Widgets Magazine
24
Apr / 2018
Tuesday
Forex Rates:

1 aed = 18.10 inr 1 aud = 50.53 inr 1 eur = 81.24 inr 1 gbp = 92.83 inr 1 kwd = 221.37 inr 1 qar = 18.26 inr 1 sar = 17.72 inr 1 usd = 66.45 inr

മാറിട ഭംഗിയിൽ ഈ വല്യമ്മയെ തോൽപ്പിക്കാനാകില്ല; പതിനെട്ടു തികയാത്ത സുന്ദരികളെ പിന്തള്ളി ' മിസ്‌ മാക്സിം ' ജേതാവാനൊരുങ്ങി ജിന

16 APRIL 2018 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍ ഇന്തോനേഷ്യയില്‍ തനിച്ചു കഴിഞ്ഞത് നാലു ദിവസം ; അമ്മയുമായി വഴക്കിട്ടിറങ്ങിയപ്പോള്‍ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡും കൈയ്യിലെടുത്തിരുന്നു ...!!

സൈനികന്റെ, സ്‌ഫോടനത്തില്‍ തകര്‍ന്ന ലിംഗവും വൃഷ്ണവും ഡോക്ടര്‍മാര്‍ വിജയകരമായി മാറ്റിവച്ചു

ഓഷോ എന്ന രജനീഷ്, ബയോ ടെററിസത്തിനും കൊലപാതകങ്ങള്‍ നടത്താനും പദ്ധതി ഇട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു

ഇന്ദ്രന്‍സ് തയ്ച ആ ഷര്‍ട്ട് അദ്ദേഹം തിരിച്ചറിഞ്ഞില്ല! എന്നാല്‍ 24 വര്‍ഷം അത് സൂക്ഷിച്ച് വച്ചിരുന്നു എന്നോര്‍ത്ത് ഇന്ദ്രന്‍സിന് കണ്ണുനനഞ്ഞു!

പാവകൾ കുഞ്ഞുങ്ങൾക്കരികിൽ വയ്ക്കുന്നവർക്ക് ഈ ഗതി ഉണ്ടാകാതിരിക്കട്ടെ ! ; ഒന്നരവയസുകാരിയുടെ വിയോഗത്തിന്റെ കഥ പറഞ്ഞ് പെറ്റമ്മ

സിനിമ നടികള്‍ തോറ്റു പോകുന്ന മേനിയഴകാണ് ജിന സ്റ്റുവാര്‍ട്ടിന്. എങ്കിലും ഇപ്പോഴും കഠിന പരിശ്രമത്തിലാണ് പുള്ളിക്കാരി. എങ്ങനെയും ഇൗ വര്‍ഷത്തെ മിസ്‌ മാക്സിം ആസ്ട്രേലിയ മത്സരത്തിലെ കിരീടം സ്വന്തമാക്കണമെന്നാണ് ജിനയുടെ ആഗ്രഹം.

എന്നാൽ സംഭവം ഇതൊന്നുമല്ല കാഴ്ചയിൽ പതിനെട്ടിനപ്പുറം തോന്നില്ലെങ്കിലും ജിന്നയുടെ പ്രായം 47 ആണ്. ശരീരം ഇഞ്ചോടിഞ്ച് പരിശോധിച്ചാലും ഒരു ചുളിവുപോലും കണാനാകില്ല. മാറിടങ്ങളാണ് സൗന്ദര്യ രഹസ്യമെന്നാണ് ജിന പറയുന്നത്.

മൂന്നുമക്കളെ പെറ്റുവളര്‍ത്തിയതാണെങ്കിലും മാറിടത്തിന് അല്പം പോലും ഇടിവുണ്ടായിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സൗന്ദര്യത്തിനുപിന്നിലെ രഹസ്യം വെളിപ്പെടുത്താന്‍ ജിന ഒരുക്കവുമല്ല. മാറിടം ശരിയാക്കാന്‍ ഒരു തവണ മാത്രമാണ് ഡോക്ടറെ സമീപിച്ചത്. ഇതുവരെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടേയില്ലെന്നും ജിന പറയുന്നു.

പതിനെട്ടുപോലും തികയാത്ത നിരവധി കിടിലന്‍ സുന്ദരിമാരെ പിന്തള്ളി ഫൈനലിലെത്തിയതോടെ ആത്മവിശ്വാസം ഒന്നുകൂടി വര്‍ദ്ധിച്ചു. ഇരുപതു കഴിഞ്ഞവരാണ് ജിനയുടെ മക്കള്‍ മൂന്നുപേരും. മകള്‍ക്ക് പത്തുമാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്.

ഇന്‍സ്റ്റഗ്രാമിലും ജിന സജ്ജീവമാണ്. നാല്പതിനായിരത്തിലേറെ പേരാണ് ഈ അഴകിയുടെ ഫോളവേഴ്സ്. ചൂടന്‍ ചിത്രങ്ങള്‍ പോസ്റ്റുചെയ്തതോടെ ആരാധകരുടെ എണ്ണം കൂടിയിട്ടുണ്ട്. മിസ് മാക്സിം മത്സരത്തില്‍ ഉറപ്പായും ജയിക്കുമെന്നാണ് ജിന പറയുന്നത്.

സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ട്. സ്ട്രോക്ക് വന്ന് കിടപ്പിലായ സുഹൃത്തിനെ സഹായിക്കുന്നതിനാണ് പ്രഥമ പരിഗണന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമാ  (1 hour ago)

ദുബായ് അബുദാബി യാത്ര ഇനി അധിവേഗം.... 126 കിലോമീറ്റര്‍ താണ്ടാന്‍ ഇനി വെറും 12 മിനിറ്റ് മതി  (1 hour ago)

താന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു...  (2 hours ago)

അനുരഞ്ജന ചര്‍ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?  (2 hours ago)

ദുബായില്‍ മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടു  (2 hours ago)

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട  (2 hours ago)

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു  (4 hours ago)

മുസ്ലീംങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്‍ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്  (5 hours ago)

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍  (5 hours ago)

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍  (5 hours ago)

എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ  (5 hours ago)

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി  (6 hours ago)

ചോളം ഉത്തമാഹാരമോ ?  (6 hours ago)

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?  (6 hours ago)

Malayali Vartha Recommends