Widgets Magazine
23
Feb / 2018
Friday

പ്രണയകാലത്ത് നൽകിയ സമ്മാനങ്ങൾ തിരികെ ചോദിച്ച കാമുകൻ ജയിലിൽ ; കെണിയായത് മാതാവിനയച്ച സന്ദേശം

07 DECEMBER 2017 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...  

ഇടിച്ചിട്ട ടിപ്പറിനടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന കാല്‍നടയാത്രികന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറൽ

സ്ത്രീകൾ കാലിൽ സ്വർണ പാദസരം അണിഞ്ഞാൽ സംഭവിക്കുന്നത്...

''എനിക്ക് ഡി ജിപിയോട് ചിലത് ചോദിക്കാനുണ്ട്, ആദ്യം ഞാൻ മുടി കെട്ടി വക്കും;വട്ടപ്പൊട്ടു തൊടും; ചുവന്ന കരയുള്ള വെള്ള സാരി ഉടുക്കും; കയ്യിൽ വാച്ച്, എന്നിട്ട് തലയുയർത്തി പിടിച്ചു അഹങ്കാരത്തോടെ ആഭ്യന്തരമന്ത്രിയുടെ മുറിയിൽ കയറും''; സുനിത ദേവദാസിന്റെ കുറിപ്പ് വൈറലാകുന്നു...

പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ തുനിഞ്ഞിറങ്ങുന്നു

പ്രണയകാലത്ത് നൽകുന്ന സമ്മാനങ്ങൾ ആരെങ്കിലും തിരികെ വാങ്ങാറുണ്ടോ? ദുബായിൽ ഒരു കാമുകൻ മുൻകാമുകിയ്ക്ക് നൽകിയ സമ്മാനങ്ങൾ തിരികെ നൽകാൻ പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സമ്മാനങ്ങൾ തിരികെ നൽകിയില്ലെങ്കിൽ മകളെ കൊല്ലുമെന്നായിരുന്നു ഭീഷണി. ചൈനക്കാരനായ യുവാവിന് ദുബായ് കോടതി മൂന്നുമാസം ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു.


23 വയസുള്ള ഇയാൾ രണ്ടുവർഷമായി 27 വയസുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രണയം തകർന്നതോടെയാണ് ഭീഷണി തുടങ്ങിയത്. നിരന്തരം ആവശ്യപ്പെട്ടിട്ടും യുവതി ഇതൊന്നും നൽകിയില്ല. തുടർന്നാണ് ഇയാൾ പെൺകുട്ടിയുടെ അമ്മയ്ക്ക് ഭീഷണി സന്ദേശം അയച്ചത്. സമ്മാനങ്ങൾ തിരികെ നൽകിയില്ലെങ്കിൽ മകളെ വകവരുത്തുമെന്നായിരുന്നു സന്ദേശമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പെൺകുട്ടിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുകയും വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും പതിവായിരുന്നു.


സെപ്റ്റംബറിൽ കേസ് പരിഗണിച്ച ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ചൈനീസ് യുവാവിന് മൂന്നു മാസം തടവ് വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഉന്നത കോടതിയിൽ പോയെങ്കിലും അവിടെയും പരാജയപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മകളെ കൊലപ്പെടുത്തുമെന്നായിരുന്നു പ്രതി അയച്ച സന്ദേശം. നാളെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അവളെയും നിങ്ങളെയും കൊല്ലുമെന്നായിരുന്നു മാതാവിന് ലഭിച്ച സന്ദേശം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി  (5 minutes ago)

തിരുവനന്തപുരം പോത്തൻകോട് ഭാഗത്ത് കാർ കത്തിയമർന്നു... ജനവാസമില്ലാത്ത വഴിയിൽ കണ്ടെത്തിയ കാർ പൂർണ്ണമായും കത്തി നശിച്ചു; മൃതദേഹവും പൂർണമായി വെന്തെരിഞ്ഞു... സംഭവത്തിൽ ദുരൂഹത  (8 minutes ago)

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്  (13 minutes ago)

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (22 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (37 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (42 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (43 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (47 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (49 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (56 minutes ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (56 minutes ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (1 hour ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

Malayali Vartha Recommends