Widgets Magazine
23
May / 2018
Wednesday
Forex Rates:

1 aed = 18.60 inr 1 aud = 51.49 inr 1 eur = 80.15 inr 1 gbp = 91.31 inr 1 kwd = 226.10 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ


സൗദാബിക്ക് അസുഖം വന്നപ്പോൾ ചികിൽസിച്ച് ഭേദമാക്കിയ സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന് നാട്ടുകാർ പ്രചരിപ്പിച്ചതിൽ മനം നൊന്ത് പെണ്‍മക്കളോടൊപ്പം വീടുവിട്ടിറങ്ങി; ഒടുവിൽ മനസമാധാനം കിട്ടാനായി ഇറങ്ങിത്തിരിച്ചത് സിദ്ധന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്: കോഴിക്കോട് നിന്നും കാണാതായി തിരികെയെത്തിയ വീട്ടമ്മയുടെ മൊഴി ഇങ്ങനെ...


‘അമ്മ മഴവില്ല്’ ഗ്രീൻ റൂമിൽ ‘അലാവുദീന്റെ ഡ്രെസ്സും ഇട്ട് കാലിൽ ഐസ് വച്ചിരിക്കും; അപ്പോൾ തന്നെ ഡ്രെസ്സ് മാറി അതെ കാലും വച്ചു ഡാൻസ് കളിക്കാനും പോകും... ദുൽഖറിനെ കുറിച്ച് മമ്മൂട്ടിയുടെ പേഴ്സനൽ കോസ്റ്റ്യൂമറായ അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്


പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ കാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവാസി കമ്മീഷന്‍ സുബൈര്‍ 


നിറകണ്ണുകളോടെ സജീഷ്.... ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഇനി തിരിച്ചുപോകുന്നില്ല; കുഞ്ചുവിനും സിദ്ധുവിനും തുണയായി അച്ഛന്‍ 

കാനഡയെ കാത്തിരിക്കുന്നത് ശൈത്യമേറിയ ശിശിരകാലം

21 NOVEMBER 2017 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

ആരെയും വേദനിപ്പിക്കുന്ന മോശം വാക്കുകള്‍ റമദാന്‍ വ്രതമെടുക്കുന്ന വിശ്വാസി ഉപയോഗിക്കാന്‍ പാടില്ല; തിന്മ നിറഞ്ഞ കാഴ്ചകളില്‍ നിന്ന് കണ്ണിനെ പിന്തിരിപ്പിക്കാനും തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും വ്രതം നോക്കുന്നയാള്‍ക്ക് കഴിയണം; റംസാന്‍ മാസത്തില്‍ ശ്രദ്ദിക്കേണ്ടവ

മത്സ്യകന്യക സിന്‍ഡ്രോം ബാധിച്ച് ഒട്ടിച്ചേര്‍ന്ന കാലുകളുമായി ജനിച്ച കുഞ്ഞ് നിമിഷങ്ങള്‍ക്കകം മരിച്ചു

എയര്‍പോര്‍ട്ടിലെ ആളുകള്‍ക്ക്  മുന്നില്‍ വച്ച് യുവതിയെ കടത്തിക്കൊണ്ടുപോയി; ആര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെ ക്ലിനിക്കല്‍ കൃത്യതയുള്ള ഓപ്പറേഷന്‍!

120 ഏക്കര്‍ വിസ്തൃതിയുള്ള പട്ടണം കൃഷിയ്ക്കായി വിലയ്ക്ക് വാങ്ങി; വെറും കൃഷിയല്ല സാക്ഷാൽ കഞ്ചാവ് !

നാടകം തയ്യാറാക്കി എയര്‍ലൈന്‍ സ്റ്റാഫുകൾ... അപ്രതീക്ഷിതമായ പ്രണയമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്‍ഡിഗോ വിമാനം

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ തണുപ്പേറിയ ശിശിരകാലമാണ് ഇത്തവണ കാനഡയില്‍ അനുഭവപ്പെടുകയെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എങ്കിലും ശൈത്യത്തിന്റെ കാഠിന്യം എത്രത്തോളം ആയിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.

കടുത്ത ശീതകാലം തന്നെ പ്രതീക്ഷിക്കണമെന്നാണ് തന്റെ ടീമംഗങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച സൂചനകളെന്നാണ് വെതര്‍ നെറ്റ്‌വര്‍ക്കിന്റെ മുഖ്യ കാലാവസ്ഥാ വിദ്ഗദ്ധനായ ക്രിസ് സ്‌കോട്ട് അറിയിച്ചത്.

2007/2008-ല്‍ ടൊറന്റോയില്‍ എക്കാലത്തേയും ഉയര്‍ന്ന മഞ്ഞുവീഴ്ചയ്ക്കിടയാക്കിയ കാലാവസ്ഥാ പ്രതിഭാസമായ ലാ നിനയോട് സദൃശമായ ലാ നിനയാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന് സ്‌കോട്ട് വ്യക്തമാക്കി. സൗത്ത് അമേരിക്കന്‍ തീരപ്രദേശങ്ങളില്‍ കഠിന തണുപ്പുള്ള വെള്ളമുണ്ടാകുമ്പോഴൊക്കെ( ലാ നിന) കാനഡയില്‍ അതിശൈത്യമുള്ള ശിശിരകാലമാണ് ഉണ്ടായിട്ടുള്ളതെന്ന് ചരിത്രത്തില്‍ തെളിവുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.

എന്നാല്‍ എന്‍വയോണ്‍മെന്റ് കാനഡയുടെ സീനിയര്‍ ക്ലൈമറ്റോളജിസ്റ്റ് ആയ ഡേവ് ഫിലിപ്പ്‌സ് ഇതിനോട് വിയോജിക്കുന്നു. ഇത്തവണത്തെ ലാ നിന കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ അത്ര ശക്തമായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 50-കളിലും 60-കളിലും 70-കളിലുമൊക്കെ ഉണ്ടായ ലാനിന പോലെയൊന്നും ഇപ്പോള്‍ അനുഭവപ്പെടുന്നില്ലെന്നും ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെയാണ് ഇതിനു കാരണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

എന്‍വയോണ്‍മെന്റ് കാനഡ, ശീതകാലത്തെ കുറിച്ചുള്ള കാലാവസ്ഥാ പ്രവചനത്തിന് അന്തിമ രൂപം നല്‍കിയിട്ടില്ലെന്നും എന്നാല്‍ പൊതുവേയുണ്ടാകാറുള്ള ശീതകാലത്തേക്കാള്‍ തണുപ്പു കുറഞ്ഞ ശൈത്യകാലമായിരിക്കും ഗ്രേറ്റ് ലേക്ക് ഏരിയയിലും കിഴക്കന്‍ കാനഡയിലുമെന്നും കാനഡയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അല്‍പം ശൈത്യം കൂടുതലായിരിക്കുമെന്നുമാണ് കാലാവസ്ഥാ വിശകലനത്തിന്റെ ആദ്യ സൂചനകളില്‍ നിന്നും മനസ്സിലാകുന്നതെന്നുമാണ് ഡേവ് ഫിലിപ്പ്‌സ് പറയുന്നത്.

എന്നാല്‍ കാനഡയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നല്ല കാറ്റോടുകൂടിയ കനത്ത മഞ്ഞു വീഴ്ച ഡിസംബര്‍ മുതലുണ്ടാകുമെന്നും കാനഡയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ജനുവരി തുടങ്ങുമ്പോഴേ ശിശിരകാലം ആരംഭിക്കുകയുള്ളൂ എന്നുമാണ് ക്രിസ് സ്‌കോട്ടിന്റെ കാലാവസ്ഥാ പ്രവചനം. സ്നോ സ്‌റ്റോമുകളോടു കൂടി മാര്‍ച്ച് വരെ ഇത്തവണ ശൈത്യകാലം നീളുമെന്നാണ് അദ്ദേഹത്തിന്റെ കണക്കു കൂട്ടല്‍. എങ്ങും മഞ്ഞു മൂടി ദേശം വെളുത്ത നിറമായിത്തീരുന്ന വെളുത്ത ശൈത്യകാലം എന്ന ക്ലാസിക് കനേഡിയന്‍ വിന്ററിന് 2018-ല്‍ യാതൊരു സാധ്യതയും കാണുന്നില്ലെന്നു തന്നെയാണ് ഫിലിപ്പ്‌സ് പറയുന്നത്.

നമ്മുടെ ശിശിരകാലങ്ങള്‍ പണ്ടത്തെപ്പോലെയല്ലെന്നും വല്ലാതെ മാറിപ്പോയെന്നുമൊക്കെ പ്രായമുള്ളവര്‍ പറയുന്നതു ശരിയാണെന്നും ഇതു വരെയുള്ള കാലാവസ്ഥാഡേറ്റകള്‍ അത് ശരിവയ്ക്കുന്നുണ്ടെന്നും ഫിലിപ്പ്‌സ് വ്യക്തമാക്കി.സഹിക്കാനാവാത്ത വിധം ശൈത്യമേറിയതല്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ തണുപ്പു കൂടിയ ശിശിരകാലം തന്നെയാണ് ഇത്തവണ അനുഭവപ്പെടാന്‍ പോകുന്നതെന്ന് ഫിലിപ്പ്‌സ് ആവര്‍ത്തിച്ചു. കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ ഏറ്റവും തണുപ്പു കുറവായിരുന്ന ശിശിരകാലങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനമാണ് ഇക്കഴിഞ്ഞ വര്‍ഷത്തെ വിന്ററിനുള്ളതെന്നും അദ്ദേഹം ഓര്‍മ്മിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടികളുടെ സൗഭാഗ്യം കൈവന്നിട്ടും നിർധനരായവർക്കായി ജീവിതമർപ്പിച്ച് ദമ്പതികൾ; രണ്ടു പതിറ്റാണ്ടോളം വരുന്ന സേവനകൾക്കൊടുവിൽ ആശുപത്രി ജീവനക്കാരി ഓർമ്മയായി  (6 minutes ago)

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനു നേരെ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരിൽ പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയുടെ സഹോദരി ഭര്‍ത്താവും  (15 minutes ago)

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രോകപനം ; ഷെല്ലാക്രമണത്തില്‍ പ്രദേശവാസിക്ക് ദാരുണാന്ത്യം  (18 minutes ago)

18 ചക്കച്ചുള അകത്താക്കി കൃഷി ഓഫീസര്‍ ഇ.എന്‍.രവീന്ദ്രന്‍ ഒന്നാം സ്ഥാനം സംസ്ഥാനത്ത്; ചക്കയ്ക്ക് വന്‍ ഡിമാന്റ്; കൗതുകമായി ചക്കച്ചുള തീറ്റ മത്സരം  (18 minutes ago)

കുടിയന്മാർക്ക് മുമ്പിൽ പെട്ടു; തർക്കം മൂത്ത് വഴിയാത്രക്കാരന്റെ ചെവി കടിച്ചെടുത്തു വിഴുങ്ങി  (19 minutes ago)

രാജീവ് രവിയുടെ പരാമർശത്തിന് മറുപടിയുമായി ശ്രീനിവാസൻ   (23 minutes ago)

തൂ​ത്തു​ക്കു​ടി​യി​ല്‍ വീണ്ടും വെടിവെപ്പ് ; അണ്ണാനഗറിൽ ഉണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു ; അഞ്ച് പേർക്ക് പരിക്ക്  (30 minutes ago)

ദുബായിൽ നടന്ന വിവാഹത്തിന് ആയുസ് വെറും 15 മിനിറ്റ്; വിവാഹം കഴിഞ്ഞ് പുറത്തിറങ്ങിയ വരനോട് വധുവിന്റെ അച്ഛന്റെ പരാക്രമം: അരിശം പൂണ്ട് വധുവുമായുള്ള ബന്ധം വേർപ്പെടുത്തി യുവാവ്  (42 minutes ago)

നിസ്കാര പരിസരങ്ങളിലെ നിയമലംഘന പാർക്കിംഗ്; കർശന നടപടികളുമായി ഷാര്‍ജ പോലീസ്  (53 minutes ago)

ആരെയും വേദനിപ്പിക്കുന്ന മോശം വാക്കുകള്‍ റമദാന്‍ വ്രതമെടുക്കുന്ന വിശ്വാസി ഉപയോഗിക്കാന്‍ പാടില്ല; തിന്മ നിറഞ്ഞ കാഴ്ചകളില്‍ നിന്ന് കണ്ണിനെ പിന്തിരിപ്പിക്കാനും തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും വ്രതം നോക  (53 minutes ago)

പെട്രോളിന്റെയു ഡീസലിന്റെയും വില അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു  (55 minutes ago)

ആരാണ് വെടിവെപ്പിന്​ ഉത്തരവിട്ടതെന്ന് അറിയണം ; കോ​പ്പ​ര്‍ പ്ലാ​ന്‍​റ് അടച്ചു പൂട്ടേണ്ടത് ജനങ്ങളുടെ ആവശ്യമെന്ന് കമൽ  (56 minutes ago)

കോട്ടയത്തും നിപ്പാ വൈറസ് ബാധ‍യെന്ന് സംശയം; വിവാഹ ചടങ്ങിനെത്തിയ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: തൃശൂർ, കണ്ണൂർ, എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ  (1 hour ago)

രാജ്യത്ത് ജനാധിപത്യത്തിന് ജീവന്‍ പകര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ വേണമോ എന്ന ചോദ്യമാണ് ബി.ജെ.പിയും സി.പി.എമ്മും തെരെഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത് ; നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി അഹങ്കാ  (1 hour ago)

Malayali Vartha Recommends