Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..


ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ പൂരത്തിന്‍റെ വെടിക്കെട്ട് പകൽവെളിച്ചത്തിലാണ് നടന്നത്.....തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്... പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു...


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

''എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു...''

18 FEBRUARY 2018 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ്‌ ഗര്‍ഭകാലം. ഈ സമയത്ത്‌ ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങളുണ്ടാകും. പ്രസവം എന്നത് സ്ത്രീയെ സംബന്ധിച്ച് മാനസിക, ശാരീരിക മേഖലകളില്‍ ഏറെ വ്യതിയാനങ്ങളുണ്ടാക്കുന്നതാണ്. പ്രസവാനന്തരമുണ്ടാകുന്ന പെട്ടന്നുള്ള വണ്ണം വെയ്ക്കല്‍ പലര്‍ക്കും മനപ്രയാസമുണ്ടാക്കും. തനറെ ശരീരസൗന്ദര്യം നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോൾ ഭർത്താവിന്റെ ആശ്വാസവാക്കുകൾ ഒരു സ്ത്രീയെ സുന്ദരിയാക്കും. ഇതേകുറിച്ച് ധന്യാ ദത്തൻ എഴുതിയ കുറിപ്പ് വായിക്കാം;

"പുരുഷൻ ഹീറോയാകുന്നത് അവന്റെ പ്രിയപ്പെട്ട ഭാര്യയുടെ മുന്നിലാണടോ..."
അപ്പോൾ സുന്ദരിയാണെന്ന് ഭർത്താവ് പറയുന്നിടത്ത് അവളും ഹീറോയിനാണ്. പ്രസവശേഷം ഡിപ്രഷനുണ്ടായതിന്റെ ക്രെഡിക്റ്റ് നിലക്കണ്ണാടിക്കാണ്. മഞ്ഞളും നാല്പാമരവും ചതച്ചിട്ട ചൂടുവെള്ളത്തിലെ കുളിക്കുശേഷം ഉടുപുടവകളില്ലാതെ സ്വയംപരിശോധന നടത്തി പൊട്ടിക്കരഞ്ഞ ദിവസങ്ങൾ..ഇനിയൊരിക്കലും മായാത്ത വടുക്കൾ നിറഞ്ഞു തൂങ്ങിയ വയറോളം അഭംഗി പരിസരത്ത് മറ്റൊന്നിനുമുണ്ടായില്ല. വീർത്തിരുന്ന ശരീരം അയഞ്ഞുവരുന്ന മുറക്ക് പൊട്ടൽപാടുകൾ വെളുത്തും കറുത്തും തെളിഞ്ഞുവന്നു. സൗന്ദര്യസങ്കൽപ്പങ്ങൾ ഏറെയുള്ള മനസ്സ്. കണ്ണാടിയെ വെറുത്തുതുടങ്ങിയ ദിനങ്ങൾ..ചന്ദനനിറത്തിൽ മഞ്ഞൾക്കുറി ചാർത്തിയ ഭർത്താവിന്റെ ചിരിച്ചമുഖം കാണുമ്പോഴൊക്കെ അപകർഷതാ ബോധം മനസ്സിനെ കീഴ്പ്പെടുത്തിനിന്നു. ആർദ്രമായും പ്രണയപൂർവ്വവുമുള്ള അദ്ദേഹത്തിന്റെ മൂകക്ഷണങ്ങളെ കണ്ടില്ലെന്നു നടിച്ച രാവുകൾ..

ഇരുണ്ട്, തൂങ്ങിയയഞ്ഞ്., പൊട്ടൽവീണ ശരീരവും കൊണ്ട് ഞാൻ അത്യധികം ക്ഷീണമഭിനയിച്ച് കള്ളയുറക്കമുറങ്ങി..തെളിഞ്ഞിരുന്ന വിളക്കുകളെയെല്ലാം പൂർണ്ണമായും കെടുത്തിമാത്രം വേഴ്ചയ്ക്ക് തയ്യാറായി. അദ്ദേഹത്തിന്റെ കൈപരതലുകളെ അത്യധികം ശക്തിയോടെ തടഞ്ഞുവച്ചു...പക്ഷേ മനസ്സുവായിക്കാൻ മിടുക്കനായവന്റെ അടിമയാണ് ഞാനെന്നും... ഉറങ്ങുന്ന കുഞ്ഞുമകളുടെ നെറ്റിമേൽ ചുവന്ന ചുണ്ടുകൾകൊണ്ട് മുത്തംകൊടുത്തുകൊണ്ട് അന്നദ്ദേഹം എന്നോട് പറഞ്ഞു...

"വെളിച്ചത്തെ ഭയപ്പെടാതിരിക്ക് പെണ്ണേ..നീ ഇപ്പോഴാണ് എന്റെ സങ്കൽപ്പത്തിലെ സ്ത്രീരൂപത്തിലെത്തിച്ചേർന്നത്... എനിക്ക് വികാരംതോന്നുന്നതരത്തിൽ നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു. നീ സുന്ദരിയായിരിക്കുന്നു."

അന്നാനിമിഷം ഞാനെന്റെ അപകർഷതയെ പറമ്പിലേക്കെറിഞ്ഞു..ആ കണ്ണുകളിൽ വിരിയുന്ന രാഗഭാവങ്ങളെ പഴയപോലെ പ്രണയത്തോടെ നോക്കിനിന്നു...ഭാര്യയായലിഞ്ഞു... അമ്മയായ ഭാര്യ...സുന്ദരിയായ അമ്മ....അന്നദ്ദേഹത്തിന്റെ ആ വാക്കുകൾ തന്ന പോസിറ്റീവ് എനർജി പിന്നീടെന്നും കൂട്ടായി നിൽക്കുന്നു.....ഇനിയെന്നും....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (6 minutes ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (10 minutes ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (17 minutes ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (19 minutes ago)

പുതിയ വാദവുമായി ഗവേഷകർ  (24 minutes ago)

ഇറാന്‍ സഹായിക്കുമോ  (30 minutes ago)

ചരിത്രത്തിൽ ആദ്യം  (34 minutes ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (35 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (44 minutes ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (55 minutes ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (58 minutes ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (1 hour ago)

കരിമണൽ ഖനനരംഗത്തുള്ള സ്വകാര്യ കമ്പനി ഒന്നാം പ്രതിയും കമ്പനിയുടെ മാനേജിങ് ഡയറക്ടർ രണ്ടാം പ്രതിയും കമ്പനി സീനിയർ മാനേജർ മൂന്നാം പ്രതിയും സീനിയർ ഓഫീസർ നാലാം പ്രതിയും എക്സാലോജിക് സൊലൂഷൻസ് അഞ്ചാംപ്രതിയും വ  (1 hour ago)

എഫ്എ കപ്പ് സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം... ഇന്ത്യന്‍ സമയം രാത്രി 9.45 ന് നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും...  (1 hour ago)

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം ഇറങ്ങാന്‍ കഴിയാതെ കരിപ്പൂരിലേക്ക് തിരിച്ചെത്തി....  (1 hour ago)

Malayali Vartha Recommends