Widgets Magazine
19
Feb / 2018
Monday

രണ്ടു കോടി വാഗ്ദാനം ചെയ്തിട്ടും ഈ കുതിരയെ സൽമാൻഖാന് നൽകാത്തതിന് പിന്നിലുള്ള രഹസ്യം ഇതാണ്...

13 FEBRUARY 2018 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

ആര്​ എതിര്‍ത്താലും അവസാനംവരെ ഒമര്‍ ലുലുവി​​ന്റെ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും; പ്രിയാ വാര്യർ

ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

''എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു...''

ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ്, ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്ത് എത്തിച്ച ടെസ്ല റോഡ്‌സ്റ്റര്‍ കാര്‍ തകര്‍ന്നു വീഴാൻ സാധ്യത

ആറ് ജില്ലകളിലെ അമ്പതോളം മോഷണക്കേസുകളിലെ പ്രതി; ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

ബോളിവുഡിലെ മസിൽമാനായ സൽമാൻ ഖാന് ഒരു കുതിരയെ വല്ലാതങ്ങ് ഇഷ്ടമായി. ആ കുതിരയ്ക്കായി കോടികൾ ചെലവാക്കാനും താരം മടിച്ചില്ല. രണ്ടു കോടി രൂപയാണ് കുതിരയ്ക്കായി ഓഫർ ചെയ്തത്. എന്നാൽ ഉടമസ്ഥൻ കുതിരയെ നല്കാൻ തയ്യാറായില്ല. ഇത്രയും കാശ് ഓഫർ ചെയ്തിട്ടും കൊടുക്കാതിരിക്കാനും വേണ്ടി എന്ത് പ്രത്യേകതയാ കുതിരയ്ക്കുള്ളത് എന്നാണ് ബോളിവുഡ് താരങ്ങൾ ചോദിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ഈ ഇനത്തിലുള്ള മൂന്നേ മൂന്ന് കുതിരകളെ ഇന്ന് ലോകത്തുള്ളൂ. ഒന്ന് ഇന്ത്യയിലും മറ്റു രണ്ടെണ്ണം അമേരിക്കയിലും കാനഡയിലുമാണ്. അപ്പോൾ ഇന്ത്യയിലെ ആകെയുള്ള ഒരു കുതിരയെ കൊടുക്കാൻ ആരെങ്കിലും തയ്യാറാകുമോ..?

ഗുജറാത്തിലെ സൂറത്തിലാണ് ഉടമയ്ക്കൊപ്പം ഇപ്പോൾ കുതിരയുളളത്. മണിക്കൂറിൽ 43 കി.മി വേഗതയിൽ മണിക്കൂറുകളോളം നടക്കാൻ കഴിയുമെന്നതാണ് ഈ കുതിരയുടെ പ്രത്യേകതകളിലൊന്ന്. കുതിരപ്പുറത്ത് ഇരിക്കുന്നയാളെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് കുതിരയുടെ നടപ്പ്. കുതിരകളിൽ ഈ പ്രത്യേകത വളരെ അപൂർവമാണ്. അഞ്ച് വയസ് പ്രായമുള്ളപ്പോഴാണ് സിറാജ് പഠാൻ എന്നയാൾ 15.5 ലക്ഷം രൂപയ്ക്ക് കുതിരയെ വാങ്ങുന്നത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കുതിരയുടെ പേരായ സാഖബ് എന്ന പേരാണ് ഉടമസ്ഥൻ നൽകിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (9 minutes ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (28 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (3 hours ago)

യു പി എസ് സി ഒഴിവുകൾ  (3 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

Malayali Vartha Recommends