Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.07 inr 1 eur = 78.77 inr 1 gbp = 89.89 inr 1 kwd = 224.46 inr 1 qar = 18.64 inr 1 sar = 18.09 inr 1 usd = 67.84 inr

EDITOR'S PICK


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി


വീട്ടുമുറ്റത്തെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പോലും അവന്‍ കരുതും അമ്മ വന്നുവെന്ന്; അമ്മയെ കാണാതെ കരയുന്ന മക്കളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ നിസഹായനായി മക്കളെ നെഞ്ചോട് ചേര്‍ത്ത് ലിനിയുടെ ഭര്‍ത്താവ്: ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മയും... ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

അപ്പോള്‍ കൊച്ചുമക്കള്‍ സെല്‍ഫി വീഡിയോ എടുത്തു കൊണ്ടിരുന്നത് കൊണ്ട് അമ്മമ്മ രക്ഷപ്പെട്ടു; വൃദ്ധമാതാവ് കിണറ്റില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍

13 MARCH 2018 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു ജീവിത വിജയത്തിന്റെ കഥ; എയിഡ്‌സ് രോഗിയായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും ഉഷ സ്വീകരിച്ചു, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൊലപാതകിയായിമാറി; നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക് അനുകൂലമായി; ഒരു ദിവസം പോലും ജയിലില്‍ കഴിയേണ്ടി വന്നില്ല ആ അമ്മയ്ക്ക് 

ഇവിടെ നിന്ന് ഭക്ഷണം കഴിക്കല്ലേ എന്ന് ഹോട്ടല്‍ ജീവനക്കാരി തന്നെ പറയുന്നു... ജീവനുള്ള എലിയെ വരെ കഴിക്കേണ്ടിവരുമത്രേ!

യുഎഇയി-ലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വച്ച് ആണ്‍കുട്ടികളെ തോല്‍പ്പിച്ച ഒരു പെണ്‍മെസ്സിയെ കണ്ടപ്പോള്‍...

പുറപ്പെടാന്‍ വൈകിയ വിമാനത്തിനുള്ളില്‍ കാത്തിരുന്ന യാത്രക്കാരെ പുറത്താക്കാന്‍ പൈലറ്റിന്റെ കുതന്ത്രം!

കാല്‍ നൂറ്റാണ്ടിനു മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്ത് 'കുത്തിപ്പൊക്കല്‍, ട്രെന്‍ഡില്‍ പങ്കുചേര്‍ന്ന് കേരള പോലീസ്

ആലപ്പുഴയില്‍ കെട്ടിമറച്ചിട്ടില്ലാത്ത കിണറ്റിലേക്ക് സ്ത്രീ വീഴുന്നത് കൊച്ചുമക്കളുടെ സെല്‍ഫിയില്‍ പതിഞ്ഞു. രണ്ട് ആണ്‍കുട്ടികള്‍ കിണറിനടുത്ത് കളിക്കുന്നതും ഇതില്‍ മൂത്ത കുട്ടി ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു ഇവരുടെ അമ്മമ്മ. കുട്ടികള്‍ കിണറിനടുത്തേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോകാന്‍ അമ്മമ്മ അവരെ ശാസിക്കുന്നതും കേള്‍ക്കാം.

അല്‍പ്പസമയത്തിന് ശേഷം മൂത്ത കുട്ടി സെല്‍ഫിയെടുക്കാന്‍ നോക്കുമ്പോഴായിരുന്നു അമ്മമ്മ കിണറ്റില്‍ വീണത്. ഇതും വീഡിയോയില്‍ കാണാം. കിണറ്റിലേക്ക് വീഴുന്ന സ്ത്രീ അലറിക്കരയുകയും ഇത് കേട്ട് കുട്ടികള്‍ കരയുന്നതും കേള്‍ക്കാം. മൂത്ത കുട്ടി അച്ഛനെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് ഓടിപോവുകയും ചെയ്യുന്നത് വരെ വീഡിയോയില്‍ കേള്‍ക്കാം.

അതേസമയം സ്ത്രീ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവര്‍ കോണ്‍ഫിടന്‍സ് നല്ലതല്ല; ഇത് അര്‍ജന്റീന ഇരന്നു വാങ്ങിയ തോല്‍വി; ആദ്യ ഗോള്‍ ഗോളിയുടെ പിഴവില്‍; നാണം കെട്ട് അര്‍ജന്റീന  (3 minutes ago)

സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നത്; എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു; കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വികാരനിര  (56 minutes ago)

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍  (1 hour ago)

വാക്ക് പാലിച്ച് പ്രിയാ മണി...  (1 hour ago)

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി  (1 hour ago)

പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്  (2 hours ago)

ഒരു ജീവിത വിജയത്തിന്റെ കഥ; എയിഡ്‌സ് രോഗിയായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും ഉഷ സ്വീകരിച്ചു, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൊലപാതകിയായിമാറി; നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക് അനുകൂലമായി; ഒരു  (2 hours ago)

ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍  (2 hours ago)

രണ്ടാം മല്‍സരത്തിലും വിറച്ചു പക്ഷേ ജയിച്ചു; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ ജയം എതിരില്ലാത്ത ഒരു ഗോളിന്   (2 hours ago)

കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി  (2 hours ago)

സാം എബ്രഹാമിന്റെ കൊലപാതകം... സോഫിയയുടെ ഡയറിയിലെ വരികള്‍  (3 hours ago)

ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി  (5 hours ago)

സൗന്ദര്യം നഷ്‌ടപ്പെടുമെന്ന ഭീതിയില്‍ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നു: കുപ്പിയില്‍ പാല് നല്‍കുന്ന കുട്ടികള്‍ക്ക്​​ കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്  (5 hours ago)

റെക്കോർഡ് വിലാപന കീഴടക്കി ജീപ്പ് കോംപസ്; ആഘോഷവേളയിൽ പ്രേത്യേക പതിപ്പ് 'ബെഡ്റോക്ക്' പുറത്തിറക്കി  (5 hours ago)

നോട്ട് നിരോധനം ; ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് അ​മി​ത് ഷാ​യു​ടെ ബാ​ങ്കി​ല്‍ ; നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്‌ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ക്  (5 hours ago)

Malayali Vartha Recommends