Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

എയര്‍പോര്‍ട്ടിലെ ആളുകള്‍ക്ക്  മുന്നില്‍ വച്ച് യുവതിയെ കടത്തിക്കൊണ്ടുപോയി; ആര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെ ക്ലിനിക്കല്‍ കൃത്യതയുള്ള ഓപ്പറേഷന്‍!

23 MAY 2018 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സഹയാത്രികര്‍ക്കോ എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ യാതൊരു സംശയവും തോന്നാതെ ഒരു യുവതിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ഇക്കഴിഞ്ഞ മെയ് 6-നാണ് ഹോങ്കോംഗില്‍ ഒരു ഷോര്‍ട്ട് ട്രിപ്പിന് പോയതിനു ശേഷം ജിങ്കെ ഷെന്‍ എന്ന 39-കാരി ബാങ്കോക്കിലെ സുവര്‍ണഭൂമി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്. നിമിഷങ്ങള്‍ക്കകം 4 പുരുഷന്മാരും ഒരു സ്ത്രീയും ചേര്‍ന്ന് ആ യുവതിയെ തങ്ങളുടെ നിയന്ത്രണത്തിലാക്കി കൊണ്ടുപോയി. ആ യുവതിയെ തട്ടിക്കൊണ്ടു പോകുകയാണെന്നോ അവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നോ മറ്റുള്ളവര്‍ക്ക് തോന്നാവുന്ന ഒരു സാഹചര്യവും അവിടെ ഉണ്ടായില്ല.

അവളുടെ കൈയ്യില്‍ പിടിച്ചിരിക്കുന്നവരുമായി ചെറിയ രീതിയില്‍ അവള്‍ ബലം പിടിച്ചു നോക്കുന്നതായി സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാള്‍ അവര്‍ക്ക് അല്‍പം മുന്നിലായി എപ്പോഴും ഉണ്ടായിരുന്നു. സെക്യൂരിറ്റി ചെക്കിംഗ് സമയത്തെല്ലാം അവര്‍ അവളുടെ കൂടെ ഉണ്ടായിരുന്നു. പിന്നീട് ലഗേജ് കറൗസലില്‍ എത്തിയപ്പോഴേക്കും കറുത്ത വസ്ത്രം ധരിച്ച മറ്റു രണ്ടു പുരുഷന്മാര്‍ അവരോടൊപ്പം ചേരുന്നതായി കാണുന്നുണ്ട്.

ചൈനീസ് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്ന ആ സംഘം പിന്നീട് അവളുടെ ഭര്‍ത്താവിനെ വിളിച്ചിട്ട് 10 മില്യണ്‍ തായ്ലന്‍ഡ് ബത് മോചനദ്രവ്യമായി നല്‍കിയാല്‍ അയാളുടെ ഭാര്യയെ വിട്ടയ്ക്കാമെന്ന് അറിയിച്ചു.അവരാവശ്യപ്പെട്ട തുക നല്‍കി കഴിഞ്ഞപ്പോള്‍ മറ്റൊരു 5 മില്യനും കൂടി അവര്‍ ആവശ്യപ്പെട്ടതോടെ ഭര്‍ത്താവ് പോലീസ് സഹായം തേടുകയായിരുന്നു. പിന്നീട് 13 ദിവസത്തോളം അവരുടെ തടവില്‍ വച്ചിരുന്ന മിസ്സിസ് ഷെന്നിനെ മെയ് 19-ന് ബാങ്കോക്കിലെ ബാംഗ്‌ന ജില്ലയിലെ ഒരു വഴിയരികില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്തു പേരോളം അടങ്ങിയ സംഘത്തില്‍ ഇമിഗ്രേഷന്‍ പോലീസ് ഓഫീസിലെ പോലീസ് സീനിയര്‍ സാര്‍ജന്റ് മേജറും ഉള്‍പ്പെടുന്നുണ്ടെന്ന് ഇന്‍വെസ്റ്റിഗേഷന്‍ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

തായ്‌ലന്‍ഡില്‍ നിന്ന് കടന്നുകളഞ്ഞ സംഘത്തിലെ ചൈനീസ് പൗരന്മാര്‍ക്കെതിരെ അറസ്‌റ് വാറണ്ട് പുറവെടുവിച്ചു കഴിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും താമസിയാതെ എല്ലാവരെയും പിടികൂടുമെന്നും അവര്‍ പറഞ്ഞു.

മെയ് 18-നാണ് ജിങ്കെയുടെ ഭര്‍ത്താവിന്റെ പരാതി പൊലീസിന് ലഭിച്ചത്. ജിങ്കെയുടെ ഭര്‍ത്താവായ ഹാന്‍ യാങ് ലിമ്മിന്, ചൈനീസ് കൊറിയന്‍ മാതാപിതാക്കളാണ് ഉള്ളതെങ്കിലും ടാന്‍സാനിയന്‍ പൗരത്വമാണുള്ളത് . ഹാന്‍ 10 ദശലക്ഷം തായ്‌ലന്‍ഡ് ബത് അവര്‍ക്ക് നല്‍കി കഴിഞ്ഞെന്നും എന്നാല്‍ വീണ്ടും 5 ദശലക്ഷം കൂടി ചോദിച്ചുവെന്നുമാണ് പോലീസിനെ അറിയിച്ചത്.

എയര്‍പോട്ടിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ ബാങ്കോക്, പട്ടായ, റയോങ് എന്നിവിടങ്ങളിലുള്ള ഹോട്ടലുകളിലേക്കാണ് പോയതെന്ന് മനസ്സിലായതായി പോലീസുകാര്‍ പറഞ്ഞു. പിന്നീട് മെയ് 19 ന് അവര്‍ ബാങ്കോക്കില്‍ തിരിച്ചെത്തി ജിന്‍ക്യായിയെ രാത്രി 11 മണിയോടെ വഴിവക്കില്‍ ഉപേക്ഷിച്ചതിന് ശേഷം രാജ്യത്തിന് പുറത്തേക്കുള്ള വിമാനം കയറുകയായിരുന്നു.

ലോകത്തെ ഏറ്റവും തിരക്കുള്ള എയര്‍പോര്‍ട്ടുകളില്‍ 20-ാം സ്ഥാനമാണ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിനുള്ളത്. എന്നാല്‍ അവിടത്തെ സുരക്ഷാ വീഴ്ചകള്‍ അടിക്കടി വാര്‍ത്തയാകാറുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണം... കല്യാശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍  (41 minutes ago)

ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് ഒരു മരണം... മൂന്നു കുട്ടികളുള്‍പ്പെടെ ഏഴു പേരെ കാണാതായി  (1 hour ago)

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു... പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.... പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി  (1 hour ago)

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു  (1 hour ago)

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി... നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കടലില്‍ അകപ്പെട്ടത്  (2 hours ago)

വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന  (2 hours ago)

ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി... മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി  (2 hours ago)

പത്തനംതിട്ടയില്‍ നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്... ബാക്കി വെച്ചത് വെറും ഒരു രൂപ മാത്രം  (2 hours ago)

കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെ  (3 hours ago)

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (3 hours ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (3 hours ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (4 hours ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (4 hours ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (4 hours ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (4 hours ago)

Malayali Vartha Recommends