Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

ഒരു ദിവസം ആമസോണ്‍ ഡ്രൈവര്‍ വിതരണം ചെയ്യേണ്ടത് 200 പാര്‍സലുകള്‍; ട്രാഫിക്ക് ബ്ലോക്ക് ഒന്നും കമ്പനിക്ക് വിഷയമല്ല; എത്ര മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്താലും മിനിമം വേജ് മാത്രം!

11 DECEMBER 2017 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ആമസോണിലൂടെ സാധനങ്ങള്‍ കൃത്യസമയത്ത് ലഭിക്കുമ്പോള്‍ നമുക്കൊക്കെ ഏറെ സന്തോഷമാണ്. എന്നാല്‍ സാധനങ്ങള്‍ കൃത്യസമയത്ത് എത്തിക്കാന്‍ ആമസോണ്‍ ഡ്രൈവര്‍മാര്‍ താങ്ങുന്ന ദുരിതം ആര്‍ക്കുമറിയില്ല. ആമസോണ്‍ ഡ്രൈവര്‍ ഒരു ദിവസം വിതരണം ചെയ്യേണ്ടത് 200 പാര്‍സലുകളാണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണിപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.

ട്രാഫിക്ക് ബ്ലോക്കോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായാലും അതൊന്നും കമ്പനി കണക്കാക്കില്ലെന്നും ഡ്രൈവര്‍മാര്‍ ഈ ടാര്‍ജറ്റ് എന്തായാലും പാലിക്കണമെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ എത്ര മണിക്കൂര്‍ വൈകി ജോലിയെടുത്താലും ഇവര്‍ക്ക് കമ്പനി മിനിമം വേജ് മാത്രമേ നല്‍കുകയുമുള്ളൂ. ഇതുമായി ബന്ധപ്പെട്ട് സണ്‍ഡേ മിറര്‍ അടുത്തിടെ നടത്തിയ ഒരു അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ സത്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നത്.

ജോലിക്കിടെ മൂത്രമൊഴിക്കാന്‍ പോലും ഇടവേള ലഭിക്കാത്തതിനാല്‍ പലരും വണ്ടിയില്‍ കരുതിയിരിക്കുന്ന ബോട്ടിലിലാണ് മൂത്രമൊഴിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പരമാവധി 11 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യിപ്പിക്കാവൂ എന്ന നിയമം ഉണ്ടെങ്കിലും തങ്ങള്‍ ടാര്‍ജറ്റ് പാലിക്കാനായി അതിലും എത്രയോ അധികം മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് ആമസോണ്‍ ഡ്രൈവര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക്ക് ജാമുകള്‍, റോഡ് അടയ്ക്കല്‍, കാലാവസ്ഥാ പ്രശ്നങ്ങള്‍ തുടങ്ങിയവയൊന്നും പരിഗണിച്ച് കമ്പനി ടാര്‍ജറ്റില്‍ ഇളവ് അനുവദിക്കാറില്ലെന്നും അവര്‍ ആരോപിക്കുന്നു.

ഇത്തരത്തില്‍ ആമസോണിന് വേണ്ടി പാക്കേജുകള്‍ വിതരണം ചെയ്യുമ്പോള്‍ തങ്ങള്‍ നേരിടേണ്ടി വരുന്ന ദുരവസ്ഥകളെക്കുറിച്ച് ഡ്രൈവര്‍മാര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരെ ആമസോണ്‍ നേരിട്ട് നിയമിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഏജന്‍സികളിലൂടെ അവരെ റിക്രൂട്ട് ചെയ്യുകയാണ്. തുടര്‍ന്ന് ആമസോണ്‍ ആപ്പ് വഴിയാണിവര്‍ പ്രവര്‍ത്തിക്കേണ്ടത്. ഡെലിവറി റൂട്ടുകള്‍ നിശ്ചയിച്ച് ആമസോണ്‍ ആണ്.

മൂത്രമൊഴിക്കാന്‍ സമയമില്ലാത്തതിനാല്‍ ബോട്ടിലുകളില്‍ മൂത്രമൊഴിച്ച് അതുമായി വണ്ടിയില്‍ സഞ്ചരിക്കുന്ന പ്രവണത ആമസോണ്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഡ്രൈവര്‍മാരെ അതിന് അനുവദിക്കരുതെന്ന് മാനേജര്‍മാര്‍ക്ക് കടുത്ത നിര്‍ദേശം നല്‍കിക്കൊണ്ട് ആമസോണ്‍ ഇമെയില്‍ അയച്ചിട്ടുണ്ടെന്ന് ഒരു ഡ്രൈവര്‍ വെളിപ്പെടുത്തി. സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ഈ പ്രശ്നം ജനങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആമസോണ്‍ ഈ പ്രവണതക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ഡ്രൈവര്‍ പറയുന്നു. ഡ്രൈവര്‍മാര്‍ ഏതൊക്കെ സ്റ്റോപ്പുകളില്‍ നിര്‍ത്തണം, എത്രമാത്രം സാധനങ്ങളാണ് വിതരണം ചെയ്യേണ്ടത്, തുടങ്ങിയ കാര്യങ്ങള്‍ ആമസോണാണ് നിശ്ചയിക്കുന്നത്.

ട്രാഫിക്ക് പാറ്റേണുകള്‍, വേഗതാ പരിധികള്‍ തുടങ്ങിയവ കണക്കിലെടുത്ത് സോഫസ്റ്റിക്കേറ്റഡ് സോഫ്റ്റ് വെയറിലൂടെയാണ് ഈ റൂട്ടുകള്‍ കണക്ക് കൂട്ടുന്നതെന്നും അതിനാല്‍ ഇതില്‍ പാകപ്പിഴകളൊന്നുമില്ലെന്നുമാണ് ആമസോണ്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ തങ്ങള്‍ ദിവസത്തില്‍ 14 മണിക്കൂറുകള്‍ വരെ ജോലിചെയ്യേണ്ടി വരുന്നുവെന്നും അതിന് വെറും 103 പൗണ്ട് മാത്രമാണ് ലഭിക്കുന്നതെന്നുമാണ് മിക്ക ഡ്രൈവര്‍മാരും പരാതിപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (14 minutes ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (22 minutes ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (24 minutes ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (27 minutes ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (30 minutes ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (33 minutes ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (44 minutes ago)

എന്തൊരു നാണക്കേട്...  (50 minutes ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (59 minutes ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (1 hour ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (1 hour ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (2 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (3 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (3 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (3 hours ago)

Malayali Vartha Recommends