രാത്രിയിലുള്ള നിങ്ങളുടെ കിടപ്പ് ഇങ്ങനെയാണോ? എങ്കില്‍ ഇവ ശ്രദ്ധിക്കുക
നമ്മുടെ ആരോഗ്യകാര്യത്തില്‍ നാം കിടക്കുന്ന രീതിയ്ക്കും വലിയ പങ്കുണ്ട്. കിടപ്പിന്റെ രീതി മാറ്റിയാല്‍ തന്നെ ശരീര വേദനകള്‍ക്ക് പലപ്പോഴും ആശ്വാസം കിട്ടും. നാം സ്വയം ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഓരോ പൊസിഷനിലും ഉറങ്ങാന്‍ കിടക്കുമ്പോള്‍ സന്ധികളിലും മസിലുകളില്‍ വേദന . രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴായിരിക്കും അത് നമുക്ക് അറിയാന്‍ കഴിയുക എത്ര നല്ല സപ്പോര്‍ട്ട് തരുന്ന കിടക്കയാണെങ്കിലും രാവിലെ ശരീര വേദനയുമായി എഴുന്നേല്‍ക്കേണ്ടി വരും.
അതേസമയം കിടപ്പിന്റെ രീതി മാറ്റിയാല്‍ രോഗങ്ങള്‍ക്ക് അറുതി വരുത്താം. കിടപ്പില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ശരീര വേദനയ്ക്കും സന്ധി വേദനയ്ക്കും വിടപരയാം. ഈ ആരോഗ്യസംബന്ധിയായ വിഡിയോ കണാം.
https://www.facebook.com/Malayalivartha