Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

സൈനികന്റെ, സ്‌ഫോടനത്തില്‍ തകര്‍ന്ന ലിംഗവും വൃഷ്ണവും ഡോക്ടര്‍മാര്‍ വിജയകരമായി മാറ്റിവച്ചു

24 APRIL 2018 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ആരെയും വേദനിപ്പിക്കുന്ന മോശം വാക്കുകള്‍ റമദാന്‍ വ്രതമെടുക്കുന്ന വിശ്വാസി ഉപയോഗിക്കാന്‍ പാടില്ല; തിന്മ നിറഞ്ഞ കാഴ്ചകളില്‍ നിന്ന് കണ്ണിനെ പിന്തിരിപ്പിക്കാനും തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും വ്രതം നോക്കുന്നയാള്‍ക്ക് കഴിയണം; റംസാന്‍ മാസത്തില്‍ ശ്രദ്ദിക്കേണ്ടവ

മത്സ്യകന്യക സിന്‍ഡ്രോം ബാധിച്ച് ഒട്ടിച്ചേര്‍ന്ന കാലുകളുമായി ജനിച്ച കുഞ്ഞ് നിമിഷങ്ങള്‍ക്കകം മരിച്ചു

എയര്‍പോര്‍ട്ടിലെ ആളുകള്‍ക്ക്  മുന്നില്‍ വച്ച് യുവതിയെ കടത്തിക്കൊണ്ടുപോയി; ആര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെ ക്ലിനിക്കല്‍ കൃത്യതയുള്ള ഓപ്പറേഷന്‍!

120 ഏക്കര്‍ വിസ്തൃതിയുള്ള പട്ടണം കൃഷിയ്ക്കായി വിലയ്ക്ക് വാങ്ങി; വെറും കൃഷിയല്ല സാക്ഷാൽ കഞ്ചാവ് !

നാടകം തയ്യാറാക്കി എയര്‍ലൈന്‍ സ്റ്റാഫുകൾ... അപ്രതീക്ഷിതമായ പ്രണയമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്‍ഡിഗോ വിമാനം

അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ ഒരു ചരിത്രനേട്ടം കൈവരിച്ചു.ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു.

അഫ്ഗാനിസ്ഥാനില്‍ ഒരു കുഴിബോംബ് സ്‌ഫോടനത്തില്‍ സ്വകാര്യ ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയ ഒരു യുവ സൈനികനെയാണ് ഡോക്ടര്‍മാര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മരിച്ചുപോയ മറ്റൊരാളുടെ ലിംഗവും വൃഷ്ണങ്ങളും അടക്കം സ്വകാര്യ ഭാഗങ്ങള്‍ പൂര്‍ണ്ണമായും ഈ സൈനികനില്‍ മാറ്റിവയ്ക്കുകയായിരുന്നു.

മാര്‍ച്ച് 26-ന് നടന്ന ഈ അപൂര്‍വ്വ ശസ്ത്രക്രിയ 14 മണിക്കൂര്‍ നീണ്ടുനിന്നു. സുഖംപ്രാപിച്ചുവരുന്ന സൈനികന്‍ ഈ ആഴ്ച അവസാനത്തോടെ ആശുപത്രി വിടുമെന്നാണ് സൂചന. ഒമ്പത് പ്ലാസ്റ്റിക് സര്‍ജന്‍മാരും രണ്ട് യൂറോളജിക്കല്‍ സര്‍ജന്‍മാരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. താന്‍ സുഖംപ്രാപിച്ചതായി തോന്നുന്നതായി സൈനികനും പറഞ്ഞു.

ഈ ശസ്ത്രക്രിയയിലൂടെ ആ യുവ സൈനികന് സ്വാഭാവികമായും മൂത്രമൊഴിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ തകര്‍ന്ന വസ്തിപ്രദേശം പൂര്‍ണ്ണമായും മാറ്റിവയ്ക്കുകയായിരുന്നു. ദാതാവില്‍ നിന്നും ഉദരത്തിന്റെ അടിഭാഗം മുതല്‍ സ്വീകരിച്ചു. ലിംഗവും വൃഷ്ണസഞ്ചിയും സ്വീകരിച്ചതായും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡബ്ല്യൂ പി. ആന്‍ഡ്രൂ ലീ പറഞ്ഞു. എന്നാല്‍ പുംബീജസഞ്ചി മാത്രം മാറ്റിവച്ചില്ല. ധാര്‍മ്മികമായ നിരവധി ചോദ്യങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാലാണ് അതിനു മുതിരാതിരുന്നത്.

ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുന്‍പും വിജയകരമായി ദക്ഷിണാഫ്രിക്കയിലും ബോസ്റ്റണിലും നടന്നിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് സ്വകാര്യ ഭാഗങ്ങള്‍ അപ്പാടെ മാറ്റിവയ്ക്കുന്നത്. വളരെ സങ്കീര്‍ണ്ണമായ നടപടിയാണിത്. രക്തധമനികളും ഞരമ്പുകളും കോശങ്ങളും പരസ്പരം കൂട്ടിയോജിപ്പിക്കേണ്ടിയിരുന്നു. മൂന്ന് രക്തധമനികളും നാല് ഞരമ്പുകളും രണ്ട് നാഡികളും കൂട്ടിയോജിപ്പിച്ചാണ് രക്തയോട്ടം സാധാരണ നിലയില്‍ ആക്കിയത്.

ശരീരത്തിലെ മറ്റ് ഭാഗത്തുനിന്നും കോശങ്ങള്‍ എടുത്ത് ലിംഗവും മറ്റും പുനര്‍നിര്‍മ്മിക്കാമായിരുന്നു. എന്നല്‍ കൃത്രിമ അവയവങ്ങള്‍ എത്രമാത്രം ഫലപ്രദമാകുമെന്നും ഉദ്ധാരണം സാധ്യമാകും എന്നതിലും സംശയമുണ്ടായിരുന്നു. അണുബാധയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മാത്രമല്ല, സ്‌ഫോടനത്തില്‍ മാരകമായി പരുക്കുപറ്റിയ ആ സൈനികന്റെ ദേഹത്തുനിന്നും അധികം കോശങ്ങള്‍ സ്വീകരിക്കാനും കഴിയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണ്ണമായും മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. മറ്റൊരാളില്‍ നിന്നുള്ള കോശങ്ങളുമായി സൈനികന്റെ ശരീരം എത്രമാത്രം സഹകരിക്കുമെന്നതിലും ആശങ്കയുണ്ടായിരുന്നു. ഇത് തടയാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ നല്‍കിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (11 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (10 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം  (12 hours ago)

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്  (12 hours ago)

നിപ വൈറസ്; തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ പോലീസ് കേസ്  (12 hours ago)

Malayali Vartha Recommends