Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...

80-ാം വയസ്സില്‍ ആശുപത്രി തന്നെ നിര്‍ബ്ബന്ധിച്ചു യാത്രയയപ്പ് നല്‍കി; അതിനു മുമ്പ് ഷില്ലോംഗിലെ ഈ നഴ്‌സ് എടുത്തത് ആയിരത്തിലധികം പ്രസവങ്ങള്‍ 

12 DECEMBER 2017 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ആയിരത്തിലധികം ജനനങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തി ചരിത്രമായ ഷില്ലോംഗിലെ ക്യീക്ക് മുഖിം ഒടുവില്‍ 80-ാം വയസ്സില്‍ ജോലിയില്‍ നിന്നും വിരമിച്ചു. മാലാഖമാരുടെ ജോലികളിലെ ഇന്ത്യയുടെ പ്രതീകമായി വാഴ്ത്തപ്പെടുന്ന ഇവര്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയിലെ ഉള്‍നാടന്‍ പ്രദേശത്തെ മലയോര ജില്ലയിലെ നഴ്‌സും മിഡ്‌വൈഫുമൊക്കെയായ ക്യീക്കിന് പ്രായമേറിയതിനെ തുടര്‍ന്ന് ഒടുവില്‍ നിര്‍ബ്ബന്ധിത വിരമിക്കല്‍ നല്‍കുകയായിരുന്നു . 62 വര്‍ഷത്തോളം ജോലി ചെയ്ത ഷില്ലോംഗിലെ ഖാരംഗ് റൂറല്‍ സെന്ററിലെ സേവനമാണ് ക്വീക്ക് അവസാനിപ്പിക്കുന്നത്.

നാട്ടില്‍ കോംഗ് ക്വീക്ക് എന്ന് സ്‌നേഹത്തോടെ അറിയപ്പെടുന്ന ക്വീക്ക് 2017 ജൂണ്‍ വരെ ഖാരംഗ് റൂറല്‍ സെന്ററില്‍ മുഴുവന്‍ സമയ ജീവനക്കാരിയായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് നിര്‍ബ്ബന്ധിത വിരമിക്കല്‍ നല്‍കിയത്. ശനിയാഴ്ച കെആര്‍സി മാനേജ്‌മെന്റ് കമ്മറ്റി അവര്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്‍കി. മനുഷ്യസ്‌നേഹിയായിരുന്ന ഇംഗഌഷുകാരി ആനി മാര്‍ഗരറ്റ് ബാര്‍ സ്ഥാപിച്ച കെആര്‍സി യിലെ മുഴുവന്‍ സമയ ജീവനക്കാരിയായിരുന്ന ക്വീക്ക് ജീവിതത്തിന്റെ ഒരു നല്ല ഭാഗവും അവിടെയായിരുന്നു ചെലവഴിച്ചത്. 

ബാര്‍ സ്ഥാപിച്ച കെആര്‍സിയില്‍ നഴ്‌സിംഗ് പരിശീലനം നേടിയ ആദ്യകാല വിദ്യാര്‍ത്ഥി കൂടിയാണ് ക്വീക്ക്. 1952 ലായിരുന്നു പ്രാദേശിക കേന്ദ്രത്തിലേക്ക് ക്വീക്ക് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ എടുത്തത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം നഴ്‌സിംഗില്‍ പരിശീലനം നേടുകയും ഷില്ലോംഗ് സിവില്‍ ഹോസ്പിറ്റലില്‍ ഇന്റേന്‍ഷിപ്പ് പൂര്‍ത്തിയാക്കുകയും ചെയ്ത അവര്‍ ഗണേശ് ദാസ് ഹോസ്പിറ്റല്‍, ടിബി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മൂന്ന് വര്‍ഷം സേവനം അനുഷ്ഠിച്ച ശേഷമാണ് കെആര്‍സിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. 

കെ ആര്‍സിയില്‍ ആറ് ദശകത്തോളം മിക്കവാറും എല്ലാ ദിവസവും അര്‍ദ്ധരാത്രി വരെ ജോലി ചെയ്തിരുന്നു. ഷില്ലോംഗിലെ ലേഡി റീഡ് ബേസിക് സ്‌കൂളിലും ആസാമിലെ ശരണ്യ ആശ്രമത്തിലും വിദ്യാഭ്യാസം ചെയ്ത ക്യീക്ക് നെയ്ത്ത്, പച്ചക്കറി കൃഷി എന്നിവയും പഠിച്ചിട്ടുണ്ട്. ലെയ്ത്ത്‌ക്രോ പ്രയറിലെ കസ്തൂര്‍ബാ സെന്ററില്‍ നഴ്‌സായും മിഡ്‌വൈഫായും ജോലി ചെയ്തു. 20 വയസ്സുള്ളപ്പോള്‍ 1957 ല്‍ ഡ്രാന്‍വെല്‍ വാലാംഗിനെ വിവാഹം കഴിച്ചു. 

താന്‍ ജനനത്തിന് സഹായിച്ച കുട്ടികളുടെ കൃത്യമായ എണ്ണമെടുക്കാന്‍ മറന്നു പോയെന്ന് പറഞ്ഞ ഇവര്‍ മാസം രണ്ടു പ്രസവമെങ്കിലൂം ഖാരംഗിലും പരിസര പ്രദേശങ്ങളിലുമായി എടുത്തിട്ടുണ്ട്. ഡോക്ടര്‍ ഇല്ലാത്തപ്പോള്‍ പോലും സെന്ററില്‍ വര്‍ഷങ്ങളോളം തനിച്ചും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം ഷില്ലോംഗില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഖാരംഗ് ഗ്രാമത്തില്‍ 352 കുടുംബങ്ങളുണ്ട്. 2117 പേരും. പിംഗ്‌വെയ്റ്റ്, മാവ്‌ലെയ്ന്‍, ഡിയംഗിലിയംഗ്, നോംഗ്‌ജ്രോംഗ് എന്നീ ഗ്രാമങ്ങളിലായി 800 കുടുംബങ്ങളും 6000 പേരുമാണ് കഴിയുന്നത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവ  (10 minutes ago)

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (16 minutes ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (49 minutes ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (1 hour ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (4 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (5 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (5 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (5 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (5 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (9 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (10 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (10 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (10 hours ago)

Malayali Vartha Recommends