Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

പോണ്‍ താരങ്ങളായ അമ്മയും മകളും; സണ്ണി ലിയോണി ഒഴിച്ചിട്ട രതിറാണി സിംഹാസനത്തിലേക്ക് കണ്ണുംനട്ട് അര്‍ച്ചന പനേരു

16 MAY 2018 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

ആരെയും വേദനിപ്പിക്കുന്ന മോശം വാക്കുകള്‍ റമദാന്‍ വ്രതമെടുക്കുന്ന വിശ്വാസി ഉപയോഗിക്കാന്‍ പാടില്ല; തിന്മ നിറഞ്ഞ കാഴ്ചകളില്‍ നിന്ന് കണ്ണിനെ പിന്തിരിപ്പിക്കാനും തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും വ്രതം നോക്കുന്നയാള്‍ക്ക് കഴിയണം; റംസാന്‍ മാസത്തില്‍ ശ്രദ്ദിക്കേണ്ടവ

മത്സ്യകന്യക സിന്‍ഡ്രോം ബാധിച്ച് ഒട്ടിച്ചേര്‍ന്ന കാലുകളുമായി ജനിച്ച കുഞ്ഞ് നിമിഷങ്ങള്‍ക്കകം മരിച്ചു

എയര്‍പോര്‍ട്ടിലെ ആളുകള്‍ക്ക്  മുന്നില്‍ വച്ച് യുവതിയെ കടത്തിക്കൊണ്ടുപോയി; ആര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെ ക്ലിനിക്കല്‍ കൃത്യതയുള്ള ഓപ്പറേഷന്‍!

120 ഏക്കര്‍ വിസ്തൃതിയുള്ള പട്ടണം കൃഷിയ്ക്കായി വിലയ്ക്ക് വാങ്ങി; വെറും കൃഷിയല്ല സാക്ഷാൽ കഞ്ചാവ് !

നാടകം തയ്യാറാക്കി എയര്‍ലൈന്‍ സ്റ്റാഫുകൾ... അപ്രതീക്ഷിതമായ പ്രണയമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്‍ഡിഗോ വിമാനം

ജിസം-2 വിലൂടെ ഹിന്ദി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട സണ്ണിലിയോണി ഇപ്പോള്‍ സിനിമാ അഭിനയവും സാമൂഹ്യപ്രവര്‍ത്തനങ്ങളും സ്‌റ്റേജ് ഷോകളുമെല്ലാമായി ബോളിവുഡില്‍ സജീവമാണ്. ഒരുകാലത്ത് ലോകമെമ്പാടുമുള്ള പോണ്‍ ആരാധകരുടെ രക്തസമ്മര്‍ദ്ദം കൂട്ടിയ രതിറാണിയായ സണ്ണി ഇന്ത്യന്‍ വംശജയാണെങ്കിലും വിദേശത്തായിരുന്നു ജീവിതം. പോണ്‍ ഇന്റസ്ട്രിയില്‍ വെന്നിക്കൊടി പാറിച്ച് പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് അതെല്ലാം നിര്‍ത്തി, പിന്നീട് ഇന്ത്യയില്‍ വന്ന് സ്ഥിരതാമസമാക്കിയത്.

സണ്ണി ലിയോണിയുടെ 'ഹാങ് ഓവര്‍' ഇപ്പോഴും വിട്ടുമാറിയിട്ടില്ലാത്തവര്‍ ലോകമെമ്പാടും ഉള്ളതുപോലെ കേരളത്തിലും ധാരാളമുണ്ട്. ഒരു പോണ്‍ താരത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് സണ്ണി ലിയോണിക്ക് മലയാളി ആരാധകര്‍ക്കിടയില്‍ ഉള്ളത്. സണ്ണിയുടെ പഴയ വീഡിയോകള്‍ കണ്ട് തൃപ്തിയടയുന്നവര്‍ക്കിടയിലേക്ക് പുതിയ സെന്‍സേഷനാകാന്‍ ശ്രമിക്കുകയാണ് നേപ്പാളിന്റെ സണ്ണി ലിയോണ്‍ എന്ന് അറിയപ്പെടുന്ന അര്‍ച്ചന പനേരു. ആകാര ഭംഗികൊണ്ടും അഭിനയംകൊണ്ടും സണ്ണിക്ക് ഒപ്പമെത്തുന്നില്ലെങ്കിലും അര്‍ച്ചനക്കും ആരാധകര്‍ ഏറെ ഉണ്ട്.

ഒരു വീഡിയോ ആല്‍ബത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന അര്‍ച്ചന സിനിമയിലും അഭിനയിച്ചു. തന്റെ സെക്‌സിയായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത് അവര്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അമ്മ സുനിതയുടെ പാത പിന്‍തുടര്‍ന്ന് രതി ചിത്രങ്ങളിലെത്തി. പോണ്‍ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള അമ്മയും മകളും അശ്ലീല ദൃശ്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്.

സണ്ണിലിയോണിയെ തന്റെ റോള്‍ മോഡലായി കരുതുന്ന അര്‍ച്ചനക്ക് ഒരു രതിചിത്രത്തില്‍ അഭിനയിക്കുവാന്‍ 4.5 ലക്ഷം രൂപയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താന്‍ ഒരു കോള്‍ ഗേള്‍ ആയി ജോലി ചെയ്തിട്ടുണ്ടെന്നും രണ്ടു ദിവസം കൊണ്ട് 85000 രൂപ വരെ നേടിയിട്ടുണ്ടെങ്കിലും ആ തൊഴില്‍ ബോറിംഗ് ആണെന്ന് തുറന്നു പറയുന്നു അര്‍ച്ചന.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയിൽ ഇന്നും വർദ്ധനവ്  (10 minutes ago)

സംസ്ഥാനത്ത് ഇന്ധനവില പൊള്ളുന്നു...സംസ്ഥാനത്ത് പെട്രോള്‍ഡീസല്‍ വില ഇന്നും കൂടി; പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു,തിരുവനന്തപുരത്ത് പെട്രോളിന് 81.61 രൂപയാണ്  (10 minutes ago)

മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി  (18 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (31 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (9 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (10 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (11 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (12 hours ago)

Malayali Vartha Recommends