Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈയ്‌ക്കെതിരെ ലക്‌നൗവിന് 6 വിക്കറ്റിന്റെ ജയം


നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍ നിര്‍ദ്ദേശം


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...

17 വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന മാനുഷിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നറിയണ്ടേ...

21 NOVEMBER 2017 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

17 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം എത്തുന്നത് മാനുഷിയിലൂടെയാണ്. ഡോക്ടര്‍ ദമ്പതിമാരുടെ മകളായി ഹരിയാനയില്‍ ജനിച്ച മാനുഷിയുടെ പ്രാഥമിക വിദ്യാഭ്യാസം ന്യൂഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂളിലായിരുന്നു.

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന്‌ വൈദ്യശാസ്ത്ര രംഗത്ത് സേവനം അനുഷ്ഠിക്കാനാണ് മാനുഷിക്കു മോഹം. ഗ്രാമീണ മേഖലയില്‍ ആശുപത്രികള്‍ സ്ഥാപിച്ച് പാവങ്ങള്‍ക്ക് ആരോഗ്യസേവനം ഉറപ്പാക്കാനും മാനുഷിക്ക് ആഗ്രഹമുണ്ട്.

ഇരുപത്തിയൊന്നുകാരി മാനുഷി ചില്ലര്‍ ലോകസുന്ദരിപ്പട്ടത്തിനുവേണ്ടിയുള്ള മത്സരത്തിനായി തയ്യാറെടുക്കുന്ന സമയത്ത് പലപ്പോഴായി സൗന്ദര്യപരിപാലനത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി പാലിക്കുന്ന കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമാണ് ലോകസുന്ദരി കിരീടം വരെയെത്തിയ മാനുഷിയുടെ സൗന്ദര്യ യാത്രയുടെ സീക്രട്ട്സ്.

സെലിബ്രിറ്റി ന്യൂട്രീഷനായ മാമി അഗര്‍വാളാണ് മാനുഷിയുടെ ഫിറ്റ്നെസ് ഗുരു. ആറുനേരം കഴിക്കേണ്ട മികച്ചൊരു ഡയറ്റ് ചാര്‍ട്ടാണ് മിസ് ഇന്ത്യക്ക് ശേഷം ലോക സുന്ദരി മത്സരത്തിന് തയ്യാറെടുക്കുന്ന മാനുഷിക്ക് വേണ്ടി മാമി തയ്യാറാക്കിയത്. 'ഒരുപാട് മേക്കപ്പ് അണിയാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഒരു മികച്ച ഡയറ്റാണ് ഏറ്റവും പ്രധാനം. ചര്‍മം എല്ലായ്പ്പോഴും മോയ്ചുറൈസ്ഡ് ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇതെല്ലാം അടിസ്ഥാനപരമായ കാര്യങ്ങളാണെന്ന് എനിക്കറിയാം. പക്ഷേ എന്നില്‍ ഇത് അത്ഭുതം സൃഷ്ടിക്കുന്നു.'- മാനുഷി പറയുന്നു.

ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കാന്‍ മാനുഷി ശ്രദ്ധിക്കാറുണ്ട്. രാത്രി എട്ടുമണിക്കൂര്‍ ഉറക്കവും നിര്‍ബന്ധം. കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുൻപ് തന്നെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യും. ആഴ്ചയില്‍ നാലോ അഞ്ചോ തവണ വര്‍ക്കൗട്ടിനും മാനുഷി സമയം ചെലവഴിച്ചിരുന്നു.

മാനുഷിയ്ക്കുവേണ്ടി മാമി തയ്യാറാക്കിയ ആറുനേരം കഴിക്കേണ്ട ഡയറ്റ് ചാര്‍ട്ട് ഇങ്ങനെ;

അതിരാവിലെ - ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം (താല്പര്യപ്രകാരം ചെറുനാരങ്ങ നീര്‍ ചേര്‍ക്കാം)
പ്രാതല്‍ - ഓട്ട്സ് അല്ലെങ്കില്‍ വീറ്റ് ഫ്ളെയ്ക്ക്സിനൊപ്പം ശുദ്ധമായ കട്ടത്തൈര്, കൂടാതെ ഫ്രഷ് ഫ്രൂട്ട്സ് സീഡ്സ്, രണ്ടോ മൂന്നോ മുട്ട വെള്ള, കാരറ്റ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ് എന്നിവ
മിഡ് മീല്‍ - നാളികേരവെള്ളവും പഴങ്ങളും

ഉച്ചഭക്ഷണം - ക്വിനോ/ ചോറ് / ചപ്പാത്തി ഇതിനൊപ്പം ഒരു ബൗള്‍ വെജിറ്റബിള്‍സ്. ഷ്രെഡഡ് ചിക്കന്‍ അല്ലെങ്കില്‍ പയറുവര്‍ഗങ്ങള്‍

വൈകീട്ട് - പഴവര്‍ഗ്ഗങ്ങള്‍/ വാഴപ്പഴം. ഫിഗ് സ്മൂത്തി. ഉപ്പുചേര്‍ക്കാത്ത നട്സ് എന്നിവ
അത്താഴം - പാകം ചെയ്ത പച്ചക്കറികള്‍ (ബ്രൊക്കോളി / കാരറ്റ് / ബീന്‍സ് / കൂണ്‍ / ബീറ്റ്റൂട്ട്). ചിക്കന്‍ / ഫിഷ് (ഗ്രില്‍ഡ് / റോസ്റ്റഡ്)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം ചങ്ങരംകുളത്ത് സംസ്ഥാനപാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (5 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു...  (12 minutes ago)

എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന...  (32 minutes ago)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ  (54 minutes ago)

പലര്‍ക്കും നിര്‍ണായകം... സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കും; ജയ  (1 hour ago)

ദല്ലാള്‍മാര്‍ എണ്ണിവച്ചോ... തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അനില്‍ ആന്റണിയ്‌ക്കെതിരായും ശോഭാ സുരേന്ദ്രനെതിരായും രംഗത്തെത്തിയ ദല്ലാള്‍ നന്ദകുമാറിനെതിരെ പരാതിയ്ക്ക് സാധ്യത; ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ  (1 hour ago)

സ്റ്റോയിനിസ് തല്ലിത്തകര്‍ത്തു... ഋതുരാജിന്റെ സെഞ്ചറി പാഴായ മത്സരത്തില്‍ ചെന്നൈയെ വീണ്ടും തോല്‍പ്പിച്ച് ലക്‌നൗ; തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎല്‍ പോരാട്ടത്തില്‍ ചെന  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം അധിക സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി  (2 hours ago)

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി  (2 hours ago)

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (2 hours ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (2 hours ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (3 hours ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (3 hours ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (4 hours ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (4 hours ago)

Malayali Vartha Recommends