Widgets Magazine
19
Feb / 2018
Monday

അഭിമാനമായി കാപ്റ്റന്‍ അനുപമ കോഹ്ലി... 261 പേരുടെ ജീവന്‍ രക്ഷിച്ച ധീരവനിതയ്ക്ക് അഭിനന്ദന പ്രവാഹം

13 FEBRUARY 2018 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

ആര്​ എതിര്‍ത്താലും അവസാനംവരെ ഒമര്‍ ലുലുവി​​ന്റെ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും; പ്രിയാ വാര്യർ

ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

''എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു...''

ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ്, ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്ത് എത്തിച്ച ടെസ്ല റോഡ്‌സ്റ്റര്‍ കാര്‍ തകര്‍ന്നു വീഴാൻ സാധ്യത

ആറ് ജില്ലകളിലെ അമ്പതോളം മോഷണക്കേസുകളിലെ പ്രതി; ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

മുംബയുടെ ആകാശത്ത് തലനാരിഴയ്ക്ക് ദുരന്തം ഒഴിവായത് ലോകം ആകാംക്ഷയോടയാണ് കേട്ടത്. ഇതിന് പിന്നില്‍ എയര്‍ ഇന്ത്യയുടെ കാപ്റ്റന്‍ അനുപമ കോഹ്ലിയുടെ ചടുലനീക്കങ്ങളാണെന്ന് പുറത്തായി. അനുപമ രക്ഷിച്ചത് 261 ജീവനുകളാണ്. 152 യാത്രക്കാരുമായി ഡെല്‍ഹിയില്‍ നിന്ന് പറന്നുപൊങ്ങിയ വിസ്താര യുകെ 997 വിമാനവും 109 യാത്രക്കാരുമായി ഭോപ്പാലിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ എ1 631 വിമാനവുമാണ് ഈ മാസം ഏഴിന് 100 മീറ്റര്‍ മാത്രം അകലത്തിലെത്തിയത്. കൂട്ടിമുട്ടല്‍ ഒഴിവാക്കാനുള്ള അലാം ശബ്ദിച്ചതിനാല്‍ പൈലറ്റുമാര്‍ ദ്രുതഗതിയില്‍ ഗതിമാറ്റിയതിനാലാണ് അപകടം തലനാരിഴയ്ക്ക് ഒഴിവായത്.

എയര്‍ ഇന്ത്യയുടെ പൈലറ്റ് അനുപമ കോഹ്ലി അപകടം സംഭവിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിയുള്ളപ്പോഴാണ് സുരക്ഷിതമായി ഗതിമാറ്റിവിട്ടത്.

വിസ്താര തുടര്‍ച്ചയായി താണ് പറക്കുകയായിരുന്നുവെന്നും അത് അനുവദനീയമേഖല ലംഘിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. 27000 അടി ഉയരത്തിലാണ് ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍, 29000 അടിയില്‍ പറന്നുകൊണ്ടിരിക്കെ താണുപറക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നിര്‍ദേശം ലഭിച്ചെന്നാണ് വിസ്താരയുടെ പൈലറ്റുമാര്‍ പറയുന്നത്. സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) അന്വേഷണം ആരംഭിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (17 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (2 hours ago)

യു പി എസ് സി ഒഴിവുകൾ  (2 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

പോലീസ്, കേരളം നിങ്ങളെ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ ഈ കൊലപാതകഭ്രാന്തിന് ഇനിയെങ്കിലും ഒരറുതി വരുത്തിക്കൂടെ  (4 hours ago)

Malayali Vartha Recommends