Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.49 inr 1 aud = 50.55 inr 1 eur = 79.12 inr 1 gbp = 90.06 inr 1 kwd = 224.73 inr 1 qar = 18.65 inr 1 sar = 18.10 inr 1 usd = 67.89 inr

EDITOR'S PICK


ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്


ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ചിത്രത്തിൽ അഭിനയിക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടിയെ സമീപിച്ചെന്ന് റിപ്പോർട്ടുകൾ- അതിഥി വേഷത്തിൽ ദിലീപും


ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്രവാസികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍...


ജോലി കഴിഞ്ഞ് കൃഷിയിടത്തില്‍ നിന്നും അച്ഛന്‍ എത്തിയാല്‍ ഭയമാണ്; ഇരുട്ടത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പമ്മിപ്പമ്മി അരികിലേക്ക് എത്തും; എന്നിട്ട് ബലാത്സംഗം ചെയ്യാന്‍ തുടങ്ങും... സ്വന്തം പിതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി


എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന; ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാനും ശ്രമം നടന്നു; എല്ലാം പൊളിഞ്ഞത് സര്‍ക്കാരിന്റെ ധീരമായ ഇടപെടല്‍; മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും 

ഒരേ സമയം അമ്മയോടും മകളോടും മനസമ്മതം ചോദിച്ച ശേഷമുള്ള വിവാഹ നിശ്ചയം!

13 JUNE 2018 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്രവാസികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍...

ജോലി കഴിഞ്ഞ് കൃഷിയിടത്തില്‍ നിന്നും അച്ഛന്‍ എത്തിയാല്‍ ഭയമാണ്; ഇരുട്ടത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പമ്മിപ്പമ്മി അരികിലേക്ക് എത്തും; എന്നിട്ട് ബലാത്സംഗം ചെയ്യാന്‍ തുടങ്ങും... സ്വന്തം പിതാവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

നായകൾ നിസ്സാരക്കാരല്ല ! ; മനുഷ്യരുടെ മുഖഭാവങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ

നന്മ വറ്റിയിട്ടില്ലാത്ത ഹൃദയങ്ങള്‍ ഇപ്പോഴുമുണ്ട്!

സൗജന്യമായി ചക്കപ്പഴം നല്‍കാന്‍ വിസമ്മതിച്ച കുട്ടിയ്‌ക്കെതിരെ പോലീസിന്റെ കള്ളക്കേസ് 

കാലിഫോര്‍ണിയയിലെ കൊറോണാഡോയിലുള്ള 10 വയസ്സുകാരി ഷൈറാ മില്ലര്‍ക്ക് സ്‌കൂള്‍ വിട്ടു വന്നാല്‍ മുടി നീട്ടി വളര്‍ത്തിയിട്ടുള്ള അവളുടെ സാറിനെ കുറിച്ച് പറയാനേ സമയമുണ്ടായിരുന്നുള്ളൂ. ജെസ്സീ വിറ്റ്‌മേയര്‍ എന്ന ആ സാറിന്റെ ഫാന്‍ ആയിരുന്നു ആ മൂന്നാം ക്ലാസ്സുകാരി. സാറിന്റെ നീണ്ട മുടിയുമായി ബന്ധപ്പെട്ട് അവള്‍ തന്റെ ഫേവറിറ്റ് സാറിന് മിസ്റ്റര്‍ ഥോര്‍ എന്നൊരു ഇരട്ടപ്പേരും നല്‍കിയിരുന്നു. മാര്‍വെല്‍ കോമിക്‌സിലെ സൂപ്പര്‍ ഹീറോ കഥാപാത്രമായ ഥേറിനും ഇത് പോലെ നീണ്ട മുടി ആണുള്ളത്.

ഇങ്ങനെ മകളുടെ കഥകളിലൂടെ കേട്ട് കേട്ട് പരിചയമുള്ള മകളുടെ സാറിനെ ഷൈറയുടെ അമ്മ ക്രിസ്റ്റ ആദ്യമായി കണ്ടത് 2015-ല്‍ ഒരു ദിവസം മകളെ സ്‌കൂളില്‍ ഡ്രോപ്പ് ചെയ്യാനായി പോയപ്പോഴാണ്. അന്ന് ആ അദ്ധ്യാപകന്‍ അവരുടെ മകളെ കുറിച്ച്, അവള്‍ മിടുക്കിയാണ് , നന്നായി പെരുമാറുന്ന കുട്ടിയാണ് എന്നൊക്കെ പറഞ്ഞെങ്കിലും ക്രിസ്റ്റ അതൊന്നും കേട്ടില്ല. അവളുടെ മനസ്സ് അപ്പോള്‍ ചിന്തിച്ചു കൊണ്ടിരുന്നത് , ദൈവമേ എന്തൊരു ആകര്‍ഷണീയത ആണ് ഈ യുവാവിന്, ചെറുപ്പക്കാരനായ അയാള്‍ കുട്ടികളോടൊത്ത് പ്രവര്‍ത്തിക്കുന്നല്ലോ, എന്തായാലും ഇന്ന് നല്ലപോലെ അണിഞ്ഞൊരുങ്ങി വന്നത് നന്നായി എന്നായിരുന്നു. 29-കാരിയായ ക്രിസ്റ്റ സിംഗിള്‍ പാരന്റ് ആണ്. ഭര്‍ത്താവിന്റെ തുണ ഇല്ലാതെ കുഞ്ഞിനെ വളര്‍ത്തുകയാണ്. ഇനി ഡേറ്റിങ്ങിനൊന്നും ശ്രമിക്കില്ലെന്ന് ആണയിട്ടു നടക്കുക ആയിരുന്നു.

പിന്നെയും ഒന്ന് രണ്ടു പ്രാവശ്യം 26-കാരനായ ആ അധ്യാപകനെ അവര്‍ കണ്ടുമുട്ടി. അപ്പോഴൊക്കെ കാര്യ മാത്രപ്രസക്തം ആയിരുന്നു അവരുടെ സംസാരം. എന്നാല്‍ ആദ്യമായി ക്രിസ്റ്റയെ കണ്ട ദിവസം ജെസ്സിയുടെ മനസ്സില്‍ ഉയര്‍ന്ന ചിന്ത, വൗ.. അവരൊരു സുന്ദരി ആണല്ലോ എന്നാണ്. അത്‌കൊണ്ട് തന്നെ ക്രിസ്റ്റ അരികിലെത്തി സംസാരിക്കുമ്പോഴൊക്കെ 'എക്‌സ്ട്രാ മാന്യത'യോടെ ഇടപെടാന്‍ ശ്രമം നടത്തിയിരുന്നു അയാള്‍. എങ്കിലും അവളോട് കൂടുതല്‍ തുറന്ന് ഇടപെടാന്‍ എന്തോ ഒരു വല്ലായ്മയും അനുഭവപ്പെട്ടിരുന്നു.

ഒരു വര്‍ഷത്തോളം അവരുടെ പരിചയം ഇങ്ങനെ തുടര്‍ന്നു. ആയിടയ്ക്കാണ് അവിടെ നിന്നും 2500 മൈല്‍ അകലെ ഉള്ള വെര്‍ജീനിയയിലേക്ക് അവര്‍ വീട് മാറി പോകാന്‍ വിചാരിച്ചു കൊണ്ടിരിക്കയാണെന്ന് അയാള്‍ അറിഞ്ഞത്. ഇനി ഒന്നും വച്ച് താമസിപ്പിയ്ക്കരുത് എന്നൊരു തോന്നല്‍ അപ്പോഴാണ് അയാള്‍ക്കുണ്ടായത്. അതെ തുടര്‍ന്ന് അയാള്‍ തന്നോടൊപ്പം പുറത്തു വരുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് ഒരുദിവസം അവരോടു ചോദിച്ചു. ഒരു എതിര്‍പ്പും പറയാതെ ക്രിസ്റ്റ അതിനു സമ്മതിച്ചു. ഒരു മണിക്കൂറിന്റെ കാര്യമല്ലേ ഉള്ളൂ, ഒന്നുപോയി ഒരു കോഫി കുടിച്ചിട്ട് വരുന്നതില്‍ കുഴപ്പം ഒന്നുമില്ലല്ലോ എന്ന് കരുതിയാണ് ക്രിസ്റ്റ സമ്മതം മൂളിയതത്രെ. എന്നാല്‍ അന്ന് 4 മണിക്കൂറോളം അവര്‍ സംസാരിച്ചിരുന്നു. മാനസികമായി വളരെ അടുപ്പം തോന്നി. വളരെ താമസിയാതെ അയാള്‍ തന്നെ പ്രൊപ്പോസ് ചെയ്യുമെന്ന് ക്രിസ്റ്റ വിചാരിച്ചിരുന്നു. എന്നാല്‍ അന്ന് അങ്ങനെ ഒന്നും ഉണ്ടായില്ല.

അന്ന് കണ്ടു പിരിഞ്ഞതിന് ശേഷം ക്രിസ്റ്റയും ഷൈറയും വെര്‍ജീനിയയിലേക്ക് മാറി പോകുന്ന കാര്യം വേണ്ടെന്ന് വച്ചെന്ന് ജെസ്സി പിന്നീട് അറിഞ്ഞപ്പോള്‍ അവന്‍ സന്തോഷം കൊണ്ട് തുള്ളി ചാടിപ്പോയി. അപ്പോള്‍ തന്നെ, തങ്ങള്‍ക്കിടയില്‍ ഒരു കണക്ട് ഉണ്ടെന്ന് അവനു മനസ്സിലായി . പിന്നീട് ക്രമേണ ആ ഹൃദയ ബന്ധം വളര്‍ന്നു. മറ്റൊരു കോഫി ഷോപ് സന്ദര്‍ശനത്തിനിടെ, ഇനിയൊരിക്കലും ഡേറ്റിംഗിന് ശ്രമിക്കില്ലെന്ന് ശപഥം എടുത്തിരുന്ന ക്രിസ്റ്റ, ജെസ്സിയെ തന്റെ ബോയ്ഫ്രണ്ട് ആക്കി. ഈ വിവരം അറിഞ്ഞ ഷൈറയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അവള്‍ വളരെ നാളായി ഒരു അച്ഛനെ കിട്ടാന്‍ ആഗ്രഹിച്ച് ഇരിക്കയായിരുന്നു. അപ്പോഴാണ് അവളുടെ സൂപ്പര്‍ ഹീറോ ആയ അദ്ധാപകന്‍ തന്നെ അമ്മയുടെ ബോയ്ഫ്രണ്ട് ആയി വരുന്നത്. അവള്‍ക്ക് ആകെ സന്തോഷമായി.

ലാന്‍ഡ്സ്‌കേപ്പിംഗ് മാനേജര്‍ ആയ 26-കാരനായ ജെസ്സി അയാളുടെ വീടിനടുത്തുള്ള സ്‌കൂളിലാണ്, ആഫ്റ്റര്‍ സ്‌കൂള്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഒടുവില്‍ അയാള്‍ ഔദ്യോഗികമായി ക്രിസ്റ്റയോട് വിവാഹ സമ്മതം ചോദിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ക്രിസ്റ്റയുടെ ഭര്‍ത്താവ് ആകുക മാത്രമായിരുന്നില്ല അയാളുടെ ലക്ഷ്യം, ഷൈറയുടെ അച്ഛന്‍ സ്ഥാനം കൂടി ചോദിച്ചു വാങ്ങണമെന്ന് അയാള്‍ക്ക് തോന്നി. എന്നാല്‍ ക്രിസ്റ്റയോട് പ്രൊപ്പോസ് ചെയ്യാന്‍ പോകയാണെന്ന് ഷൈറയെ അറിയിച്ചതിനു ശേഷം എല്ലാം അവളെയും കൂട്ടിയാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ഇതൊന്നും ക്രിസ്റ്റ അറിഞ്ഞില്ല.

പതിവ് പോലെ അവര്‍ മൂവരും കൂടി നടക്കാനിറങ്ങിയപ്പോള്‍ ഷൈറയുടെ കൈയ്യിലായിരുന്നു അയാള്‍ മോതിരം ഏല്‍പ്പിച്ചിരുന്നത് . മൂവരും നടക്കുന്നതിനിടെ പെട്ടെന്ന് അയാള്‍, മകള്‍ ഷൈറയുടെ മുന്നില്‍ മുട്ടുകുത്തി. അവളാകെ അമ്പരന്നു. മിസ്റ്റര്‍ ഥോര്‍ ഇതെന്താണ് ചെയ്യുന്നത്, അമ്മയുടെ മുന്നിലല്ലേ മുട്ടുകുത്തേണ്ടത് എന്ന ഭാവത്തില്‍ അവള്‍ അയാളെ ഒന്ന് നോക്കി.

എന്നാല്‍ ആദ്യം അവളോടാണ് അയാള്‍ രണ്ടു ചോദ്യങ്ങള്‍ ചോദിച്ചത്. ഷൈറയ്ക്ക് ഒരു നെക്‌ളേസ് സമ്മാനിച്ചു കൊണ്ട് അയാള്‍ ചോദിച്ചു, എന്നെ നിന്റെ അച്ഛനാക്കാമോ, എന്നും നിന്റെ അമ്മയെ വിവാഹം ചെയ്യാന്‍ എന്നെ അനുവദിക്കുമോ എന്നും. കഥയില്‍ ഇല്ലാത്ത ട്വിസ്റ്റ് ആയിരുന്നു ഏതെങ്കിലും പെട്ടെന്ന് തന്നെ അവള്‍ രണ്ടു ചോദ്യങ്ങള്‍ക്കും സമ്മതം നല്‍കിയതായി അറിയിച്ചു. ഇതെല്ലാം കണ്ടു സന്തോഷം അടക്കാനാവാതെ നില്‍ക്കുകയായിരുന്നു ക്രിസ്റ്റ.

മുട്ടില്‍ നിന്ന് കൊണ്ട് തന്നെ ജെസ്സി ക്രിസ്റ്റയുടെ നേര്‍ക്ക് തിരിഞ്ഞ്, അവള്‍ കേള്‍ക്കാന്‍ പലനാളായി കാത്തിരുന്ന ആ ചോദ്യം ചോദിച്ചു, ഐ ലവ് യു ക്രിസ്റ്റ, വില്‍ യു മാരി മീ എന്ന്. അതിന് യെസ് പറയാന്‍ ക്രിസ്റ്റയ്ക്ക് അധിക സമയം ഒന്നും വേണ്ടി വന്നില്ല. ഇരുവരും ഒരു സ്‌നേഹ ചുംബനം പങ്കു വച്ചപ്പോള്‍ അതിന് അരികിലുണ്ടായിരുന്ന റെസ്റ്ററന്റിനുള്ളില്‍ ഇരുന്ന് ഇതെല്ലാം കണ്ടു കൊണ്ടിരുന്ന സുഹൃത്തുക്കള്‍ ആഹ്ലാദാരവം മുഴക്കി.

തന്റെ ബെസ്‌ററ് ഫ്രണ്ടിന്റെ ഭാര്യ ആകാന്‍ പോകുന്നു എന്നത് വളരെ മനോഹരമായ ഒരു കാര്യമാണെന്നും പ്രത്യേകിച്ച് ഞാനും എന്റെ മോളും ആ ആളുടെ ഫാന്‍ ആണെന്നതും ഇതിനെ കൂടുതല്‍ മനോഹരമായ അനുഭവം ആക്കുന്നു എന്നായിരുന്നു ക്രിസ്റ്റി പിന്നീട് പറഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വസ്‌തുതര്‍ക്കത്തിന്റെ പേരില്‍ സംഘർഷം; ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ യുവതിയ്ക്കും അയൽവാസിയുടെ വക മർദ്ദനം: പരാതി പറയാൻ സ്റ്റേഷനിലെത്തിയ ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത  (8 minutes ago)

കര്‍ണാടകയുടെ പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം ജൂലൈ രണ്ടിന്  (19 minutes ago)

കിടപ്പുമുറിയില്‍ കുഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി റിൻസിയുടെ മരണം കൊലപാതകം  (22 minutes ago)

ഉൾക്കാഴ്ചയുണ്ടെന്നു വെളിപ്പെടുത്തുന്ന ആറു കണ്ണുകൾ മൂന്നു പെൺകുട്ടികളിലായി ഒരേ വീട്ടിൽ ജ്വലിച്ചു നിന്നിരുന്നു ; അവർ മൂന്നു സ്ത്രീകളും എല്ലാം വേറിട്ടു കണ്ടു ; കൺതടങ്ങൾ കാലമെത്തും മുൻപേ കറുത്തു ; സുജാതാ  (34 minutes ago)

മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍... നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ, നിയമം നടപ്പാവുന്നതോടെ ചെറിയ കടകള്‍മുതല്‍ വലിയ മാര്‍ക്കറ്റുകളും മാളുകളും പരിശോധനയ്ക്ക് വിധേയമാകും  (38 minutes ago)

സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും നാലരക്കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടു... 243 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിനു പകരം വച്ചത് സാധാരണ നാണയങ്ങള്‍, ഇടപാടുകാരെത്താതെ അവരുടെ ഉരുപ്പടികള്  (1 hour ago)

ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതക്കാരൻ; അര്‍ജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ ഡിനുവിന് ആ പരാജയം താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു: തോല്‍വി ഉറപ്പായപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ ജഴ്‌സി  (1 hour ago)

കവി ബോധീശ്വരന്റെ പുത്രിയും കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി അന്തരിച്ചു  (1 hour ago)

അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി  (1 hour ago)

ആരാധകരുടെ എല്ലാമെല്ലാമായ നെയ്മറുടെ പ്രകടനത്തെ വില കുറച്ച് കണ്ട കെ. സുരേന്ദ്രന് പറ്റിയ പറ്റ്  (1 hour ago)

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ നടപടി തുടങ്ങി, പുതിയ കാര്‍ഡിനുള്ള അപേക്ഷക്കൊപ്പം കാര്‍ഡുടമയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വേണം, അപേക്ഷ സ്വീകരിക്കാന്‍ താലൂക്കുകളില്‍ ഫ്രണ്ട് ഓഫിസ് സൗ  (1 hour ago)

പവർ ഗ്രിഡ് കോർപറേഷനിലേക്കു എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു  (1 hour ago)

ഊരാൻ ആള് ബെസ്റ്റാ... പൾസർ സുനിയുടെ വക്കാലത്ത് വിട്ട് ദിലീപിന്റെ പക്ഷത്തേക്ക്; ആളൂരിന്റെ ഇപ്പോഴത്തെ ലക്ഷ്യം ദിലീപുമായി ചേർന്ന് സിനിമാ നിര്‍മ്മാണ കമ്പനിയും, അഭിനയവും: സ്വന്തം തിരക്കഥയിൽ ക്രൈം ത്രില്ലർ ച  (1 hour ago)

ദക്ഷിണകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു  (1 hour ago)

ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്  (1 hour ago)

Malayali Vartha Recommends