Widgets Magazine
19
Feb / 2018
Monday

രാത്രി തലവേദനയെത്തുടർന്ന് ഉറങ്ങും; രാവിലെ ഉറക്കമുണരുമ്പോൾ ഈ യുവതിയ്ക്ക് സംഭവിക്കുന്നതിങ്ങനെ; അപൂർവ്വരോഗവുമായി അമേരിക്കൻ സ്വദേശിനി

13 FEBRUARY 2018 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്​ എതിര്‍ത്താലും അവസാനംവരെ ഒമര്‍ ലുലുവി​​ന്റെ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും; പ്രിയാ വാര്യർ

ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

''എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു...''

ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ്, ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്ത് എത്തിച്ച ടെസ്ല റോഡ്‌സ്റ്റര്‍ കാര്‍ തകര്‍ന്നു വീഴാൻ സാധ്യത

ആറ് ജില്ലകളിലെ അമ്പതോളം മോഷണക്കേസുകളിലെ പ്രതി; ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

ഇന്ന് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണ് ഇംഗ്ലീഷ്. ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, അയര്‌ലന്റ്, യുണൈറ്റഡ് കിംഗ്‌ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്. ഓരോ രാജ്യത്തും ഇംഗ്ലീഷ് സംസാരിക്കുന്ന ശൈലി വ്യത്യസ്തമാണ്. പാശ്ചാത്യരെപോലെ ഇംഗ്ലീഷ് സംസാരിക്കണമെങ്കിൽ കുറച്ചുകാലമെടുക്കും. എന്നാൽ യാതൊരു പരിശീലനവും കൂടാതെ ഈ യുവതി വേറെ വേറെ രാജ്യങ്ങളിലെ ഇംഗ്ലീഷ് ശൈലിയിൽ സംസാരിക്കും.

അമേരിക്കയിലെ അരിസോണ സ്വദേശിനിയായ മിഷേല്‍ മെയര്‍ എന്ന യുവതി ഏവരെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ യുവതി രാത്രി തലവേദനയെത്തുടർന്ന് ഉറങ്ങും. ഉറക്കമുണരുമ്പോൾ വിവിധ ശൈലികളില്‍ ഇംഗ്ലീഷ് സംസാരിക്കും. എന്നാല്‍ സ്ഥിരമായി ഇങ്ങനെ സംസാരിക്കാന്‍ യുവതിയ്ക്ക് കഴിയാറില്ല. ഓരോ ശൈലികള്‍ ചിലപ്പോള്‍ ആഴ്ചകളും ചിലപ്പോള്‍ ദിവസങ്ങളുമാണ് ആയുസുണ്ടാവുക. ഒരു തവണപോലും രാജ്യത്തിന് പുറത്ത് പോയിട്ടില്ലാത്ത യുവതിയുടെ ഈ കഴിവ് കണ്ട് എല്ലാവരും ആശ്ചര്യപ്പെടുകയാണ്. വിവിധ ശൈലികളില്‍ സംസാരിക്കുന്നത് നല്ലകാര്യമല്ലെന്നാണ് യുവതി പറയുന്നത്.

ഓരോ ശൈലിയിൽ സംസാരിക്കുമ്പോൾ താന്‍ കളിയാക്കുകയാണെന്ന് ആളുകള്‍ കരുതുന്നതെന്നാണ് യുവതി പറയുന്നത്. ആളുകളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുമ്പോഴേക്കും ആ ശൈലി മറന്നു പോകും. അതുകൊണ്ടുതന്നെ ആളുകള്‍ക്കിടയില്‍ യുവതി പരിഹാസപാത്രമാകുകയാണ്. ഇതൊരു രോഗമാണെന്ന് പറഞ്ഞാൽ ആർക്കും മനസിലാകില്ലെന്നും തനിക്ക് മാനസിക രോഗമാണെന്നുമാണ് ആളുകൾ പറയുന്നതെന്നും യുവതി പറഞ്ഞു.

ഇത് അപൂർവനകളിൽ അപൂർവമായ ഫോറിന്‍ ആക്സന്റ് സിന്‍ഡ്രോമെന്ന രോഗാവസ്ഥയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. സാധാരണ ഗതിയില്‍ പക്ഷാഘാതത്തെ തുടര്‍ന്നാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്. പക്ഷാഘാതം തലച്ചോറില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ മിഷേലിന് പക്ഷാഘാതമുണ്ടായതായി ഇതുവരെ വെളിവായിട്ടില്ലെന്നതാണ് സാഹചര്യങ്ങളിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (9 minutes ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (28 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (3 hours ago)

യു പി എസ് സി ഒഴിവുകൾ  (3 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (4 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

Malayali Vartha Recommends