Widgets Magazine
25
May / 2018
Friday
Forex Rates:

1 aed = 18.59 inr 1 aud = 51.75 inr 1 eur = 80.06 inr 1 gbp = 91.37 inr 1 kwd = 226.23 inr 1 qar = 18.76 inr 1 sar = 18.21 inr 1 usd = 68.28 inr

EDITOR'S PICK


ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...


അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ


എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല


രോഗം ബാധിച്ച നാട്ടില്‍ മാലാഖമാര്‍ക്ക് അവഗണന; ബസുകളിലും ഓട്ടോയിലും കയറ്റുന്നില്ലെന്നും നഴ്‌സുമാര്‍; സ്വന്തം ജീവന്‍ ത്യജിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവര്‍ക്ക് പലയിടത്തും അയിത്തം


ഒരുമാസം കഴിഞ്ഞു കിരീടാവകാശി എംബിഎസിനെ പുറം ലോകം കണ്ടിട്ട്; കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍: എം ബി എസിനെ പുറത്തു കാണിക്കാതെ സൗദി

'മോഷ്ടിക്കപ്പെട്ട കുട്ടി'ക്ക് 40 വര്‍ഷത്തിന് ശേഷം കുടുംബത്തെ തിരിച്ചുകിട്ടി!

07 DECEMBER 2017 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

" ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചാൽ അത് കാമുകി തന്നെ " ! ; സംശയാലുവായ ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം തകര്‍ത്തു

അന്‍വര്‍, റമദാന്‍ വ്രതം വെടിഞ്ഞത് ഒരു ജീവന്‍ രക്ഷിക്കാന്‍...അതും ഒരു ഹിന്ദു ബാലന്റെ...! മനുഷ്യത്വമാണ് എല്ലാറ്റിലും വലുത് എന്നാണ് ഇസ്ലാം മതം പഠിപ്പിച്ചതെന്ന് അന്‍വര്‍!

ഭിക്ഷാടകനായി ജീവിക്കേണ്ടി വന്നത് രണ്ടു വര്‍ഷം! ഒടുവില്‍ ശാപമോക്ഷം പോലെ പഴയ ജീവിതം തിരികെ കിട്ടി! തിരുപ്പതി ക്ഷേത്രദര്‍ശനത്തിനിടെ കൂട്ടംതെറ്റിയ മലയാളിയുടെ കഥ

നിപ വൈറസ് ബാധിച്ച് മരിച്ച സുജീഷയുടെ ഭര്‍ത്താവ് ഉബീഷിനും വൈറസ് ബാധ സ്ഥിരീകരിച്ചു; സെല്‍ഫിയിലെ നിലാവ് ഇനി ഓര്‍മ്മ മാത്രം!

കണ്ണിറുക്കി പുറകെ കൂട്ടിയത് ലക്ഷകണക്കിന് ആരാധകരെ ... ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ്സ് പൊക്കി പിടിക്കാൻ അസ്സിസ്റ്റന്റ്റുമാർ... സിനിമ ഇറങ്ങിയാൽ ഇനിയെന്തൊക്കെ കാണണം; പ്രിയ വാര്യരെ ട്രോളി സോഷ്യൽ മീഡിയ

അര്‍ജന്റീനയില്‍ 40 വര്‍ഷത്തിന് മുമ്പ്'മോഷ്ടിക്കപ്പെട്ട കുട്ടി'ക്ക് ബന്ധുക്കളെ തിരിച്ചുകിട്ടി. ലാ പ്ലാറ്റ പട്ടണത്തിലെ കോളെജ് പഠനകാലത്ത് പരിചയപ്പെട്ട് വിവാഹിതരായ വയലെറ്റ ഒര്‍ട്ടോലനിയും എഡ്ഗാര്‍ഡോ ഗാര്‍ണിയറും ഇടതുപക്ഷപ്രവര്‍ത്തകരായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരിക്കെ 1976 ഡിസംബറില്‍ പട്ടാളം ഒര്‍ട്ടോലനിയെ പിടികൂടി. തടവിലായിരിക്കെ 1977 ജനുവരിയില്‍ അവര്‍ ആഡ്രിയാനയെ പ്രസവിച്ചു.

ഗാര്‍ണിയറും ഒര്‍ട്ടോലനിയും പിന്നീടൊരിക്കലും തമ്മില്‍ക്കണ്ടില്ല. പട്ടാളഭരണകാലത്ത് കാണാതായ 30,000 പേരില്‍ അവരുടെ പേരും ചേര്‍ക്കപ്പെട്ടു. അങ്ങനെ അര്‍ജന്റീനയില്‍ 1976 മുതല്‍ 1983 വരെ നീണ്ട പട്ടാളഭരണകാലത്ത് 'മോഷ്ടിക്കപ്പെട്ട' കുഞ്ഞുങ്ങളിലൊരാളായി ആഡ്രിയാന.

ഗാര്‍ണിയറുടെ അമ്മ പേരക്കുട്ടിയെക്കുറിച്ചുള്ള അന്വേഷണം തുടര്‍ന്നു. ആരുടെയോ മകളായിവളര്‍ന്ന ആഡ്രിയാന കഴിഞ്ഞദിവസം മുത്തശ്ശിയോട് ഫോണില്‍ സംസാരിച്ചു. കാണാതായ പേരക്കുട്ടികളെ തേടുന്നതിനായി മുത്തശ്ശിമാരുണ്ടാക്കിയ 'ഗ്രാന്‍ഡ്മദേഴ്‌സ് ഓഫ് പ്ലാസ ഡി മയോ' വഴിയാണ് ആഡ്രിയാന ബന്ധുക്കളെ കണ്ടെത്തിയത്. ഈ സംഘടനവഴി ബന്ധുക്കളുമായിച്ചേരുന്ന 126ാമത്തെ 'കുട്ടി'യാണവര്‍.

അടുത്ത കാലംവരെ ആഡ്രിയാനയ്ക്ക് അച്ഛനമ്മമാരുണ്ടായിരുന്നു. അവര്‍ മരിച്ചതോടെയാണ് ആഡ്രിയാന ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. മരിച്ചവര്‍ തന്റെ യഥാര്‍ഥ അച്ഛനമ്മമാരല്ല എന്ന്. തന്നെ പ്രസവിച്ച അമ്മയെത്തേടി നാല്പതാമത്തെ വയസില്‍ ആഡ്രിയാനയും ഇറങ്ങിയതോടെയാണ് യഥാര്‍ഥ ബന്ധുക്കളുടെ അടുത്തെത്തിയത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...  (7 hours ago)

അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ  (7 hours ago)

അബര്‍നദി ഇനി ജി.വി പ്രകാശിന്റെ നായിക  (8 hours ago)

എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല  (8 hours ago)

ഹോസ്റ്റലില്‍ എത്താന്‍ വൈകി...പെണ്‍കുട്ടിയെ രാത്രി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു  (8 hours ago)

ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിക്കില്ല; ചെയ്യേണ്ടത് ഇത്ര മാത്രം...  (9 hours ago)

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി  (9 hours ago)

നിപ്പ വൈറസ് :കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവെച്ചു  (10 hours ago)

കാണാതായ മലേഷ്യന്‍ വിമാനം തകര്‍ത്തത്​ റഷ്യന്‍ മിസൈല്‍ ? ; ദുരൂഹതകള്‍ സൃഷ്​ടിച്ച്‌​ കാണാതായ മലേഷ്യന്‍ വിമാനത്തെ കുറിച്ച്‌​ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ  (10 hours ago)

തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി  (10 hours ago)

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വടക്കൻ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി  (10 hours ago)

പാലക്കാട് 12കാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാസംഗം ചെയ്തു  (10 hours ago)

നിങ്ങളറിയാതെ ഒരുപക്ഷെ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം; ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് എന്നിവ ഉപയോഗിക്കുന്നവർ ജാഗ്രത  (11 hours ago)

കുരുടന്‍മാര്‍ ആനയെ കണ്ടതു പോലെയാണ് പലരുടേയും പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത് ; മുറ്റത്തെ മുല്ലകളുടെ മണം കൂടി തിരിച്ചറിയുന്നത് വളരെ നല്ലതാണ് ;വൈദ്യശാസ്ത്രം ഇക്കാണുന്ന രൂപത്തില്‍ എത്തുന്നതിന് മുന്‍  (11 hours ago)

തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പ് : എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു  (11 hours ago)

Malayali Vartha Recommends