Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

വാള്‍ട്ടര്‍ മൂഡി,അമേരിക്കയുടെ ചരിത്രത്തില്‍ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായമേറിയ ആള്‍

20 APRIL 2018 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പ്രദേശിക സമയം വ്യാഴാഴ്ച വൈകിട്ട് ആറിന്, അമേരിക്കയില്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ വാള്‍ട്ടര്‍ മൂഡി എന്ന 83-കാരന്റെ വധശിക്ഷ നടപ്പാക്കിയതോടെ ആധുനിക യു.എസിന്റെ ചരിത്രത്തില്‍ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയായി ഇദ്ദേഹം. അന്ത്യാഭിലാഷങ്ങളെന്തെങ്കിലുമുണ്ടോ എന്നു ചോദിച്ചതിന് ഉത്തരം നല്‍കിയില്ല.

ഒരു പൈപ്പ് ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയാണ് വാള്‍ട്ടര്‍ മൂഡി. ശിക്ഷ അലബാമ അറ്റ്‌മോറിലെ വില്യം സി. ഹോല്‍മാന്‍ കറക്ഷണല്‍ ഫെസിലിറ്റി സെന്ററില്‍ ആണ് നടപ്പാക്കിയത്. ഈ വര്‍ഷം യു.എസില്‍ വധശിക്ഷ ലഭിക്കുന്ന എട്ടാമത്തെയാളാണ് വാള്‍ട്ടര്‍. വധശിക്ഷ തടയുന്നതിനായി വാള്‍ട്ടറിന്റെ അഭിഭാഷകന്‍ വ്യാഴാഴ്ച നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു. അലബാമ ഹൈക്കോടതി സ്‌റ്റേ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് വാള്‍ട്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2005-ല്‍ മിസിസിപ്പിയില്‍ വധശിക്ഷ നടപ്പാക്കിയ ജോണ്‍ നിക്‌സണ്‍ (77) ആണ് ഇതുവരെ ശിക്ഷ ലഭിച്ച ഏറ്റവും പ്രായമേറിയ വ്യക്തി. വാള്‍ട്ടര്‍ മൂഡിയുടെ ശിക്ഷ നടപ്പാക്കിയാല്‍ നിക്‌സന്റെ റെക്കോര്‍ഡ് ആയിരിക്കും മാറുന്നത്. വധശിക്ഷ നടപ്പാക്കുന്നത് 1976-ല്‍ യു.എസ് സുപ്രീം കോടതി പുനഃസ്ഥാപിച്ചതിനു ശേഷം ശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ് വാള്‍ട്ടര്‍.

യു.എസ് സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജിയായിരുന്ന റോബര്‍ട്ട് വാന്‍സെ (58), ജോര്‍ജിയ പൗരാവകാശ പ്രവര്‍ത്തകനും അറ്റോര്‍ണിയുമായ റോബര്‍ട്ട് ജോണ്‍സണ്‍ എന്നിവരുടെ കൊലപാതകത്തില്‍ കലാശിച്ച 1989-ലെ സ്‌ഫോടനങ്ങളില്‍ പ്രതിയാണ് വാള്‍ട്ടര്‍. 20 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ വാള്‍ട്ടറിന് പ്രായം പരിഗണിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനോട് വാള്‍ട്ടര്‍ ക്ഷമാപണവും നടത്തിയിരുന്നു.

സ്‌ഫോടനക്കേസില്‍ 1991-ല്‍ അലബാമ ജില്ലാ കോടതി വാള്‍ട്ടറിന് ഏഴു വര്‍ഷം ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ പിന്നീട് വധശിക്ഷയായി ഉയര്‍ത്തുകയായിരുന്നു. പ്രതിയുടെ ആരോഗ്യവും പ്രായവും കണക്കാക്കിയാണ് അധികൃതര്‍ ശിക്ഷ നടപ്പാക്കുക. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ഡോയല്‍ ഹാം (61) എന്നയാളുടെ ശിക്ഷ നടപ്പാക്കുന്നത് മെഡിക്കല്‍ സ്റ്റാഫ് അനുവദിച്ചിരുന്നില്ല. ഗുരുതരമായി കാന്‍സറും നാഡി പ്രശ്‌നങ്ങളും ബാധിച്ചിരുന്ന ഹാമിന് മരുന്ന് കുത്തിവയ്ക്കാന്‍ മെഡിക്കല്‍ സംഘം തയ്യാറായില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (3 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (3 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (4 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (4 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (5 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (5 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (5 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (8 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (8 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (8 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (8 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (8 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (8 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (8 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (8 hours ago)

Malayali Vartha Recommends