Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

വര്‍ഗീയ വാദികളായ ജനക്കൂട്ടം സദാചാരപോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ യുവാവിനെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍!

25 MAY 2018 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കപട സദാചാര വാദികള്‍ക്കും വര്‍ഗീയ വാദികള്‍ക്കും ഇന്ത്യാ മഹാരാജ്യത്ത് ഒരു ക്ഷാമവുമില്ല. കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെ അതിന് യാതൊരു വ്യത്യാസവുമില്ല. സാക്ഷരകേരളമെന്നഭിമാനിക്കുന്ന നമ്മുടെ സമൂഹത്തില്‍ പോലും ഇതിനോടകം നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുള്ളതുമാണ്. ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുത്തതിന്റേയും നിരവധി ഉദാഹരണങ്ങള്‍ കേരളത്തിലുമുണ്ട്.

പൊതുവേ ഇത്തരം അവസരങ്ങളില്‍ പോലീസ് നോക്കുകുത്തിയാവുകയാണ് പതിവ്. എന്നാല്‍ ആള്‍ക്കൂട്ടം പെരുവഴിയില്‍ നിയമം കൈയ്യിലെടുത്തപ്പോള്‍ കുറ്റാരോപിതനായ യുവാവിനെ അവരുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിച്ച് പിടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ഉത്തരാഖണ്ഡിലെ രാംനഗറിലെ ഒരു ക്ഷേത്രത്തില്‍ ഹിന്ദു പെണ്‍കുട്ടിയോടൊപ്പം കണ്ടെത്തിയ മുസ്ലിം യുവാവിനെ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച സിഖ് പോലീസുകാരനാണ് സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുന്നത്. ഗിരിജ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ യുവതിയെയും യുവാവിനെയും നാട്ടുകാര്‍ ഒന്നിച്ചുകണ്ട അവര്‍ അക്രമാസക്തരാവുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്, നാട്ടുകാരുടെ അതിക്രൂരമായ ആക്രമണത്തില്‍ നിന്ന് യുവാവിനെ പൊതിഞ്ഞു പിടിച്ച്, രക്ഷിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ദീപ് സിംഗിന്റെ വീഡിയോയാണ്. യുവാവിനെ വിട്ടുതരണമെന്ന് ആക്രോശിക്കുന്ന ജനക്കൂട്ടത്തെ മയപ്പെടുത്താന്‍ ശ്രമിക്കുന്നതോടൊപ്പം, യുവാവിന്റെ മേല്‍ അവര്‍ കൈവയ്ക്കാതിരിക്കാനും ഇന്‍സ്‌പെക്ടര്‍ ശ്രദ്ധിക്കുന്നുണ്ട്. യുവാവിനെ വിട്ടു കൊടുക്കില്ലെന്ന് കണ്ടതോടെ പോലീസിനെതിരെ ജനക്കൂട്ടം മുദ്രാവാക്യം വിളിയും തുടങ്ങി.

പോലീസെത്തുന്ന സമയത്ത്, ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ അവശനായ യുവാവ് തളര്‍ന്ന് നിലത്തിരിക്കുകയും പെണ്‍കുട്ടി അവരുമായി തര്‍ക്കിക്കുകയുമായിരുന്നു. എന്തിനാണ് അയാളെ അടിക്കുന്നതെന്ന അവളുടെ ചോദ്യത്തിന് അവനെ ഞങ്ങള്‍ വെട്ടിനുറുക്കുമെന്നും ഹിന്ദു പെണ്‍കുട്ടിയായ നീ ഈ മുസ്ലിം പയ്യന്റെ കൂടെ കറങ്ങുന്നതെന്തിനാണെന്നുമായിരുന്നു അവരുടെ മറുചോദ്യം.

കൂടുതല്‍ സംസാരിച്ചാല്‍ നിന്നെയും വെട്ടി നുറുക്കുമെന്നായിരുന്നു മറുപടിയെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യൂവതീയുവാക്കള്‍ അടുത്തിടപഴകുന്നതായി തങ്ങള്‍ കണ്ടെന്നാണ് ജനക്കൂട്ടം ആരോപിച്ചതെങ്കിലും പോലീസ് അതേക്കുറിച്ച് പ്രതികരിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (4 minutes ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (14 minutes ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (32 minutes ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (1 hour ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (1 hour ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (1 hour ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (2 hours ago)

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (2 hours ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (2 hours ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (2 hours ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (2 hours ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (2 hours ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (2 hours ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (3 hours ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (4 hours ago)

Malayali Vartha Recommends