Widgets Magazine
24
Apr / 2018
Tuesday
Forex Rates:

1 aed = 18.10 inr 1 aud = 50.53 inr 1 eur = 81.24 inr 1 gbp = 92.83 inr 1 kwd = 221.37 inr 1 qar = 18.26 inr 1 sar = 17.72 inr 1 usd = 66.45 inr

മരണഭയത്തിൽ തുടങ്ങി ശവസംസ്കാരചടങ്ങുകൾ വരെ നീളുന്ന ചർച്ചകൾ മാത്രം; ബാങ്കോക്കിലെ " ഡെത്ത് കഫേ " തരംഗമാകുന്നു

16 APRIL 2018 07:22 PM IST
മലയാളി വാര്‍ത്ത

More Stories...

12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍ ഇന്തോനേഷ്യയില്‍ തനിച്ചു കഴിഞ്ഞത് നാലു ദിവസം ; അമ്മയുമായി വഴക്കിട്ടിറങ്ങിയപ്പോള്‍ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡും കൈയ്യിലെടുത്തിരുന്നു ...!!

സൈനികന്റെ, സ്‌ഫോടനത്തില്‍ തകര്‍ന്ന ലിംഗവും വൃഷ്ണവും ഡോക്ടര്‍മാര്‍ വിജയകരമായി മാറ്റിവച്ചു

ഓഷോ എന്ന രജനീഷ്, ബയോ ടെററിസത്തിനും കൊലപാതകങ്ങള്‍ നടത്താനും പദ്ധതി ഇട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു

ഇന്ദ്രന്‍സ് തയ്ച ആ ഷര്‍ട്ട് അദ്ദേഹം തിരിച്ചറിഞ്ഞില്ല! എന്നാല്‍ 24 വര്‍ഷം അത് സൂക്ഷിച്ച് വച്ചിരുന്നു എന്നോര്‍ത്ത് ഇന്ദ്രന്‍സിന് കണ്ണുനനഞ്ഞു!

പാവകൾ കുഞ്ഞുങ്ങൾക്കരികിൽ വയ്ക്കുന്നവർക്ക് ഈ ഗതി ഉണ്ടാകാതിരിക്കട്ടെ ! ; ഒന്നരവയസുകാരിയുടെ വിയോഗത്തിന്റെ കഥ പറഞ്ഞ് പെറ്റമ്മ

മരണത്തെക്കുറിച്ചു കൂടുതൽ അറിയാൻ മിക്കവർക്കും താത്പര്യമാണ്. അങ്ങനുള്ളവർക്ക് ബാങ്കോക്കിലെ ഡെത്ത് കഫേയിലേക്ക് പോകാം. സംഭവം എന്താണെന്നല്ലേ ?...

ഒരു കപ്പ് ചായയുമായി ഒരു മേശയ്ക്ക് ചുറ്റും കുറച്ചു പേര്‍ ഇരുന്ന് മരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും . ഒന്നോ രണ്ടോ മണിക്കൂര്‍ നീളുന്ന ചര്‍ച്ചയ്ക്ക് ശേഷം അവര്‍ പിരിയും. ഇതാണ് ചുരുക്കത്തില്‍ ഡെത്ത കഫേ. മരണമൊഴിച്ച് മറ്റുള്ള കാര്യങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്യാനുളള അനുമതി പ്രവേശകര്‍ക്ക് ഡെത്ത് കഫെയില്‍ ഉണ്ടാകില്ല.

മരണം എന്താണെന്ന് തിരിച്ചറിഞ്ഞ് ജീവിതം മനോഹരമാക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുകയാണ് ഡെത്ത് കഫേയുടെ ലക്ഷ്യം. ഇവിടേക്ക് കടന്നു ചെല്ലുമ്പോഴേ മരണം ഫീല്‍ ചെയ്യുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കുടുംബാംഗങ്ങള്‍ മരിച്ചവരും, രോഗികളും, വൃദ്ധരും മാത്രമല്ല ഡെത്ത് കഫെയില്‍ എത്താറുളളത്, മരണത്തെക്കുറിച്ച് സംസാരിക്കാന്‍ പല പ്രായത്തിലുളളവരും ഡെത്ത് കഫേയില്‍ എത്താറുണ്ട്.

മരണത്തെക്കുറിച്ചുളള ഭയത്തില്‍ തുടങ്ങി ശവസംസ്‌കാരചടങ്ങ് വരെ ചര്‍ച്ച നീളാം. ഡെത്ത് കഫേയില്‍ ചെന്ന് മരണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരാള്‍ക്ക് മരണത്തെക്കുറിച്ചുളള അമിതഭയത്തെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ സാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇവിടെ ലഭിക്കുന്ന പാനീയങ്ങള്‍ക്കും മരണത്തോട് അടുത്തുനില്‍ക്കുന്ന പേരുകളാണ് നല്‍കിയിട്ടുള്ളത്. പെയിന്‍ഫുള്‍ എന്ന ഐറ്റമാണ് ഏറെ പ്രധാനം. അതേസമയം ബുദ്ധമതത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് കഫേ പ്രവര്‍ത്തിക്കുന്നതെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമാ  (1 hour ago)

ദുബായ് അബുദാബി യാത്ര ഇനി അധിവേഗം.... 126 കിലോമീറ്റര്‍ താണ്ടാന്‍ ഇനി വെറും 12 മിനിറ്റ് മതി  (1 hour ago)

താന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു...  (2 hours ago)

അനുരഞ്ജന ചര്‍ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?  (2 hours ago)

ദുബായില്‍ മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടു  (2 hours ago)

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട  (2 hours ago)

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു  (4 hours ago)

മുസ്ലീംങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്‍ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്  (5 hours ago)

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍  (5 hours ago)

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍  (5 hours ago)

എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ  (5 hours ago)

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി  (6 hours ago)

ചോളം ഉത്തമാഹാരമോ ?  (6 hours ago)

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?  (6 hours ago)

Malayali Vartha Recommends