പനീസ് ഗാനമായിരുന്നു. അച്ഛന്റെ സുഹൃത്തായ ഒരു ജാപ്പനീസ് ത്വക്രോഗ വിദഗ്ധന്‍ കഴിഞ്ഞ വര്‍ഷം വീട്ടിലെത്തിയിരുന്നു. അദ്ദേഹം പാടിയ ഒരു പാട്ടാണ് തന്നെ ആകര്ഷിച്ചത്. ഉടന്‍ തന്നെ അത് പഠിച്ചെടുക്കുകയും ചെയ്തുവെന്ന് സുചേത പറയുന്നു.

ഭാഷ ഏതായാലും ഉച്ചാരണം എളുപ്പമാണെങ്കില്‍ രണ്ടു മണിക്കൂറില്‍ തന്നെ ഒരു പാട്ട് പഠിച്ചെടുക്കാനാകുമെന്നാണ് ഈ കൊച്ചുമിടുക്കി പറയുന്നത്. ഫ്രഞ്ച്, ഹംഗേറിയന്‍, ജര്‍മന്‍ ഭാഷകളാണ് ഏറ്റവും ബുദ്ധിമുട്ടിച്ചതെന്ന് സുചേത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉപാധികളോടെ അനുമതി; കുവൈത്ത് സര്‍ക്കാറിന്റെ അംഗീകൃത അല്‍ ദൂറ കമ്പിനി വഴി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്ക് 2500  (11 minutes ago)

കുവൈത്തില്‍ മലയാളികളുടെ പണതട്ടിപ്പ് തുടര്‍ക്കഥയാവുന്നു; കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; തട്ടിപ്പിന് ഇരയായിരിക്കുന്നവരിലും മലയാളികളാണ് ഏറെയും  (41 minutes ago)

കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ മുണ്ടുപൊക്കി ലൈംഗിക അവയവം കാണിച്ച നടത്തിയ ആള്‍ക്ക് വിദ്യാര്‍ത്ഥിനി കൊടുത്ത പണി എന്താണെന്ന് നോക്കൂ  (1 hour ago)

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു  (1 hour ago)

ഫാദേഴ്‌സ് ഡേയില്‍ വെറൈറ്റിക്കായി സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അസഭ്യവര്‍ഷം: വേദനയോടെ സണ്ണി ലിയോണ്‍  (1 hour ago)

അന്നവള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; അവരൊക്കെ പാവങ്ങളാ സജീഷേട്ടാ; അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും; നിപ വൈറസ് രക്തസാക്ഷി ലിനിയെ കുറിച്ച് ഭര്‍ത്താവിന് പറയാനുള്ളത്   (1 hour ago)

ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി  (1 hour ago)

മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്  (2 hours ago)

ലുക്കാക്കുവിന്റെ ഇരട്ടഗോളില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം; പാനമയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്  (2 hours ago)

ബ്രസീലിയന്‍ താരം നെയ്മറിന്റെ കാമുകി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്  (2 hours ago)

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി  (2 hours ago)

കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ എടുക്കാൻ അനുമതി  (4 hours ago)

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു  (4 hours ago)

യു എ ഇ യിൽ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു; മടക്കം യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷം  (4 hours ago)

എ​ഡി​ജി​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി  (4 hours ago)

Malayali Vartha Recommends