Widgets Magazine
20
Jun / 2018
Wednesday
Forex Rates:

1 aed = 18.53 inr 1 aud = 50.25 inr 1 eur = 78.88 inr 1 gbp = 89.66 inr 1 kwd = 225.09 inr 1 qar = 18.70 inr 1 sar = 18.15 inr 1 usd = 68.07 inr

വിവാഹം കഴിഞ്ഞ് ഹണിമൂൺ അടിച്ച് പൊളിക്കാനായി യൂറോപ്പിലേയ്ക്ക് പറന്നു... പക്ഷെ ഭാര്യയുടെ നിസകരണം ഭർത്താവിനെ വേദനിപ്പിച്ചു... പിന്നെ സംഭവിച്ചത്...

13 MARCH 2018 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക

അധ്യാപികയായി ജോലിക്കുള്ള അഭിമുഖത്തിനിടെ ഉയര്‍ന്ന ആ ചോദ്യം കേട്ട് ഉദ്യോഗാര്‍ത്ഥി പകച്ചു പോയി ! അഭിമുഖത്തിന്റെ പേരില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയോടു ചോദിച്ച ചോദ്യങ്ങള്‍ ഇങ്ങനെ; നിന്റെ മാറിടം യഥാര്‍ഥമാണോ?

16-കാരന്‍ മദ്ധ്യവയസ്‌ക്കയെ കൊലപ്പെടുത്തിയത് ആക്ഷന്‍സിനിമകള്‍ നല്‍കിയ അറിവ് ഉപയോഗിച്ച്, വന്‍ കൊലപാതകത്തിന്റെ കുരുക്കഴിക്കാന്‍ പോലീസിന് തുണയായത് മുറിക്കുള്ളില്‍ നിന്നും കിട്ടിയ ഒരു ബട്ടന്‍സ്...!!

അപൂര്‍വ്വസ്‌നേഹത്തിന്റെ, അമ്പരപ്പിക്കുന്ന ജീവിതകഥ..! 

ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

വിവാഹം എന്നത് കുട്ടികളി കളിക്കാനുള്ള ഗെയിം അല്ല. ഒരായുസ്സ് മുഴുവൻ ഒന്നിച്ച് ജീവിക്കാമെന്ന് മനസ്സിൽ ഉറപ്പിച്ച് തിരഞ്ഞെടുക്കുന്ന തീരുമാനമാണ്. എന്നാൽ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്.വിവാഹശേഷം ഭാര്യയേയുംകൊണ്ട് ഹണിമൂണ്‍ ആഘോഷിക്കാന്‍ അയാള്‍ പോയത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. എന്നാല്‍ ഹണിമൂണ്‍ കാലഘട്ടമായിട്ടുപോലും ഭാര്യ തന്നോടു സഹകരിച്ചില്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഒന്നു തൊടാനോ കൂടെയുറങ്ങാനോ പോലും ഭാര്യ വിസമ്മതം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിവാഹമോചനം വേണമെന്ന കടുത്ത നിലപാട് ഭര്‍ത്താവ് സ്വീകരിച്ചത്.

ഉഭയസമ്മതം പ്രകാരം തങ്ങള്‍ക്കിടയില്‍ ഒരിക്കലും ലൈംഗിക ജീവിതം ഉണ്ടാവുകയില്ലെന്നും അതുകൊണ്ടാണ് വിവാഹമോചനം വേണമെന്ന ആവശ്യവുമായി താന്‍ കോടതിയെ സമീപിച്ചതെന്നുമാണ് ഭര്‍ത്താവിന്റെ വിശദീകരണം. ഭാര്യയുടെ പ്രത്യേകരീതിയിലുള്ള സ്വഭാവരീതി മൂലം ഹണിമൂണ്‍ യാത്ര പാതിവഴിയിലുപേക്ഷിച്ച്‌ അദ്ദേഹം ദുബായിയിലേക്ക് മടങ്ങുകയും വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുകയുമായിരുന്നു. എന്നാല്‍ ഭര്‍ത്താവ് അറുപിശുക്കനാണെന്നും തനിക്കുവേണ്ടി കാശു ചിലവാക്കുന്നതിന് അയാള്‍ വിമുഖത കാട്ടുന്നുവെന്നുമാണ് ഭാര്യയുടെ ആരോപണം.

ഇരുവരുടെയും വാദംകേട്ട ശേഷം ഫാമിലി കൗണ്‍സിലറുടെ അടുത്തേക്ക് കോടതി ദമ്ബതികളെ അയച്ചു. കേവലം 7 പകലുകളും 6 രാത്രികളും കൊണ്ട് ദാമ്ബത്യബന്ധം അവസാനിപ്പിക്കണോയെന്നും ഒരു റൊമാന്റിക് വെക്കേഷന്‍ ആസ്വദിക്കുന്നതിനു പകരം വേര്‍പിരിയുന്നതു ശരിയാണോ എന്നുമൊക്കെയുള്ള ഉപദേശങ്ങള്‍ ദമ്ബതികള്‍ ചെവിക്കൊണ്ടില്ല. ഈ ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് രണ്ടുവീട്ടുകാരും ഉറച്ച നിലപാടെടുത്തതോടെ ഇവര്‍ക്ക് നിയപരമായി വിവാഹമോചനം നേടാനുള്ള അവസരത്തിനായി ഒരുങ്ങിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പുകേസില്‍ ഫാദര്‍ തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു; കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് ബാങ്ക് വായ്പ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്  (2 minutes ago)

റഷ്യയില്‍ സെനഗലിനോട് അടിയറവു പറഞ്ഞ് പോളണ്ട്; പോളണ്ടിന്റെ പതനം ഒന്നിനെതിനെ രണ്ടു ഗോളുകള്‍ക്ക് ആശ്വായ ഗോള്‍ പിറന്നത് എണ്‍പത്തിയെട്ടാം മിനിറ്റില്‍  (10 minutes ago)

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്  (22 minutes ago)

അമേരിക്കയില്‍ കായിക ആരോഗ്യ അധ്യാപികയുടെ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപികന് ജയില്‍ ശിക്ഷ  (30 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലല്‍ അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു  (49 minutes ago)

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കുന്നില്ല; എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി; തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍  (1 hour ago)

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി  (1 hour ago)

ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സൂചന  (1 hour ago)

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് മെയ് 13ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്  (2 hours ago)

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി; രണ്ട് കോടിയലധികം കടബാധ്യത; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി  (2 hours ago)

ഹന്‍സികയ്ക്ക് കാറ്റു പണികൊടുത്തു; ന്യൂഡ് നിറത്തിലുള്ള ഫ്രില്ഡ് ടോപ്പും സ്പഗറ്റിയും ധരിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതാണ് താരം; വീഡിയൊ കാണാം  (3 hours ago)

രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക  (4 hours ago)

അന്ന് പൂനംപാണ്ഡേ ചെയ്തത് ഇന്ന് നിസ്സു ഗൗട്ടി ചെയ്യും  (4 hours ago)

സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം; സെക്‌സ് റാക്കറ്റുമായി ബന്ധം; യാത്രകഴിഞ്ഞ് നടി എക്‌സ്‌ചേഞ്ച് ചെയ്തത് 14 ലക്ഷം മൂല്യമുള്ള ഡോളര്‍; ആരോപണവുമായി സഹപ്രവര്‍ത്തകര്‍  (4 hours ago)

ആരാധകര്‍ക്കുള്ള സംശയത്തിന് മറുപടിയുമായി ശില്‍പ ഷെട്ടി  (4 hours ago)

Malayali Vartha Recommends