Widgets Magazine
22
May / 2018
Tuesday
Forex Rates:

1 aed = 18.51 inr 1 aud = 51.60 inr 1 eur = 80.13 inr 1 gbp = 91.29 inr 1 kwd = 225.28 inr 1 qar = 18.68 inr 1 sar = 18.13 inr 1 usd = 67.98 inr

EDITOR'S PICK


ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാര്‍ പ്രതിയാക്കി ജയിലിടച്ച ഡോക്ടര്‍ മുഖ്യമന്ത്രിയോട്: നിപ്പാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണം


സൗദാബി പോയത് സിദ്ധനെ തേടിയല്ല; കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മയും മക്കളും പോയത് തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്; പ്രവാസിയായ ഭർത്താവിന്റെ നെഞ്ചിടിപ്പ് മാറ്റി അലഞ്ഞുനടന്ന വീട്ടമ്മയും മക്കളും തിരികെയെത്തി


ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് അറുപതാം ദിനം... രണ്ടു മാസത്തെ നീണ്ട അന്വേഷണത്തില്‍ ദുരൂഹതകളുയർത്തിയ തിരോധാനത്തിൽ ഒരു തുമ്പ് പോലും കണ്ടെത്താനാവാതെ പോലീസ്... ജെസ്നയ്ക്ക് സമാനമായ പെൺകുട്ടിയുടെ ഫോട്ടോ പ്രചാരണം നടത്തിയത് അന്വേഷണം വഴിത്തിരിച്ച് വിടാനോ? സഹോദരിയുടെ ഫോണിലേക്കെത്തിയ അജ്ഞാത കോളിന് പിന്നാലെ അന്വേഷണ സംഘം


ലിനിയെ ഓര്‍ത്തു തേങ്ങുകയാണ് ഒരു നാട്... ലിനിയുടെ അവസാന വാക്കുകള്‍


വിമര്‍ശനങ്ങളിലും ഗോസിപ്പുകളിലും തളരില്ല... തനിക്കു നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നടിച്ച് നടി അന്‍സിബ

രണ്ടടിയില്‍ കൂടുതല്‍ നീളവും 20 പൗണ്ടിലേറെ തൂക്കവുമുള്ള എലികളുടെ പിടിയില്‍ കാലിഫോര്‍ണിയ

12 FEBRUARY 2018 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

നാടകം തയ്യാറാക്കി എയര്‍ലൈന്‍ സ്റ്റാഫുകൾ... അപ്രതീക്ഷിതമായ പ്രണയമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്‍ഡിഗോ വിമാനം

കുഞ്ഞുങ്ങളെ അമിത വൃത്തിയില്‍ വളര്‍ത്തിയാല്‍ അവര്‍ക്ക് രക്താര്‍ബുദത്തിന് സാധ്യത എന്ന് പുതിയ പഠനം

തട്ടിയെടുത്ത് കാറില്‍ കൊണ്ടുപോകവേ അവരുടെ പിടിയില്‍ നിന്ന് ഇറങ്ങി ഓടിയ സ്ത്രീയെ ഓടിച്ചിട്ട് പിടിച്ചു തിരികെ കയറ്റി കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു

ഡോക്ടർ എന്നോട് ചോദിച്ചു കാൽ വേണോ അതോ ജീവൻ വേണോ എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു ജീവൻ മതിയെന്ന് : ഈ യുദ്ധത്തിൽ ഞാൻ വിജയിക്കുക തന്നെ ചെയ്യും ; ക്യാൻസറിനെ പുഞ്ചിരിയോടെ നേരിട്ട് നന്ദു ; ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു

സംസാരിക്കൂ..... തടസ്സങ്ങൾ കൂടാതെ ; നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ സ്വനപേടകത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ പുത്തൻ സാങ്കേതികവിദ്യ തയ്യാർ

അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ്, പൊതു ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഒരു മുന്നറിയിപ്പ് ആരേയും ആശങ്കപ്പെടുത്തുന്നതാണ്. കാലിഫോര്‍ണിയയിലെ സ്റ്റാനിസ്ലൗസ് കൗണ്ടിയിലെ സാന്‍ ജാക്വിന്‍ താഴ്‌വരയാകെ എലികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പട്ടണത്തിന് വന്‍ കേടുപാടുകള്‍ ഉണ്ടാക്കാന്‍ അവയ്ക്ക് കഴിയുമെന്നുമാണ് മുന്നറിയിപ്പ്.

ഇത് സാധാരണ എലികളല്ല എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. കോയ്പു അഥവാ നുട്രിയ എന്നു വിളിക്കപ്പെടുന്ന ഇവയ്ക്ക് രണ്ടടി 6 ഇഞ്ച് നീളവും 12 ഇഞ്ചോളം നീളമുള്ള വാലുമാണുള്ളത്. റോഡുകളും തണ്ണീര്‍ത്തടങ്ങളും കാറ്റ് അധികം ഏശാത്ത നിലങ്ങളുമൊക്കെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇവയത്രേ. വെള്ളമുള്ള പ്രദേശത്തിനരികിലും വെള്ളത്തിലുമൊക്കെയായി ജീവിക്കുന്ന ഇവയ്ക്ക് തടയണകള്‍, നദീതടങ്ങള്‍ തുടങ്ങിയവയൊക്കെ നിസ്സാരമായി തകര്‍ക്കാന്‍ കഴിയുമെന്നതിനാല്‍ പട്ടണത്തിന് സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന നല്‍കുന്നത്.

അതു കൂടാതെ അവയുടെ ശരീര ഭാരത്തിന്റെ 25 ശതമാനത്തോളം ആഹാരം അവ ഭക്ഷിക്കുമെന്നതിനാല്‍ വന്യജീവി ജാലങ്ങള്‍ക്കും വന്‍ നഷ്ടമുണ്ടാകുമെന്നാണ് അധികൃതര്‍ ഭയക്കുന്നത്. 2017 -നു ശേഷം പ്രസ്തുത സ്ഥലത്ത് 20 ന്യൂട്രിയകളെ കണ്ടെത്തിയിട്ടുണ്ടെന്നും പെട്ടെന്ന് അവയെ നശിപ്പിച്ചില്ലെങ്കില്‍ അവ അതിവേഗം പെറ്റു പെരുകാനിടയുണ്ടെന്നാണ് ആശങ്ക.

ഒരു വര്‍ഷത്തില്‍ 200 കുഞ്ഞുങ്ങള്‍ക്ക് വരെ ജന്മം നല്‍കാന്‍ ഇവയ്ക്ക് ആകുമെന്നാണ് കണക്കു കൂട്ടുന്നത്. വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങള്‍ക്കൊക്കെ വലിയ കേടുപാടുകള്‍ വരുത്താന്‍ ഇവയ്ക്കാകുമെന്നും അത് നഗരത്തിന് ഗുരുതരമായ ദോഷങ്ങള്‍ക്കിടയാക്കുമെന്നും അധികൃതര്‍ ഭയപ്പെടുന്നു.

എലിക്കെണികളും അവയുടെ വഴിത്താര കണ്ടെത്താനായി ക്യാമറകളും സ്ഥാപിച്ച് കാത്തിരിക്കുകയാണ് സ്റ്റാനിസ്ലൗസ്, മെര്‍സീഡ്, ഫ്രെസ്‌നോ കൗണ്ടികളിലെ അധികൃതര്‍. നഗരവാസികള്‍ തങ്ങളുടെ വീടിന്റെ പരിസരത്തെവിടെയെങ്കിലും അവയെ കണ്ടാല്‍ ഉടന്‍ അധികൃതര്‍ക്ക് അറിയിപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രത്യേക ഫോണ്‍ നമ്പറുകള്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധം; ഭർത്താവിനൊപ്പമുള്ള പെണ്ണിനെ പൊക്കാൻ പുറകെ നടന്ന വീട്ടമ്മയെ ഇരുവരും ചേർന്ന് പഞ്ഞിക്കിട്ടു; കാമുകിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതിന് ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു  (2 minutes ago)

ഈ ചെടി വളർത്തിയാൽ മരണം മുന്നിൽ  (2 minutes ago)

രണ്ടാം ക്ലാസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയായ 16 കാരനെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണചെയ്യാമെന്ന് കോടതി  (5 minutes ago)

കുരുന്നുകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ നടപടി ; അംഗന്‍വാടികൾ സി.സി.ടി.വി നിരീക്ഷണത്തില്‍  (22 minutes ago)

കര്‍ണാടക തെരഞ്ഞെടുപ്പിനെ ഭാഗമായി 15 ദിവസങ്ങളിലധികമായി പെട്രോള്‍ ഡീസല്‍ വില മരവിപ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിനു ശേഷം എന്തുകൊണ്ട് വില ഉയര്‍ത്തുകയും ചെയ്തു എന്ന് മാധ്യമ പ്രവർത്തകൻ ; ചോദ്യത്തോടുള്ള  (25 minutes ago)

കുഞ്ഞുങ്ങളുടെ വളർച്ചക്ക് പശുവിൻ പാൽ  (31 minutes ago)

ലക്ഷിമി ദേവിയുടെ പണവും സമ്പത്തും നേടാൻ ചാണക്യസൂത്രം  (32 minutes ago)

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള വടംവലിയാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്  (1 hour ago)

ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ  (1 hour ago)

ജനസംഖ്യാ നയത്തിൽ പുതിയ മാറ്റങ്ങളുമായി ചൈന ; മക്കള്‍ എത്രവേണമെന്ന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് തീരുമാനിക്കാം  (1 hour ago)

നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി...   (1 hour ago)

നാടകം തയ്യാറാക്കി എയര്‍ലൈന്‍ സ്റ്റാഫുകൾ... അപ്രതീക്ഷിതമായ പ്രണയമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്‍ഡിഗോ വിമാനം  (1 hour ago)

മീ​​ൻ​​വെ​​ട്ടി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ 916 സ്വർണം വെള്ളിയായി; കിളിപോയി ജസിയും കുടുംബവും: സംഭവം വാകത്താനത്ത്  (1 hour ago)

സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു... എന്‍ജിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയത് 58,268 പേര്‍ മാത്രം   (1 hour ago)

ചെങ്ങന്നൂരില്‍ കേരളകോണ്‍ഗ്രസ് യു.ഡി.എഫിനൊപ്പം; കെ.എം മാണി ഔദ്യോഗിക പ്രഖ്യാപനം നടത്തി; യു.ഡി.എഫ് നേതാക്കളെല്ലാം കഴിഞ്ഞ ദിവസം കെ.എം മാണിയുടെ  (1 hour ago)

Malayali Vartha Recommends