Widgets Magazine
18
Jan / 2018
Thursday

വീട്ടില്‍ മാംസാഹാരം കൊണ്ടു വന്നതിനും മകള്‍ക്ക് നല്‍കിയതിനെയും വെജിറ്റേറിയനായ ഭാര്യ ശാസിച്ചു ; നിമിഷങ്ങൾക്കകം ഭാര്യയ്ക്ക് കാണേണ്ടിവന്നത് ഭർത്താവിന്റെ ചേതനയറ്റ ശരീരം; സംഭവം ഇങ്ങനെ

12 JANUARY 2018 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ

"റിമ കല്ലിംഗൽ അഭിനിയിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളിൽ റിമ എത്തി നോക്കിയിട്ടുണ്ടോ..?അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത്"...

കൂടെപ്പിറപ്പിന്റെ നീതിക്കായി പോരാടുന്ന ശ്രീജിത്തിനെ പിന്തുണച്ചുകൊണ്ടുള്ള മലയാള സിനിമാ സംഗീത കൂട്ടായ്മയുടെ ഗാനം വൈറലാകുന്നു...

പത്ത് വര്‍ഷത്തിനകം മൃതദേഹം പുനരുജ്ജീവിപ്പിക്കാനുള്ള സംവിധാനം തയാറാകുമെന്ന് വിദഗ്ധര്‍ വെളിപ്പെടുത്തുന്നു

പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന കിടിലൻ പ്രഖ്യാപനത്തിന് ശേഷം എം.എ യൂസഫലി ക്ഷണിക്കുന്നു ലുലു ഗ്രൂപ്പിലേക്ക്...

ബീഫ് കഴിക്കുന്നതിനെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ട ഡോക്ടര്‍ മരിച്ച നിലയില്‍. ഡോ. ഉമാശങ്കര്‍ ഗുപ്തയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നോണ്‍ വെജ് കഴിക്കുന്നതിനെച്ചൊല്ലി ഇയാള്‍ ഭാര്യയുമായി വഴിക്കിട്ടിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു വഴക്ക്. ഡോ. ഉമാശങ്കറിനെ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ത്വക്ക് രോഗവിദഗ്ധനായിരുന്നു ആത്മഹത്യ ചെയ്ത ഡോ. ഉമാശങ്കര്‍. നോണ്‍ വെജ് ആയ ഉമാശങ്കര്‍ ബുധനാഴ്ച വൈകിട്ട് മാംസാഹാരം കൊണ്ടുവന്നു. മകള്‍ക്കൊപ്പം കഴിച്ചു. ഉമാശങ്കറിന്റെ ഭാര്യ വാണിജ്യ വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറായ ദീപ്തി അഗര്‍വാള്‍ സസ്യാഹാരിയാണ്. ഭര്‍ത്താവ്, വീട്ടില്‍ മാംസാഹാരം കൊണ്ടു വന്നതിനും മകള്‍ക്ക് കൂടി അത് നല്‍കിയതിനെയും ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനെ തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ മുറിയില്‍ കയറി കതകടച്ച ഡോ. ഉമാശങ്കര്‍ ജീവനൊടുക്കുകയായിരുന്നു.

അര മണിക്കൂറിന് ശേഷം ദീപ്തി ഭര്‍ത്താവിന്റെ മുറിയുടെ കതകില്‍ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഗുപ്തയുടെ സഹപ്രവര്‍ത്തകന്‍ ഹേമന്ത് പാണ്ഡെയെ വിവരം അറിയിച്ചു. അയല്‍വാസികളേയും വിവരം അറിയിച്ചു. തുടര്‍ന്ന് കതക് ബലമായി തുറന്നപ്പോഴാണ് ഡോ. ഗുപ്തയെ സീലിംഗില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇയാളെ ഉടന്‍ തന്നെ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യമാരെ പറ്റിക്കുന്ന പ്രവാസികൾക്ക് മുട്ടൻ പണിയുമായി കേന്ദ്ര സർക്കാർ  (10 minutes ago)

കൊഹ്‌ലിയാണ് താരം; ഐസിസി ക്രിക്കറ്റർ അവാർഡ് ഇന്ത്യൻ ക്യാപ്റ്റന്; ഐസിസി അവാർഡിൽ ഇന്ത്യൻ തിളക്കം  (18 minutes ago)

ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം  (19 minutes ago)

കസാക്കിസ്ഥാനില്‍ ബസിനു തീപിടിച്ച് 52 മരണം ;അപകടത്തിൽപെട്ടത് നിർമ്മാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ്  (24 minutes ago)

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (42 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (46 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (50 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (59 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (1 hour ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (1 hour ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (2 hours ago)

Malayali Vartha Recommends