Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

ഈ ക്രൂരതയുടെ പേരും മസ്സാജോ.....! ; പിഞ്ചു കുഞ്ഞിനെ കൈകളിൽ അമ്മാനമാടി യുവതി; പൊങ്കലയിട്ട് സോഷ്യൽ മീഡിയയിൽ

15 MAY 2018 08:24 PM IST
മലയാളി വാര്‍ത്ത

More Stories...

ആരെയും വേദനിപ്പിക്കുന്ന മോശം വാക്കുകള്‍ റമദാന്‍ വ്രതമെടുക്കുന്ന വിശ്വാസി ഉപയോഗിക്കാന്‍ പാടില്ല; തിന്മ നിറഞ്ഞ കാഴ്ചകളില്‍ നിന്ന് കണ്ണിനെ പിന്തിരിപ്പിക്കാനും തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും വ്രതം നോക്കുന്നയാള്‍ക്ക് കഴിയണം; റംസാന്‍ മാസത്തില്‍ ശ്രദ്ദിക്കേണ്ടവ

മത്സ്യകന്യക സിന്‍ഡ്രോം ബാധിച്ച് ഒട്ടിച്ചേര്‍ന്ന കാലുകളുമായി ജനിച്ച കുഞ്ഞ് നിമിഷങ്ങള്‍ക്കകം മരിച്ചു

എയര്‍പോര്‍ട്ടിലെ ആളുകള്‍ക്ക്  മുന്നില്‍ വച്ച് യുവതിയെ കടത്തിക്കൊണ്ടുപോയി; ആര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെ ക്ലിനിക്കല്‍ കൃത്യതയുള്ള ഓപ്പറേഷന്‍!

120 ഏക്കര്‍ വിസ്തൃതിയുള്ള പട്ടണം കൃഷിയ്ക്കായി വിലയ്ക്ക് വാങ്ങി; വെറും കൃഷിയല്ല സാക്ഷാൽ കഞ്ചാവ് !

നാടകം തയ്യാറാക്കി എയര്‍ലൈന്‍ സ്റ്റാഫുകൾ... അപ്രതീക്ഷിതമായ പ്രണയമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്‍ഡിഗോ വിമാനം

കുഞ്ഞുങ്ങളെന്നാൽ നിഷ്കളങ്കതയുടെ നേർരൂപങ്ങളാണ്. മൃദുലമായ ശരീരപ്രകൃതിയോടു കൂടിയാണ് ആവർ ജനിച്ചു വീഴുന്നത് പോലും. പൊതുവെ രോഗ പ്രതിരോധ ശേഷി കുറവായ കുഞ്ഞുങ്ങളുടെ ശരീരതിൽ അതിയായ ശ്രദ്ധി പതിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ വൈകല്യങ്ങൾ പോലും സംഭവിക്കാം. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ദൃശ്യങ്ങൾ ഏവരെയും ഞെട്ടിക്കുന്നതാണ്. 

വീഡിയോ കണ്ടാൽ ഇങ്ങനെയൊക്കെ മസാജ് ചെയ്യാമോ എന്നു നമ്മൾ ചോദിച്ചു പോകും. കുഞ്ഞിന്റെ കുഞ്ഞുദേഹം നല്ല പോലെ ഒന്ന് ഉറയ്ക്കാനാണ് മസാജ് ചെയ്യുന്നത്. എന്നാല്‍ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ മസാജ് ചെയ്യുന്ന തരത്തിലുള്ള പ്രവർത്തികളാണ് ഈ ദൃശ്യങ്ങളിൽ ഉള്ളത്.

ഒരു പിഞ്ചു കുഞ്ഞിനെ കാലില്‍ പിടിച്ചു തൂക്കിയാണ് ഇവിടെ ഒരു സ്ത്രീ മസ്സാജ് ചെയ്യുന്നത്. ഖസാക്കിസ്ഥാനില്‍ നിന്നുള്ള ഒരു വീഡിയോയാണിത്. ഒറിന്‍ബസര്‍നോവ എന്നൊരു സ്ത്രീയാണ് വീഡിയോയിലെ ഉഴിച്ചിലുകാരി.

ഒരു പ്രൊഫഷണല്‍ ഉഴിച്ചിലുകാരി എന്ന് സ്വയം അവകാശപ്പെടുന്ന ഇവര്‍ തന്റെ ഈ പ്രവര്‍ത്തി കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് ഒരു ദോഷവും സംഭവിക്കില്ലെന്നും മറിച്ച്‌ അവര്‍ക്ക് എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അതൊക്കെ മാറികിട്ടുമെന്നുമാണ് വാദിക്കുന്നത്.

ഉഴിച്ചില്‍ എങ്ങനെ നടത്തണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ് എടുക്കുന്നതിനിടയിലാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.

വീഡിയോ കാണാം....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയിൽ ഇന്നും വർദ്ധനവ്  (7 minutes ago)

സംസ്ഥാനത്ത് ഇന്ധനവില പൊള്ളുന്നു...സംസ്ഥാനത്ത് പെട്രോള്‍ഡീസല്‍ വില ഇന്നും കൂടി; പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു,തിരുവനന്തപുരത്ത് പെട്രോളിന് 81.61 രൂപയാണ്  (7 minutes ago)

മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി  (15 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (28 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (9 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (10 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (11 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (12 hours ago)

Malayali Vartha Recommends