Widgets Magazine
24
Apr / 2018
Tuesday
Forex Rates:

1 aed = 18.10 inr 1 aud = 50.53 inr 1 eur = 81.24 inr 1 gbp = 92.83 inr 1 kwd = 221.37 inr 1 qar = 18.26 inr 1 sar = 17.72 inr 1 usd = 66.45 inr

ഫേസ്ബുക്ക് ലൈവിനിടെ റിപ്പോർട്ടറെ അറസ്റ്റ് ചെയ്യാൻ പോലീസെത്തി; കാരണം കേട്ടതോടെ ഇരുവർക്കും ചിരിയടക്കാൻ കഴിഞ്ഞില്ല ; വൈറലായി വീഡിയോ

16 APRIL 2018 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍ ഇന്തോനേഷ്യയില്‍ തനിച്ചു കഴിഞ്ഞത് നാലു ദിവസം ; അമ്മയുമായി വഴക്കിട്ടിറങ്ങിയപ്പോള്‍ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡും കൈയ്യിലെടുത്തിരുന്നു ...!!

സൈനികന്റെ, സ്‌ഫോടനത്തില്‍ തകര്‍ന്ന ലിംഗവും വൃഷ്ണവും ഡോക്ടര്‍മാര്‍ വിജയകരമായി മാറ്റിവച്ചു

ഓഷോ എന്ന രജനീഷ്, ബയോ ടെററിസത്തിനും കൊലപാതകങ്ങള്‍ നടത്താനും പദ്ധതി ഇട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു

ഇന്ദ്രന്‍സ് തയ്ച ആ ഷര്‍ട്ട് അദ്ദേഹം തിരിച്ചറിഞ്ഞില്ല! എന്നാല്‍ 24 വര്‍ഷം അത് സൂക്ഷിച്ച് വച്ചിരുന്നു എന്നോര്‍ത്ത് ഇന്ദ്രന്‍സിന് കണ്ണുനനഞ്ഞു!

പാവകൾ കുഞ്ഞുങ്ങൾക്കരികിൽ വയ്ക്കുന്നവർക്ക് ഈ ഗതി ഉണ്ടാകാതിരിക്കട്ടെ ! ; ഒന്നരവയസുകാരിയുടെ വിയോഗത്തിന്റെ കഥ പറഞ്ഞ് പെറ്റമ്മ

തത്സമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത് പതിവാണ്. ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മേഗന്‍ സ്‌കില്ലര്‍ എന്ന വനിതാ റിപ്പോര്‍ട്ടര്‍ക്കുണ്ടായ അനുഭവവും അത്തരത്തിലൊന്നാണ്.

ഈസ്റ്റ് പിറ്റ്‌സ്‌ബെര്‍ഗിലെ റൂട്ട് 30 യില്‍ ഉണ്ടായ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു സിബിഎസ് പിറ്റ്‌സ്ബര്‍ഗിലെ റിപ്പോര്‍ട്ടറായ മേഗന്‍ സ്‌കില്ലെര്‍. സംഭവസ്ഥലത്ത് ചുറ്റിനടന്ന് ലൈവ് ചെയ്യുന്നതിനിടെ അതുവഴി പോയ വ്യക്തി മേഗന്‍ തനിച്ച് സംസാരിച്ചുനടക്കുന്ന ഭ്രാന്തിയാണെന്ന് തെറ്റിദ്ധരിച്ചു. ഭ്രാന്തിയായ ഒരു സ്ത്രീ തനിച്ച് സംസാരിച്ച് നടക്കുന്നുണ്ടെന്ന് ഉടന്‍ തന്നെ ഇയാള്‍ പോലീസിനെ വിളിച്ചറിയിച്ചു.

സംഭവമറിഞ്ഞ പൊലീസ് ഉടന്‍ സ്ഥലത്തെത്തി. അതേസമയം പോലീസ് സ്ഥലത്തെത്തുമ്പോഴും ലൈവില്‍ തന്നെയായിരുന്നു മേഗന്‍. ഒരു ഭ്രാന്തിയായ സ്ത്രീ ഇവിടെ തനിയെ സംസാരിച്ച് ചുറ്റിക്കറങ്ങുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇവിടെയെത്തിയതെന്ന് പോലീസ് മേഗനോട് പറയുന്നത് ലൈവിലൂടെ തന്നെ ലോകം കേള്‍ക്കുകയും ചെയ്തു.

എന്നാല്‍ പോലീസ് പറയുന്നത് ആദ്യം വിശ്വസിക്കാന്‍ മേഗന്‍ തയ്യാറായില്ല. സംഗതി സത്യമാണെന്ന് പോലീസ് അറിയിച്ചതോടെ മേഗന്‍ ചെറുതായി ഞെട്ടുന്നതും തെറ്റിദ്ധാരണ ഓര്‍ത്ത് പോലീസും മേഗനും ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമാ  (1 hour ago)

ദുബായ് അബുദാബി യാത്ര ഇനി അധിവേഗം.... 126 കിലോമീറ്റര്‍ താണ്ടാന്‍ ഇനി വെറും 12 മിനിറ്റ് മതി  (1 hour ago)

താന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു...  (2 hours ago)

അനുരഞ്ജന ചര്‍ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?  (2 hours ago)

ദുബായില്‍ മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടു  (2 hours ago)

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട  (2 hours ago)

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു  (4 hours ago)

മുസ്ലീംങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്‍ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്  (5 hours ago)

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍  (5 hours ago)

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍  (5 hours ago)

എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ  (5 hours ago)

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി  (6 hours ago)

ചോളം ഉത്തമാഹാരമോ ?  (6 hours ago)

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?  (6 hours ago)

Malayali Vartha Recommends