Widgets Magazine
18
Jan / 2018
Thursday

ഭാര്യയ്ക്ക് ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ സൂക്ഷിക്കുക, ഭര്‍ത്താവ് പോലും അറിയാതെ അവര്‍ അത് ആഗ്രഹിക്കുന്നു

12 DECEMBER 2017 08:01 AM IST
മലയാളി വാര്‍ത്ത

More Stories...

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ

"റിമ കല്ലിംഗൽ അഭിനിയിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളിൽ റിമ എത്തി നോക്കിയിട്ടുണ്ടോ..?അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത്"...

കൂടെപ്പിറപ്പിന്റെ നീതിക്കായി പോരാടുന്ന ശ്രീജിത്തിനെ പിന്തുണച്ചുകൊണ്ടുള്ള മലയാള സിനിമാ സംഗീത കൂട്ടായ്മയുടെ ഗാനം വൈറലാകുന്നു...

പത്ത് വര്‍ഷത്തിനകം മൃതദേഹം പുനരുജ്ജീവിപ്പിക്കാനുള്ള സംവിധാനം തയാറാകുമെന്ന് വിദഗ്ധര്‍ വെളിപ്പെടുത്തുന്നു

പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന കിടിലൻ പ്രഖ്യാപനത്തിന് ശേഷം എം.എ യൂസഫലി ക്ഷണിക്കുന്നു ലുലു ഗ്രൂപ്പിലേക്ക്...

വിവാഹത്തിന് മുമ്പ് പ്രണയമുണ്ടാകാം . ചിലത് നടക്കും ചിലത് നടക്കാതെ പോകും.എന്നാല്‍ വിവാഹം കഴിഞ്ഞ് അപ്രതീക്ഷിതമായി പഴയ കാമുകനെ നിങ്ങളുടെ ഭാര്യ കണ്ടു എന്നിരിക്കട്ടെ.സ്വാഭാവികമായും അവരുടെ മനസ് ഒന്ന് ചാഞ്ചാടും. പഴയ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കും.വിവാഹം കഴിഞ്ഞും ഭര്‍ത്താവ് പോലും അറിയാതെ ആ ബന്ധം തുടരാന്‍ ആഗ്രഹിക്കും.

എന്നാല്‍ ഭാര്യയ്ക്ക് പണ്ട് പ്രണയബന്ധമുണ്ടായിരുന്നു എന്നറിഞ്ഞാല്‍ ഒരു ഭര്‍ത്താവിനും അത് സഹിക്കാന്‍ പറ്റില്ല. പിന്നീട് അവരുടെ ജീവതം മുഴുവന്‍ സംശയങ്ങളുടെ കുത്തകയായിരിക്കും. പിന്നീട് ഭാര്യ എന്ത് ചെയ്താലും ആരെ വിളിച്ചാലുമൊക്കെ സംശയമായിരിക്കും.

ഇപ്പോഴും അവള്‍ അവനുമായി ബന്ധമുണ്ടോ എന്നായിരിക്കും പിന്നീട് എല്ലാ ഭര്‍ത്തകാക്കന്‍മാരുടെയും സംശയം. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചോളൂ..ഈ ല്കഷണങ്ങള്‍ നിങ്ങളുടെ ഭാര്യമാരില്‍ കാണുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്, ഭാര്യയും പഴയ കാമുകനും തമ്മില്‍ ഇപ്പോഴും പ്രണയത്തിലാണെന്ന്.

ഭാര്യ ഇപ്പോഴും പഴയ കാമുകനെ പ്രണയിക്കുന്നോ എന്നറിയാന്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി.

പ്രധാനവിഷയങ്ങളില്‍ പൂര്‍വ്വകാമുകന്റെ അഭിപ്രായമാരായുന്നത്: ഇക്കാര്യത്തില്‍ അല്‍പം ആശ്ചര്യം തോന്നിയേക്കാം, പക്ഷെ അതും സംഭവിക്കാറുണ്ട്. ഒരുപക്ഷെ അഭിപ്രായങ്ങളെ പരസ്പരം ബഹുമാനിക്കുന്നതിനാലാകണം അങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ പൂര്‍വ്വകാമുകനോടുള്ള മാനസിക അടുപ്പത്തിന്റെ ലക്ഷണവും ആവാം അത്.

രഹസ്യാത്മക പെരുമാറ്റം: പൂര്‍വ്വകാല പ്രണയത്തെ കുറിച്ച് ചിലപ്പോള്‍ പങ്കാളി അധികമൊന്നും നിങ്ങളോട് പങ്കുവെക്കാന്‍ തയ്യാറാവുന്നുണ്ടാവില്ല. പലതും മറച്ചുവെക്കാനും ശ്രമിക്കുന്നുണ്ടാവും. അത് ഒരു പക്ഷെ അതെല്ലാം മറക്കാനുള്ള ആഗ്രഹം കൊണ്ടുമായിരിക്കാം. എന്നാല്‍ പഴയകാല പ്രണയ ബന്ധത്തെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

ഓണ്‍ലൈനിലെ അന്വേഷണങ്ങള്‍: നിങ്ങളുടെ പങ്കാളി മുന്‍ കാമുകനെ ഓണ്‍ലൈനില്‍ തിരയുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. കാരണം പഴയ ആളുടെ ജീവിതം ഇപ്പോള്‍ എങ്ങിനെയുണ്ടെന്നറിയാനുള്ള ആകാംഷയാണതിന്റെ കാരണം. ഇത് തീര്‍ച്ചയായും സൂക്ഷിക്കുക.

നിങ്ങളറിയാതെ പൂര്‍വ്വകാല പ്രണയിതാവിനെ കാണുന്നത്: ഇതില്‍ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമൊന്നും വേണ്ടല്ലോ. ഒരാള്‍ പഴയ കാമുകനെ സ്വന്തം പങ്കാളി അറിയാതെ കാണാന്‍ പോവുന്നതെന്തിന്? തീര്‍ച്ചയായും അത് നല്ല ഉദ്ദേശത്തോട് കൂടിയാവില്ല.പഴയ ആളുടെ പേര് ഇടക്കിടെ പറയുന്നത് അത് നിങ്ങളെ അസ്വസ്ഥമാക്കും എന്ന് മാത്രമല്ല, പങ്കാളിയെ കുറിച്ചുള്ള സംശയങ്ങള്‍ക്കും അത് ഇടയാക്കും.

വൈകാരികമായി സാമീപ്യം ലഭിക്കാതിരിക്കുക: മനസിനെ ഏറെ തളര്‍ത്തുന്നത് ഇതാണ്, ആവശ്യമുള്ളപ്പോഴൊന്നും പങ്കാളിയില്‍ നിന്നും നിങ്ങള്‍ക്ക് മാനസിക പിന്തുണ ലഭിക്കാതെ വരികയും പങ്കാളി നിങ്ങളെ മനസിലാക്കാതെ വരികയും ചെയ്യുമ്‌ബോള്‍. ശരീരികമായി നിങ്ങളുടെ അടുത്തുണ്ടെങ്കിലും മാനസികമായി അകലത്തിലായിരിക്കും. അത്തരം അനുഭവമുണ്ടായാല്‍ തീര്‍ച്ചയായും നിങ്ങള്‍ അവരുടെ പൂര്‍വ്വകാല ജീവിതത്തെ പറ്റി അന്വേഷിക്കേണ്ടിയിരിക്കുന്നു.

സൗഹൃദത്തിനും അപ്പുറത്ത്: പലപ്പോഴും പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷവും സൗഹൃദം തുടരുന്നവരുണ്ട്. എന്നാല്‍ അവരുടെ സാന്നിധ്യം നിങ്ങളുടെ ബന്ധത്തിനിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊഹ്‌ലിയാണ് താരം; ഐസിസി ക്രിക്കറ്റർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റന്; ഐസിസി അവാർഡിൽ ഇന്ത്യൻ തിളക്കം  (3 minutes ago)

ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം  (4 minutes ago)

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (9 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (27 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (31 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (35 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (44 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (51 minutes ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (1 hour ago)

പതിന്നാലുകാരനായ ജിത്തുജോബിനെ അമ്മ കൊന്ന് കത്തിച്ച ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മുറിച്ച് മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

Malayali Vartha Recommends