ഈ കുരങ്ങൻ കള്ളനാ ! വിനോദസഞ്ചാരിയുടെ പേഴ്സ് അടിച്ചുമാറ്റിയശേഷം കുരങ്ങൻ കാട്ടിക്കൂട്ടിയതിങ്ങനെ...
ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ മൗണ്ട് എമേയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ ഒരു കുരങ്ങൻ കട്ടികൂട്ടിയതു കണ്ട് വിനോദസഞ്ചാരികൾ ഞെട്ടി. ഇവിടെയെത്തിയ ഒരാളുടെ പേഴ്സ് തട്ടിയെടുത്ത കുരങ്ങൻ പേഴ്സിലുണ്ടായിരുന്ന കാശ് മുഴുവനും പറത്തി കളിച്ചു. ഉടനെ മറ്റൊരു കുരങ്ങൻ പേഴ്സ് എടുത്ത് പരിശോധിച്ചു.
കുരങ്ങന്മാരുടെ പ്രവർത്തിയൊക്കെ സന്ദർശകരിലൊരാൾ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha