Widgets Magazine
25
May / 2018
Friday
Forex Rates:

1 aed = 18.59 inr 1 aud = 51.75 inr 1 eur = 80.06 inr 1 gbp = 91.37 inr 1 kwd = 226.23 inr 1 qar = 18.76 inr 1 sar = 18.21 inr 1 usd = 68.28 inr

EDITOR'S PICK


ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...


അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ


എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല


രോഗം ബാധിച്ച നാട്ടില്‍ മാലാഖമാര്‍ക്ക് അവഗണന; ബസുകളിലും ഓട്ടോയിലും കയറ്റുന്നില്ലെന്നും നഴ്‌സുമാര്‍; സ്വന്തം ജീവന്‍ ത്യജിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവര്‍ക്ക് പലയിടത്തും അയിത്തം


ഒരുമാസം കഴിഞ്ഞു കിരീടാവകാശി എംബിഎസിനെ പുറം ലോകം കണ്ടിട്ട്; കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍: എം ബി എസിനെ പുറത്തു കാണിക്കാതെ സൗദി

ഷാജികൈലാസിന്റെയും ആനിയുടെയും മൂത്തമകന്‍ ജഗന്‍ പലതരം സമൂസകളുമായി സമൂസ പോയിന്റ് തുടങ്ങി

07 DECEMBER 2017 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

" ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചാൽ അത് കാമുകി തന്നെ " ! ; സംശയാലുവായ ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം തകര്‍ത്തു

അന്‍വര്‍, റമദാന്‍ വ്രതം വെടിഞ്ഞത് ഒരു ജീവന്‍ രക്ഷിക്കാന്‍...അതും ഒരു ഹിന്ദു ബാലന്റെ...! മനുഷ്യത്വമാണ് എല്ലാറ്റിലും വലുത് എന്നാണ് ഇസ്ലാം മതം പഠിപ്പിച്ചതെന്ന് അന്‍വര്‍!

ഭിക്ഷാടകനായി ജീവിക്കേണ്ടി വന്നത് രണ്ടു വര്‍ഷം! ഒടുവില്‍ ശാപമോക്ഷം പോലെ പഴയ ജീവിതം തിരികെ കിട്ടി! തിരുപ്പതി ക്ഷേത്രദര്‍ശനത്തിനിടെ കൂട്ടംതെറ്റിയ മലയാളിയുടെ കഥ

നിപ വൈറസ് ബാധിച്ച് മരിച്ച സുജീഷയുടെ ഭര്‍ത്താവ് ഉബീഷിനും വൈറസ് ബാധ സ്ഥിരീകരിച്ചു; സെല്‍ഫിയിലെ നിലാവ് ഇനി ഓര്‍മ്മ മാത്രം!

കണ്ണിറുക്കി പുറകെ കൂട്ടിയത് ലക്ഷകണക്കിന് ആരാധകരെ ... ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ്സ് പൊക്കി പിടിക്കാൻ അസ്സിസ്റ്റന്റ്റുമാർ... സിനിമ ഇറങ്ങിയാൽ ഇനിയെന്തൊക്കെ കാണണം; പ്രിയ വാര്യരെ ട്രോളി സോഷ്യൽ മീഡിയ

യുവസംവിധായകന്‍ ജഗന്റെ സമൂസക്കട ശ്രദ്ധേയമാകുന്നു. കവടിയാറില്‍ ആരംഭിച്ച സമൂസപോയിന്റില്‍ തിയേറ്ററിലേക്കാള്‍ തിരക്കുണ്ട്. സംവിധായകന്‍ ഷാജികൈലാസിന്റെയും നടി ആനിയുടെയും മൂത്തമകനാണ് ജഗന്‍. എം.ബി.എ വിദ്യാര്‍ത്ഥിയായ ജഗന്‍ പഠനത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ റസ്റ്ററന്റ് തുടങ്ങിയത്. സമൂസയ്‌ക്കൊപ്പം ജ്യൂസും കട്‌ലറ്റുകളുമുണ്ട്. ഒരുപാട് ചര്‍ച്ച നടത്തിയ ശേഷമാണ് താനും സുഹൃത്തും ഇങ്ങിനെയൊരു ആശയം കണ്ടെത്തിയത്. അപ്പോഴാണ് ബര്‍ഗറിനേക്കാള്‍ ആരോഗ്യകരമാണ് സമൂസ എന്ന വാര്‍ത്ത അറിഞ്ഞത്. അതോടെ സമൂസകള്‍ക്ക് മാത്രമായി ഒരു റസ്‌റ്റോറന്റ് തുടങ്ങാന്‍ തീരുമാനിച്ചെന്ന് ജഗന്‍ പറഞ്ഞു. 

കിളിക്കൂട്, റാഗി, ചിക്കന്‍, മുട്ട, വെജിറ്റബിള്‍ അങ്ങനെ പലതരത്തിലുള്ള സമൂസകള്‍ ഇവിടെയുണ്ട്. പാചകവിദഗ്ധയായ അമ്മ ആനിയുടെ പിന്തുണയും അച്ഛന്റെ ബാക്കപ്പും തനിക്കുണ്ടെന്ന് ജഗന്‍ പറഞ്ഞു. അനുജന്‍ ഷാരോണ്‍ കടയില്‍ സഹായത്തിനുണ്ട്. അമ്മയുടെ റസീപ്പികള്‍ ഉപയോഗിച്ചാണ് പലതരം സമൂസകള്‍ ഉണ്ടാക്കുന്നത്. സാധാരണക്കാരെ ലക്ഷ്യമാക്കിയായിരിക്കണം വിഭവങ്ങള്‍ ഉണ്ടാക്കേണ്ടതെന്ന് ഷാജികൈലാസ് മകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റസ്റ്റോറന്റ് ഫീല്‍ഡ് തനിക്ക് ഇഷ്ടമാണെന്നും ജഗന്‍ വ്യക്തമാക്കി. രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ജഗന്‍ കരി എന്ന ഷോര്‍ട്ഫിലിം ഒരുക്കിയിട്ടുണ്ട്.

അമ്മ ആനി അമൃതാ ടിവിയില്‍ പാചകപരിപാടി അവതരിപ്പിക്കുന്നുണ്ട്. അത് വളരെ ശ്രദ്ധനേടിയിട്ടുണ്ട്. അതിന് പിന്നാലെ മകന്‍ റസ്റ്റോറന്റ് തുടങ്ങിയത് കൗതുകത്തോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്. സിനിമയും റസ്‌റ്റോറന്റും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് യുവസംവിധായകന്റെ ആഗ്രഹം. യുവാക്കള്‍ മാത്രമല്ല എല്ലാ പ്രായത്തിലുള്ളവരും സമൂസകളുടെ രുചിതേടി ഇവിടെയെത്തുന്നു. തിരുവനന്തപുരം കവടിയാറിലാണ് സമൂസ പോയിന്റ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...  (7 hours ago)

അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ  (7 hours ago)

അബര്‍നദി ഇനി ജി.വി പ്രകാശിന്റെ നായിക  (8 hours ago)

എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല  (8 hours ago)

ഹോസ്റ്റലില്‍ എത്താന്‍ വൈകി...പെണ്‍കുട്ടിയെ രാത്രി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു  (8 hours ago)

ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിക്കില്ല; ചെയ്യേണ്ടത് ഇത്ര മാത്രം...  (10 hours ago)

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി  (10 hours ago)

നിപ്പ വൈറസ് :കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവെച്ചു  (10 hours ago)

കാണാതായ മലേഷ്യന്‍ വിമാനം തകര്‍ത്തത്​ റഷ്യന്‍ മിസൈല്‍ ? ; ദുരൂഹതകള്‍ സൃഷ്​ടിച്ച്‌​ കാണാതായ മലേഷ്യന്‍ വിമാനത്തെ കുറിച്ച്‌​ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ  (10 hours ago)

തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി  (10 hours ago)

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വടക്കൻ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി  (10 hours ago)

പാലക്കാട് 12കാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാസംഗം ചെയ്തു  (10 hours ago)

നിങ്ങളറിയാതെ ഒരുപക്ഷെ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം; ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് എന്നിവ ഉപയോഗിക്കുന്നവർ ജാഗ്രത  (11 hours ago)

കുരുടന്‍മാര്‍ ആനയെ കണ്ടതു പോലെയാണ് പലരുടേയും പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത് ; മുറ്റത്തെ മുല്ലകളുടെ മണം കൂടി തിരിച്ചറിയുന്നത് വളരെ നല്ലതാണ് ;വൈദ്യശാസ്ത്രം ഇക്കാണുന്ന രൂപത്തില്‍ എത്തുന്നതിന് മുന്‍  (11 hours ago)

തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പ് : എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു  (11 hours ago)

Malayali Vartha Recommends