പെണ്‍കുട്ടികള്‍ പുറത്ത് പോകുമ്പോള്‍ കൈയ്യില്‍ ഇതെല്ലാം കരുതണം, പീഡനങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും
നമ്മുടെ നാട്ടില്‍ ബലാല്‍സംഗകേസുകള്‍ പെരുകുകയാണ് .കുറ്റവാളികളെ ശിക്ഷിച്ചത് കൊണ്ട് മാത്രം പോര ഇതില്‍ നിന്നും രക്ഷപെടാനുള്ള വഴികളെ പറ്റി ബോധവല്‍ക്കരണം ആവശ്യമാണ് .
33% റാപ്പിസ്റ്റുകളും പരിചയക്കാരായിരിക്കും
മൂന്നില്‍ ഒന്നു ബലാല്‍സംഗങ്ങളൂം സംഭവിക്കുന്നത് കാമുകനില്‍ നിന്നും ആണു വീട്ടില്‍ ആളില്ലാത്ത സമയത്താണു ബന്ധുക്കള്‍ പീഡിപ്പിക്കുന്നത് .അത് കൊണ്ട് ആരെയും അമിതമായി വിശ്വസിക്കരുത് .ഒരു പട്ടിയെ വളര്‍ത്തുന്നത് നല്ലതാണ് .രാത്രിയില്‍ ഒരിക്കലും ഒറ്റയ്ക്ക് താമസിക്കരുത് ഒരു മൊബൈല്‍ കയ്യില്‍ കരുതുക
പുറത്ത്പോകുന്ന സമയത്ത് ആരെങ്കിലും പിന്തുടരുന്നുണ്ടോ
ജനത്തിരക്കുള്ള സ്ഥല്ത്തെക്ക് മാറി നില്ക്കുക അടുത്തുള്ള ബന്ധുക്കളെ ഫോണ്‍ ചെയ്യുക
ഭക്ഷണ പാനീയങ്ങള്‍
നിങ്ങളുടെ കാമുകനോ ഫ്രാണ്ട്സോ തരുന്ന പാനീയങ്ങള്‍ നിരസിക്കുക ചിലപ്പോള്‍ അതില്‍ ലഹരി കണ്ടേക്കാം.
മൊബൈല്‍ ഫുള്‍ ചാര്‍ജില്‍ കൊണ്ട് നടക്കുക
പോസ്റ്റ് പെയ്ഡ് മൊബൈല്‍ ആണ് സ്ത്രീകള്‍ക്ക് നല്ലത് .ഒരു വില കുറഞ്ഞ സ്പെയര്‍ ഫോണെടുത്ത് വയ്ക്കുന്നത് നല്ലതാണ് .ബന്ദുക്കളെയും മാതാപിതാക്കളെയും ഓരോ അര മണിക്കൂര്‍ കൂടുമ്പോള്‍ വിളിച്ച് എവിടെ ആണെന്ന് അറിയിക്കുക .
സുരക്ഷ ആയുധങ്ങള്‍
പെപ്പര്‍ സ്പ്രേ ,കനമുള്ള ടോര്‍ച് ,ഹെല്‍മറ്റ് ,പേനാക്കത്തി എന്നിവ കയ്യില്‍ കരുതുകയും വിദഗ്ധരുടെ അടുത്ത് നിന്നും പരിശീലനം നേടുകയും ചെയ്യുക
സെല്‍ഫ് ഡിഫന്‍സ് അഭ്യസിക്കുക
ചില കരാട്ടെ അക്കാദമികളില്‍ വനിത കള്‍ക്ക് സ്വയം രക്ഷയ്ക്കുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കുന്നുണ്ട് . കേരള പോലീസ് 60 മണിക്കൂര്‍ ഉള്ള കോഴ്സ് തുടങ്ങിയിട്ടുണ്ട് .വനിതാ പോലീസാണ് പരിശീലകര്‍ .
https://www.facebook.com/Malayalivartha