Widgets Magazine
21
Feb / 2018
Wednesday
EDITOR'S PICK


നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം


വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...


ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...


ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...


വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്

ഇതൊരു ഫോസില്‍ അല്ല.. സത്യമെന്തെന്ന് അറിയുമ്പോള്‍ ഏത് കഠിനഹൃദയന്റേയും കരളലിയും!

07 DECEMBER 2017 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...

നേരം പുലരുമ്പോൾ ഏകദേശം 600 ഓളം പേരുള്ള ഒരു വലിയ ക്യൂ... ഇവിടെ വരുന്നവർ പറയുന്നു കാൻസർ ഒരു മാറാരോഗമല്ല, കീമോ അതിനൊരു ചികിത്സയുമല്ല; ഏത് ആശുപത്രി ഉപേക്ഷിച്ച ക്യാൻസറും ഭേദമാക്കുന്ന നാരായണമൂർത്തി വൈദ്യനെ തേടി ലോകത്തിന്റെ നാനാകോണിൽ നിന്നും ആളുകൾ ഒഴുകിയെത്തുന്നു...

ആര്​ എതിര്‍ത്താലും അവസാനംവരെ ഒമര്‍ ലുലുവി​​ന്റെ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും; പ്രിയാ വാര്യർ

ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

''എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു...''

ഇതു ഫോസില്‍ അല്ല, പ്രൗഡമായ ഒരു ദൃശ്യവിരുന്നുമല്ല. എല്ലും തോലുമായി ജീവന്‍ അവശേഷിക്കുന്ന ഒരു സിംഹത്തിന്റെ കരളലിയിക്കും കാഴ്ചയാണ് വാര്‍ത്ത ആകുന്നത്. ബംഗ്ലാദേശിലെ ധാക്കയിലുള്ള കോമില്ല മൃഗശാലയിലെ 16 വയസ് പ്രായമുള്ള സിംഹമാണ് ദുരിതം അനുഭവിക്കുന്നത്.

സിംഹത്തിന്റെ അവസ്ഥ കണ്ടാണ് സന്ദര്‍ശകര്‍ പരാതിയുമായി രംഗത്തെത്തിയത്. ജുബോരാജ് എന്നാണ് കരളലിയിക്കും കാഴ്ചയായി മാറിയ ഈ സിംഹത്തിന്റെ വിളിപ്പേര്. ഇത്രയും മോശമായ ആരോഗ്യത്തിനു കാരണം പ്രായം മാത്രമല്ലെന്ന് ആര്‍ക്കും വ്യക്തം.

ശരീരത്തിലെ എല്ലു മുഴുവന്‍ പുറമെ കാണുന്ന വിധത്തില്‍ മെലിഞ്ഞുണങ്ങിയാണ് സിംഹത്തിന്റെ കിടപ്പ്. ഭക്ഷണം കിട്ടാത്തതാണ് സിംഹത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്നതെന്ന് മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം സിംഹം ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇഞ്ചക്ഷനിലൂടെയാണ് ഭക്ഷണം നല്‍കുന്നതെന്നും മൃഗശാല അധികൃതര്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും  (1 minute ago)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്  (27 minutes ago)

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്  (36 minutes ago)

ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി  (40 minutes ago)

സ്വര്‍ണവില കുറഞ്ഞു , പവന് 22,560 രൂപ   (46 minutes ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കെ.കെ രാഗേഷ് എം.പി; മന്ത്രി എ.കെ ബാലന് പകരം പി.ജയരാജന്‍ ഇടപെട്ടു, കോണ്‍ഗ്രസ് സമാധാന ചര്‍ച്ച ബഹിഷ്‌ക്കരിച്ചു  (51 minutes ago)

ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി, കേസ് നാളെ പരിഗണനയില്‍   (52 minutes ago)

ആദ്യം യുവാവിന്റെ മുഖത്ത് മുളക് പൊടി പ്രയോഗം, പിന്നെ തിളച്ച വെള്ളമൊഴിച്ചു: ഭര്‍തൃമതി അഴിക്കുള്ളിലായി  (1 hour ago)

നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം  (1 hour ago)

ഇനി പത്തല്ല, പതിമൂന്ന്; സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇനി 13 അക്ക മൊബൈൽ നമ്പരുകൾ  (1 hour ago)

നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് ദിവസങ്ങളോളം...  (1 hour ago)

കേരളത്തിന്റെ ആരോഗ്യ നയം (കരട്): മന്ത്രിസഭയുടെ അംഗീകാരം  (1 hour ago)

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബിയുടെ ശ്രമം; കെഎസ്ആര്‍ടിസിക്കുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വായ്പയാണ് അട്ടിമറിക്കാന്‍ ശ്രമിച്ചത്; പരാതിക്കാരന്‍ കൊല്ലത്തെ സ്വകാര്യ ബസു  (1 hour ago)

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടറായി രഞ്ജന്‍കുമാര്‍ മൊഹാപത്ര ചുമതലയേറ്റു  (1 hour ago)

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ മധ്യവയസ്‌ക്കനു രണ്ടു ഹൃദയം  (1 hour ago)

Malayali Vartha Recommends