Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

40-ാം വയസ്സില്‍ മുന്‍ മിസ് ഇന്ത്യ വീണ്ടും കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ അമ്മയാകാന്‍ ഒരുങ്ങുന്നു; ഇത്തവണ എടുത്തത് മൂന്ന് വര്‍ഷം മുമ്പ് സൂക്ഷിക്കപ്പെട്ടത്...!!

18 NOVEMBER 2017 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മുന്‍ മിസ് ഇന്ത്യ ഡയാനാ ഹെയ്ഡന്‍ വീണ്ടും കൃത്രിമഗര്‍ഭധാരണത്തിലൂടെ 40-ാം വയസ്സില്‍ അമ്മയാകുന്നു. മൂന്നു വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിക്കപ്പെട്ട അണ്ഡമാണ് ഉപയോഗിക്കപ്പെട്ടത്. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് താരം. 2016-ല്‍ ഇവര്‍ ആദ്യം അമ്മയായതും കൃത്രിമ ഗര്‍ഭധാരണത്തിലൂടെയായിരുന്നു. അന്ന് എട്ടു വര്‍ഷം മുമ്പ് ശീതീകരിച്ച് സൂക്ഷിക്കപ്പെട്ട അണ്ഡമാണ് ഡയാന ഉപയോഗിച്ചത്.

ഡോ: നന്ദിത ഫല്‍ഷേറ്റ്കറാണ് ഡയാനയുടെ കാര്യത്തില്‍ ഇടപെട്ടിരിക്കുന്ന വിദഗ്ദ്ധ. ശനിയാഴ്ച ഒരു ഫാഷന്‍ഷോയ്ക്ക് മുംബൈയില്‍ എത്തിയ ഡയാനാ ഹെയ്ഡന്‍ പ്രതികരിച്ചത്, വന്ധത കൊണ്ട് വലയുന്നവര്‍ക്കായി ദൈവം അയച്ച മാലാഖകളാണ് ഐവിഎഫ് ഡോക്ടര്‍മാര്‍ എന്നായിരുന്നു. ഇരട്ടക്കുട്ടികള്‍ ആണെന്നത് കൂടുതല്‍ സന്തോഷം പകരുന്നതാണെന്നും അവരുടെ പിറവിക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് താനെന്നും താരം പറഞ്ഞു. 40-കാരിയായ ഡയാനാ ഹെയ്ഡന്‍ അമേരിക്കക്കാരനായ കോളിന്‍ ഡിക്കിനെ പ്രണയിച്ച് വിവാഹം കഴിച്ചയാളാണെങ്കിലും ഗര്‍ഭധാരണം തടസ്സമാകുന്ന വിധത്തിലുള്ള ശാരീരികാവസ്ഥ ആയതിനെ തുടര്‍ന്ന് ഇവര്‍ കുട്ടികളില്ലാതെ വിഷമിച്ച സാഹചര്യത്തിലാണ് കൃത്രിമ ഗര്‍ഭധാരണം പരീക്ഷിച്ച് വിജയിച്ചത്.

അസുഖം ഉള്‍പ്പെടെ പല കാരണങ്ങളാല്‍ ഗര്‍ഭധാരണം വൈകിപ്പിക്കാന്‍ ഏറ്റവും സൗകര്യമായി മാറുന്ന കൃത്രിമ ഗര്‍ഭധാരണത്തിനായി അണ്ഡം ശീതികരിച്ച് സൂക്ഷിക്കുന്നതിന് മുംബൈയിലെ വിദഗ്ദ്ധര്‍ 50,000 രൂപ വരെയാണ് ഈടാക്കുന്നത്. മൈനസ് 196 ഡിഗ്രിയില്‍ പത്തു വര്‍ഷം വരെ കേടുകൂടാതെ ഇങ്ങിനെ സൂക്ഷിക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൃത്രിമഗര്‍ഭധാരണമാര്‍ഗ്ഗം കൂടുതല്‍ മെച്ചപ്പെട്ടതിന്റെ സൂചനയാണ് ഡയാനയുടെ ഗര്‍ഭധാരണത്തിലൂടെ വെളിവാകുന്നതെന്ന് വിദഗ്ദ്ധ ഡോ: നന്ദിത ഫല്‍ഷേറ്റ്കര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് വേണ്ടി ഗര്‍ഭധാരണത്തിനുള്ള ഏറ്റവും നൂതനമായ മാര്‍ഗ്ഗമാണ് കൃത്രിമ ഗര്‍ഭധാരണം. 35 വയസ്സുകാരായ ആയിരങ്ങളാണ് ഈ മാര്‍ഗ്ഗം ഇന്ന് പരീക്ഷിക്കുന്നത്. വര്‍ഷങ്ങളോളം ബീജം സൂക്ഷിക്കുന്നത് മുമ്പ് ഏറെ ദുഷ്‌ക്കരമായിരുന്നെങ്കില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വന്നിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച വന്ധ്യത അനുഭവിക്കുന്ന അനേകം ദമ്പതികള്‍ക്കാണ് തുണയായി മാറിയിരിക്കുന്നത്. കരിയറിലെ തിരക്കോ മറ്റ് കാരണങ്ങള്‍ മൂലം വിവാഹം 30 കളുടെ അവസാനത്തിലായവര്‍ക്കും നിരാശപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (44 minutes ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (2 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (3 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (3 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (3 hours ago)

ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (4 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (4 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (5 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (6 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (6 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (6 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (7 hours ago)

Malayali Vartha Recommends