Widgets Magazine
19
Feb / 2018
Monday

മാണിക്യ മലരായ പൂവേ...ഈയടുത്ത് കണ്ടതിൽ ഏറ്റവും ക്യൂട്ടെസ്റ് വീഡിയോ; പ്രശംസിച്ച് ഈ സൂപ്പർതാരവും  

13 FEBRUARY 2018 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്​ എതിര്‍ത്താലും അവസാനംവരെ ഒമര്‍ ലുലുവി​​ന്റെ 'അഡാറ് ലവി'നൊപ്പം ഉണ്ടാകും; പ്രിയാ വാര്യർ

ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

''എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു...''

ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ്, ഫാല്‍ക്കണ്‍ റോക്കറ്റിനൊപ്പം ബഹിരാകാശത്ത് എത്തിച്ച ടെസ്ല റോഡ്‌സ്റ്റര്‍ കാര്‍ തകര്‍ന്നു വീഴാൻ സാധ്യത

ആറ് ജില്ലകളിലെ അമ്പതോളം മോഷണക്കേസുകളിലെ പ്രതി; ഐ.ജിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പിടിയില്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യഗാനം കേരളക്കയിൽ ആകെ തരംഗമായിരിക്കുകയാണ്. പാട്ടിലെ നായികമാരില്‍ ഒരാളായ പ്രിയ പി വാര്യർ ഗാനരംഗത്തിലെ ഒറ്റ സൈറ്റടി കൊണ്ട് മലയാളികളുടെ മനം കവർന്നിരിക്കുകയാണ്. ഈ ഗാനം ട്രോളന്മാരും നന്നായി ട്രോളിക്കൊണ്ടിരിക്കുകയാണ്. ‘മാണിക്യമലരായ പൂവി’ലൂടെ താരമായ പ്രിയാ വാര്യര്‍ ഇന്‍സ്റ്റാഗ്രാമിലും താരമായി. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് പ്രിയ. 6.06 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ ദിവസം കൊണ്ട് പ്രിയയെ പിന്തുടര്‍ന്നത്.

കേരളത്തിൽ മാത്രമല്ല പ്രിയയുടെ ഈ രംഗങ്ങൾ തെലുങ്കിലെ ഈ സൂപ്പർതാരവും ഏറ്റെടുത്തിരിക്കുകയാണ്. മറ്റാരുമല്ല മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ തെലുങ്ക് സൂപ്പർ താരം അല്ലു അർജുനനാണ് ഈ ഗാനത്തിന്റെ ആരാധകനായിരിക്കുന്നത്. ഈയടുത്ത് താന്‍ കണ്ട ഏറ്റവും ക്യൂട്ടായ വിഡിയോയാണിതെന്നും ലാളിത്യമാണ് ഇതിന്റെ ശക്തിയെന്നും അല്ലു ട്വീറ്റ് ചെയ്തു.

ഒമർ ലുലുവിന്റെ എറ്റവും പുതിയ സിനിമയായ അഡാർ ലവ്വിലെ മാണിക്യ മലരായ പൂവേ ഒരു പഴയ മാപ്പിള പാട്ടിൽ നിന്ന് കടമെടുത്ത ഗാനമാണ്. വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന് കുറേ റീമിക്‌സുകളും ഇതിനോടകം പുറത്തിറങ്ങി. പാട്ടിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി പഴയ ഹിറ്റ് പ്രണയഗാനങ്ങള്‍ പിന്നണിയില്‍ ചേര്‍ത്തുള്ള റീമിക്‌സ് വിഡിയോകളും ഇറങ്ങി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (15 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (2 hours ago)

യു പി എസ് സി ഒഴിവുകൾ  (2 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (3 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (4 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

പോലീസ്, കേരളം നിങ്ങളെ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ ഈ കൊലപാതകഭ്രാന്തിന് ഇനിയെങ്കിലും ഒരറുതി വരുത്തിക്കൂടെ  (4 hours ago)

Malayali Vartha Recommends