Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

കുഞ്ഞുങ്ങളെ അമിത വൃത്തിയില്‍ വളര്‍ത്തിയാല്‍ അവര്‍ക്ക് രക്താര്‍ബുദത്തിന് സാധ്യത എന്ന് പുതിയ പഠനം

22 MAY 2018 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (എ എല്‍ എല്‍) ബാധിക്കാന്‍ ജനിതകപരമായ സാധ്യതകള്‍ ഉള്ള കുഞ്ഞുങ്ങള്‍ക്ക്, രോഗാണുക്കളുമായി സമ്പര്‍ക്കത്തില്‍ വരുവാനുള്ള സാഹചര്യം തീര്‍ത്തും ഇല്ലാതാക്കിയാല്‍ അത് രോഗം ബാധിക്കാനുള്ള അവരുടെ സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു.

എ എല്‍ എല്‍ ബാധിക്കാന്‍ ജനിതക സാധ്യതകള്‍ ഉള്ള എലികളെ രോഗാണു സമ്പര്‍ക്കമില്ലാതെ വളര്‍ത്തിയിട്ട് സാധാരണ ബാക്ടീരിയയ്ക്കും വൈറസിനും മുന്‍പില്‍ കൊണ്ട് വന്നപ്പോള്‍ തന്നെ രോഗബാധ ഉണ്ടായി എന്നാണ് ഗവേഷകര്‍ പറയുന്നത്. നഴ്‌സറികളില്‍ പോകുന്ന ശിശുക്കളില്‍, എ എല്‍ എല്‍ ബാധിക്കാനുള്ള സാധ്യത 30 % കുറവാണെന്ന് മുന്‍പ് ഒരു പഠനം കണ്ടെത്തിയിരുന്നു. കാരണം അവര്‍ മറ്റു കുട്ടികളുമായി ഇടപഴകുമ്പോള്‍ മറ്റു പല രോഗാണുക്കളുമായും സമ്പര്‍ക്കത്തിലാവുകയും അസുഖം വരികയും ചെയ്യുന്നത്, അവരുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നുണ്ടത്രേ.

ഈ ആശയത്തെ ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാന്‍സര്‍ റിസേര്‍ച്ചിലെ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ മെല്‍ ഗ്രീവ്‌സും ശരി വയ്ക്കുന്നു. കുട്ടികളിലുണ്ടാവുന്ന മിക്ക ക്യാന്‍സറുകളും പ്രതിരോധിക്കാവുന്നവയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യു കെ-യില്‍ ഓരോ വര്‍ഷവും 830 പേര്‍ക്ക് പുതുതായി എ എല്‍ എല്‍ ബാധിക്കുന്നുണ്ടെന്നും കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന കാന്‍സര്‍ എ എല്‍ എല്‍ ആണെന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ 40 വര്‍ഷങ്ങളായി കുട്ടികളിലെ രക്താര്‍ബുദത്തെ കുറിച്ച് പഠനങ്ങള്‍ നടക്കുകയായിരുന്നെന്നും ഇക്കാലയളവില്‍ രോഗത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തന്മൂലം 90 % കേസുകളും ചികില്‍സിച്ചു മാറ്റാവുന്നതാണെന്ന് മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും എന്തുകൊണ്ട് മറ്റു വിധത്തില്‍ ആരോഗ്യവാന്മാരായ കുഞ്ഞുങ്ങള്‍ക്ക് ഈ രോഗബാധ ഉണ്ടാവുന്നു എന്നതും ഈ അസുഖം വരാതെ തടയാനാവുമോ എന്ന വസ്തുതയും തന്റെ ചിന്തകളെ മഥിച്ചിരുന്നു എന്നും പ്രൊഫസര്‍ പറഞ്ഞു.

20-ല്‍ ഒരു കുഞ്ഞാണ് എ എല്‍ എല്‍ ബാധിക്കാന്‍ സാധ്യതയോടെ ജനിക്കുന്നതെങ്കിലും അവരിലെ ഒരു ശതമാനത്തില്‍ താഴെ എണ്ണം പേരേ മാത്രമാണ് രോഗം ബാധിക്കുന്നത്. അവര്‍ക്ക് രോഗ ബാധ ഉണ്ടാകുന്നതിന് പാരിസ്ഥിതിക കാരണങ്ങള്‍ നിര്‍ണായകമാവുന്നുണ്ട്.

കുട്ടികളിലെ രക്താര്‍ബുദം കൂടുതലായി കാണുന്നത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ ഇടയിലാണ്. മികച്ച ആരോഗ്യ ശീലങ്ങളും വൃത്തിയുമൊക്കെ ഉള്ളവരുടെ കുട്ടികളിലാണ് രക്താര്‍ബുദം സാധാരണയായി കാണപ്പെടുന്നത് . തന്മൂലം ശിശുക്കളെ അമിത വൃത്തിയില്‍ വളര്‍ത്താതെ വലിയ ആപത്തൊന്നും ഉണ്ടാക്കാത്ത, സാധാരണ കാണപ്പെടുന്ന രോഗങ്ങള്‍ വരുത്തുന്ന, രോഗാണുക്കളുടെ സമ്പര്‍ക്കത്തില്‍ വരുന്ന രീതിയിലുള്ള ജീവിത ശൈലി സ്വീകരിച്ചാല്‍, കുഞ്ഞുങ്ങളുടെ പ്രതിരോധ സംവിധാനം ശക്തിപ്പെടുമെന്നും അത് എ എല്‍ എല്‍ ബാധ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് ഈ പഠനം പറയുന്നത്. തീരെ ചെറിയ കുട്ടികളെ ബാക്ടീരിയയെയും വൈറസിനെയും ഒന്നും 'കാണിക്കാതെ' വളര്‍ത്തുന്നത് വാതം, ചൊറി, ചിരങ്ങ് എന്നിവ ഉണ്ടാകാന്‍ ഇടയാക്കുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം..... യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി... ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ജയിലില്‍ എത്താന്‍  (4 minutes ago)

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും  (24 minutes ago)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബെയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയില്‍ നിന്ന് കണ്ടെടുത്തു... മൊബൈല്‍ ഫോണുകള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം തിരച  (36 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്... സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്  (49 minutes ago)

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (1 hour ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (2 hours ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (8 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (8 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (8 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (8 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (9 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (9 hours ago)

Malayali Vartha Recommends