Widgets Magazine
20
Jun / 2018
Wednesday
Forex Rates:

1 aed = 18.53 inr 1 aud = 50.25 inr 1 eur = 78.88 inr 1 gbp = 89.66 inr 1 kwd = 225.09 inr 1 qar = 18.70 inr 1 sar = 18.15 inr 1 usd = 68.07 inr

മദ്യവും മയക്കുമരുന്നും ആഭാസനൃത്തങ്ങളുമായി കോളേജ് വിദ്യാര്‍ത്ഥികളെത്തിയതോടെ നാട്ടുകാരും പോലീസും നോക്കുകുത്തികളായി ! ; സ്പ്രിങ് ബ്രേക്കിലെ ആദ്യ വീക്കെന്‍ഡിന്റെ ആഘോഷമിങ്ങനെ....

13 MARCH 2018 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക

അധ്യാപികയായി ജോലിക്കുള്ള അഭിമുഖത്തിനിടെ ഉയര്‍ന്ന ആ ചോദ്യം കേട്ട് ഉദ്യോഗാര്‍ത്ഥി പകച്ചു പോയി ! അഭിമുഖത്തിന്റെ പേരില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയോടു ചോദിച്ച ചോദ്യങ്ങള്‍ ഇങ്ങനെ; നിന്റെ മാറിടം യഥാര്‍ഥമാണോ?

16-കാരന്‍ മദ്ധ്യവയസ്‌ക്കയെ കൊലപ്പെടുത്തിയത് ആക്ഷന്‍സിനിമകള്‍ നല്‍കിയ അറിവ് ഉപയോഗിച്ച്, വന്‍ കൊലപാതകത്തിന്റെ കുരുക്കഴിക്കാന്‍ പോലീസിന് തുണയായത് മുറിക്കുള്ളില്‍ നിന്നും കിട്ടിയ ഒരു ബട്ടന്‍സ്...!!

അപൂര്‍വ്വസ്‌നേഹത്തിന്റെ, അമ്പരപ്പിക്കുന്ന ജീവിതകഥ..! 

ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

ഫോര്‍ട്ട് ലോഡര്‍ഡേലിലെ ലാസ് ഒലാസ് ബീച്ച്‌ യഥാർത്ഥത്തിൽ യുവതി യുവാക്കളുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറി. പരസ്യമായി മദ്യപിച്ചു മയക്കുമരുന്നുപയോഗിച്ചും അഭാസകരമായി നൃത്തം ചവിട്ടിയും അവർ ബീച്ച് കയ്യടക്കിയപ്പോൾ നാട്ടുകാരും പോലീസുകാരും നോക്കുകുത്തികളായി നിന്നു. പലപ്പോഴും അതിരുവിട്ട ആഘോഷം നിയന്ത്രിക്കാന്‍ പൊലീസിനു പോലും കഴിയുന്നുണ്ടായിരുന്നില്ല.

സ്പ്രിങ് ബ്രേക്കിലെ ആദ്യ വീക്കെന്‍ഡിന്റെ ആഘോഷത്തിനായാണ് കോളേജ് വിദ്യാര്‍ത്ഥികളായ യുവതി യുവാക്കൾ ഇവിടെ തടിച്ചുകൂടിയത്. വോഡ്കയും വിസ്കിയും ടെക്കീലയും ബിയറുമൊക്കെ യഥേഷ്ടം ഒഴുകിനടന്നു ഒപ്പം മയക്കുമരുന്ന് പ്രയോഗവും സജ്ജീവമായിരുന്നു.

മയക്കുമരുന്നും മദ്യവും അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാടെങ്കിലും വിദ്യാര്‍ത്ഥികള്‍ സമര്‍ഥമായി അതൊക്കെ ഒളിച്ചുകടത്തുകയും ഉപയോഗിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് തന്നെ സമ്മതിച്ചു.

ഫ്ളോറിഡയിലെ ഏറ്റവും പ്രശസ്തമായ സ്പ്രിങ് ബ്രേക്ക് ലൊക്കേഷനാണ് ഫോര്‍ട്ട് ലോഡര്‍ഡേല്‍. അവധിയോഘോഷിക്കുന്നതിനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ലാസ് ഒലാസ് ബീച്ചിലെത്തിയത്.

ഫ്ളോറിഡ അറ്റലാന്റിക് യൂണിവേഴ്സിറ്റിയിലെയും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയുമൊക്കെ വിദ്യാര്‍ത്ഥികളാണ് ഈ ബീച്ചില്‍ ഉല്ലസിക്കാനെത്തിയത്. കനത്ത പൊലീസ് കാവലിലാണ് സ്പ്രിങ് ബ്രേക്ക് വീക്കെന്‍ഡ് ആഘോഷിക്കുന്നതെങ്കിലും, പരിധിവിട്ടാല്‍ മാത്രമേ പൊലീസ് ഇടപെടാറുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയില്‍ സെനഗലിനോട് അടിയറവു പറഞ്ഞ് പോളണ്ട്; പോളണ്ടിന്റെ പതനം ഒന്നിനെതിനെ രണ്ടു ഗോളുകള്‍ക്ക് ആശ്വായ ഗോള്‍ പിറന്നത് എണ്‍പത്തിയെട്ടാം മിനിറ്റില്‍  (7 minutes ago)

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പം നിറുത്തിയിട്ടുള്ള പൊലീസുകാരെ മാതൃ യൂണിറ്റുകളിലേക്ക് മടക്കാന്‍ ഉത്തരവ്  (19 minutes ago)

അമേരിക്കയില്‍ കായിക ആരോഗ്യ അധ്യാപികയുടെ വിദ്യാര്‍ത്ഥികളുമായുള്ള ലൈംഗിക ബന്ധം: ഹൈസ്‌കൂള്‍ അധ്യാപികന് ജയില്‍ ശിക്ഷ  (27 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലല്‍ അത്യാസന്ന നിലയിലുള്ള രോഗിയെ വരാന്തയിലുപേക്ഷിച്ച് ആംബുലന്‍സ് ജീവനക്കാര്‍ കടന്നുകളഞ്ഞു  (46 minutes ago)

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ തല്‍ക്കാലം വില്‍ക്കുന്നില്ല; എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി; തീരുമാനം ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍  (1 hour ago)

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഐഎസ് ഭീകരവാദികള്‍; ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളും തകര്‍ക്കുമെന്ന് ഭീഷണി  (1 hour ago)

ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സൂചന  (1 hour ago)

ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം; ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റിയെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം; ഗണേഷ്‌കുമാര്‍ യുവാവിനെ മര്‍ദിച്ചത് മെയ് 13ന് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്  (2 hours ago)

ദുബായില്‍ വീട്ടമ്മയും കുട്ടികളും ചെക്ക് കേസുകളില്‍ കുടുങ്ങി; രണ്ട് കോടിയലധികം കടബാധ്യത; ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി  (2 hours ago)

ഹന്‍സികയ്ക്ക് കാറ്റു പണികൊടുത്തു; ന്യൂഡ് നിറത്തിലുള്ള ഫ്രില്ഡ് ടോപ്പും സ്പഗറ്റിയും ധരിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതാണ് താരം; വീഡിയൊ കാണാം  (3 hours ago)

രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക  (4 hours ago)

അന്ന് പൂനംപാണ്ഡേ ചെയ്തത് ഇന്ന് നിസ്സു ഗൗട്ടി ചെയ്യും  (4 hours ago)

സിനിമാ നടിമാരുടെ അമേരിക്കന്‍ യാത്ര; തിരികെ വരുമ്പോള്‍ കൈനിറയെ പണം; സെക്‌സ് റാക്കറ്റുമായി ബന്ധം; യാത്രകഴിഞ്ഞ് നടി എക്‌സ്‌ചേഞ്ച് ചെയ്തത് 14 ലക്ഷം മൂല്യമുള്ള ഡോളര്‍; ആരോപണവുമായി സഹപ്രവര്‍ത്തകര്‍  (4 hours ago)

ആരാധകര്‍ക്കുള്ള സംശയത്തിന് മറുപടിയുമായി ശില്‍പ ഷെട്ടി  (4 hours ago)

ആ സീന്‍ തന്നെ വേദനിപ്പിച്ചു... ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഹണിറോസ്  (4 hours ago)

Malayali Vartha Recommends