Widgets Magazine
17
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

കൊലക്കേസ് തെളിയിച്ചത് അടിവസ്ത്രം..! അന്വേഷണ ഉദ്യോഗസ്ഥന്‍ ആ കഥ പറയുന്നു!

12 DECEMBER 2017 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

റിട്ടയേര്‍ഡ് ഡിവൈ.എസ്.പി: ടി.കെ.തോമസിന്റെ ആത്മകഥയായ 'കല്ലും കാക്കിയും' എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍ ഇങ്ങനെ പറയുന്നു: 'കൊല നടന്ന സ്ഥലത്ത് നിന്ന് ഇന്‍ക്വസ്റ്റ് കഴിഞ്ഞ് സ്‌റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു. ക്രൈം സീനില്‍ നിന്ന് ആകെ കിട്ടിയ തെളിവ് ഒരു അടിവസ്ത്രം മാത്രമാണ്. പ്രതിയെ എങ്ങനെ കണ്ടുപിടിക്കുമെന്ന ചിന്തയായിരുന്നു മനസില്‍ മുഴുവന്‍. അടിവസ്ത്രം പുതിയതാണ്. ഇത് എവിടെ നിന്ന് വാങ്ങിയതായിരിക്കും. അന്വേഷണം ഇതില്‍നിന്ന് തന്നെ തുടങ്ങാം.....'

ചാവക്കാട് എടക്കഴിയൂര്‍ നിസാമുദ്ദീന്‍ കൊലക്കേസ്. തൃശൂരില്‍ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ്. അമാവാസി ഉല്‍സവം കാണാന്‍ പോയ പന്ത്രണ്ടുകാരന്‍ നിസാമുദ്ദീന്‍ കൊല്ലപ്പെട്ടു. പ്രകൃതിവിരുദ്ധ പീഢനത്തിനിടെയായിരുന്നു കൊലപാതകം. കാറ്റാടി മരങ്ങള്‍ക്കിടയിലായിരുന്നു മൃതദേഹം.

നിസാമുദ്ദീന്റെ കൊലയാളിയെ എങ്ങനെ കണ്ടെത്തിയെന്ന്് ടി.കെ.തോമസിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. ചാവക്കാടും എടക്കഴിയൂരിലും അടിവസ്ത്രം വില്‍ക്കുന്ന കടകളിലേക്ക് പൊലീസുകാരെ വിട്ടു. എന്‍.എം.പിയെന്നാണ് അടിവസ്ത്രത്തിന്റെ ബ്രാന്‍ഡ്. നിരവധി കടകള്‍ കയറിയിറങ്ങി പൊലീസ് മടുത്തു. ഇത്തരമൊരു ബ്രാന്‍ഡ് അധികം കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. അവസാനം, ഒരു കടയില്‍ ചെന്നപ്പോള്‍ ഈ ബ്രാന്‍ഡിലുള്ള അടിവസ്ത്രം പൊലീസ് കണ്ടു. ഈയടുത്ത ദിവസം അടിവസ്ത്രം വാങ്ങാന്‍ വന്നവരെക്കുറിച്ചായി അന്വേഷണം. കടക്കാര്‍ എങ്ങനെ ഓര്‍ത്തിരിക്കും ഇതെല്ലാം. പൊലീസ് നിരാശരായി മടങ്ങി.

കുട്ടികളെ പീഡിപ്പിച്ചതിന് പിടിക്കപ്പെട്ട ആരെങ്കിലും ചാവക്കാട് ഉണ്ടോ? ഈ ചോദ്യത്തിന് ഉത്തരം തേടിയപ്പോള്‍ ഒരു ഡസന്‍ ആളുകള്‍. ഇതിലൊരാള്‍ മല്‍സ്യതൊഴിലാളി ഹംസുവായിരുന്നു. രാവിലെ മീന്‍ പിടിക്കാന്‍ പോയ ഹംസു രാത്രി മടങ്ങിയെത്തി. ഉടന്‍ തന്നെ പൊലീസ് പൊക്കി. സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യംചെയ്യുന്ന നിരവധി പേരുടെ കൂട്ടത്തില്‍ ഹംസുവുമുണ്ടായിരുന്നു. പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പത്തു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ്. സംശയം ഹംസുവിലേക്ക് നീങ്ങാന്‍ ഒരു കാരണം ഇതായിരുന്നു. അര്‍ധരാത്രി വരെ നീണ്ട ചോദ്യംചെയ്യലില്‍ ആരും കുറ്റം സമ്മതിച്ചില്ല.

അന്ന്, കുന്നംകുളം ഡിവൈ.എസ്.പിയായിരുന്ന ടി.കെ.തോമസിന്റെ മനസ് പറഞ്ഞു. ക്രൈം സീനില്‍ നിന്ന് കണ്ടെടുത്ത അടിവസ്ത്രം നോക്കാനാണ് ഡിവൈ.എസ്.പിക്കു തോന്നിയത്. ഹംസു അപ്പോള്‍ ധരിച്ചിരുന്ന അടിവസ്ത്രം പരിശോധിച്ചപ്പോള്‍ ഒരേ ബ്രാന്‍ഡിലുള്ളത്. പലകുറി ആവര്‍ത്തിച്ച് ചോദിച്ചു. ഹംസു കുറ്റം സമ്മതിക്കുന്നില്ല. ഉടനെ, കടക്കാരനെ സ്‌റ്റേഷനിലേക്ക് വരുത്താന്‍ തീരുമാനിച്ചു. കടക്കാരന്‍ വന്നപ്പോള്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞു. കാരണം, മൂന്നു ദിവസം മുമ്പ് മൂന്നു അടിവസ്ത്രം വാങ്ങിയ ഹംസുവിന്റെ മുഖം കടക്കാരന് ഓര്‍മ വന്നു. ഇതിനു തൊട്ടുപിന്നാലെ, കുറ്റങ്ങളെല്ലാം ഹംസു ഏറ്റുപറഞ്ഞു. കാരണം, ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് കൊലയാളി മനസിലാക്കി.

നിസാമുദ്ദീനെ കൊന്ന ഹംസുവിനെ അന്ന് തൃശൂരില്‍ ജഡ്ജിയായിരുന്ന ബി.കമാല്‍പാഷ(ഇപ്പോള്‍ ഹൈക്കോടതി ജഡ്ജി) വധശിക്ഷയ്ക്കു വിധിച്ചു. നിസാമുദ്ദീന്‍ ഇപ്പോള്‍ ജയിലിലാണ്. ഒരു ക്രൈം സീനില്‍ നിന്ന് കിട്ടുന്ന ഓരോ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിലപ്പെട്ടതാണ്. നിസാമുദ്ദീനെ പ്രകൃതിവിരുദ്ധമായി പീഢിപ്പിച്ച ശേഷം കൊലയാളി അടിവസ്ത്രം ധരിക്കാതെ ക്രൈം സീനില്‍ നിന്ന് മടങ്ങി. ഈ അടിവസ്ത്രമാണ് കൊലക്കേസില്‍ നിര്‍ണായക തെളിവായതും കൊലയാളിയെ കുടുക്കാന്‍ സഹായിച്ചതും.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകം ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  (2 hours ago)

വിമാനത്തില്‍ 15-കാരിക്ക് നേരേ ലൈംഗികാതിക്രമം... 31-കാരനായ ടെക്കി യുവാവ് അറസ്റ്റില്‍  (3 hours ago)

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി  (3 hours ago)

നെബ്രാസ്‌കയില്‍ 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45 കാരിയായ അധ്യാപിക അറസ്റ്റില്‍  (3 hours ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ മഴ ലഭിക്കും... കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (3 hours ago)

മദ്യപിച്ച് ജോലിക്കെത്തിയ നൂറോളം ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ കര്‍ശന നടപടി  (3 hours ago)

പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചു  (4 hours ago)

ബിജെപി എന്നാല്‍ ഭാരതീയ ബോണ്ട് പാര്‍ട്ടിയാണെന്ന് ബൃന്ദ കാരാട്ട്  (4 hours ago)

നടിയെ ആക്രമിച്ച കേസ്... അന്വേഷണ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി  (8 hours ago)

യുഡിഎഫിൻ്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ല ; യുഡിഎഫ് നേതൃത്വവും സ്ഥാനാർത്ഥിയും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല; വടകരയിൽ കെ.കെ ശൈലജക്കെതിരായ സൈബർ അക്രമണത്തെ അപലപിക്കുന്നുവെന്ന് സി.പി.ഐ എം സം  (9 hours ago)

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്; സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍  (9 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ  (9 hours ago)

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (9 hours ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (9 hours ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (9 hours ago)

Malayali Vartha Recommends