Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

റെസ്റ്ററന്റിലെ വെയിട്രസ്സിന്റെ പിന്‍ഭാഗത്ത് തട്ടിയ കസ്റ്റമര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് സാധ്യത

26 MAY 2018 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂയോര്‍ക്കിലെ റോം പട്ടണത്തിലുള്ള ഡെനീസ് റസ്റ്ററന്റില്‍ ഭാര്യയോടൊപ്പം എത്തിയ ഒരു കസ്റ്റമര്‍ അവര്‍ ടോയ്‌ലെറ്റില്‍ പോയ സമയത്ത് ഓര്‍ഡര്‍ എടുക്കാനെത്തിയ വെയിട്രസ്സിന്റെ പിന്‍ഭാഗത്ത്, കൈയ്യെത്തി തട്ടുകയായിരുന്നു.

ക്ലാരന്‍സ് എച്ച് ലോക്കി എന്ന 65-കാരനും ഭാര്യയും ആ റെസ്റ്ററന്റിലെ ഒരു ബൂത്തിലേക്ക് കയറി ഇരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അയാളുടെ ഭാര്യ ടോയ്‌ലറ്റ് ഉപയോഗിക്കാനായി പോയി. 23-കാരിയായ വെയിട്രസ്സ് ജയ്‌മേ അഡെയര്‍ അപ്പോഴാണ് അവരുടെ ഓര്‍ഡര്‍ എടുക്കാനായി എത്തിയത്. മെനു കസ്റ്റമറുടെ മുന്നിലേക്ക് നീക്കി വച്ചിട്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ എത്തി വലിഞ്ഞ് അവരുടെ പിന്‍ഭാഗത്ത് തട്ടിയത്. അത് വ്യക്തമായി സി സി ടി വി യില്‍ പതിയുകയും ചെയ്തു.

അഞ്ചു വര്‍ഷമായി ആ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്ന ജയ്‌മേ ഉടന്‍ തന്നെ വിവരം അവിടത്തെ മാനേജരോട് റിപ്പോര്‍ട്ട് ചെയ്തു. മാനേജര്‍ ഉടന്‍ തന്നെ പ്രസ്തുത കസ്റ്റമാരോട് റസ്റ്ററന്റ് വിട്ടു പോകുവാന്‍ ആവശ്യപ്പെട്ടിട്ട് പോലീസിനെ അറിയിക്കുക ആയിരുന്നു. അന്ന് തന്നെ അയാള്‍ക്കെതിരെ ബലം പ്രയോഗിച്ചുള്ള സ്പര്‍ശിക്കലിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു വര്‍ഷം വരെ തടവോ മൂന്നു വര്‍ഷം വരെ പ്രൊബേഷനോ (നല്ല നടപ്പ് ) ശിക്ഷയായി കിട്ടാവുന്ന വകുപ്പാണിത്.



ആ കസ്റ്റമറെ തനിക്ക് മുഖ പരിചയം ഉണ്ടായിരുന്നില്ലെന്നും പക്ഷെ വന്ന ഉടനെ അയാള്‍ തന്റെ പേര് പറഞ്ഞ് തന്നോട് ഹലോ പറഞ്ഞെന്നും ജയ്‌മേ പറഞ്ഞു.അയാള്‍ ഇടയ്ക്കിടെ ആ റസ്റ്ററന്റില്‍ വരാറുള്ള കസ്റ്റമറാണെന്ന് പിന്നീട് മറ്റു സ്റ്റാഫ് പറഞ്ഞു.

തന്റെ ഹൈസ്‌കൂള്‍ കാലം മുതല്‍ തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടെന്നും ഇത് വരെ ജീവിതത്തില്‍ ഒരു പുരുഷനില്‍ നിന്നും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നും അത് കൊണ്ട് തന്നെ താന്‍ തണുത്തുറഞ്ഞു പോയെന്നും ജയ്‌മേ പറഞ്ഞു. തന്നോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു വെയിട്രസ് താന്‍ ഈ കാര്യത്തില്‍ എടുത്ത നിലപാടിനെ അഭിനന്ദിച്ചുവെന്നും ഇത്തരം അനുഭവങ്ങള്‍ അവള്‍ക്കും ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ നിശബ്ദമായി സഹിക്കുക ആയിരുന്നു ഇതുവരെ എന്നും അവള്‍ പറഞ്ഞുവത്രേ.



റോം പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഡിറ്റക്റ്റീവ് ജെഫ്‌റി ലാനിഗന്‍ അപ്പോള്‍ തന്നെ റസ്റ്ററന്റില്‍ എത്തിയെന്നും പ്രതി അവിടെ തന്നെ ഉണ്ടായിരുന്നുവെന്നും കണ്ടു. സി സി ടി വി ദൃശ്യങ്ങളില്‍ നോക്കി പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിനാല്‍ ഉടന്‍ തന്നെ അയാളെ അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം അറിയിച്ചു. തൊഴിലിടങ്ങളില്‍ വച്ച് ഇപ്രകാരം വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് വനിതാജീവനക്കാര്‍ വിധേയരാകുന്നുണ്ടെന്നും ഇപ്രകാരം ജോലി ചെയ്ത് കൊണ്ടിരിക്കവേ അവരെ അപമാനിക്കുന്ന തരത്തില്‍ അവരെ തൊടാമെന്ന ചിന്ത പുരുഷന്മാര്‍ക്ക് ഉണ്ടാകുന്നതെങ്ങനെ എന്ന് മനസ്സിലാകുന്നില്ല എന്നും ജെഫ്‌റി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (3 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (3 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (3 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (3 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (3 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (4 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (4 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (4 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (4 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (5 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (6 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (6 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (6 hours ago)

Malayali Vartha Recommends