Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

ഫാ​മി​ലി​യെ​ന്ന​ ​പേ​രി​ൽ​ ​ഇ​വ​ർ​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ലെ​ത്തി​ ​താ​മ​സം​ ​തു​ട​ങ്ങി.. ദിവസങ്ങൾ കഴിഞ്ഞു പോയതോടെ രീതികൾ മാറി തുടങ്ങി; പെ​ൺ​വാ​ണി​ഭ​ ​സം​ഘ​ത്തിൽപ്പെട്ട സ്ത്രീകൾ ഓരോരുത്തരായി എത്തി തുടങ്ങി.. ക്രൂരമായ കൊലപാതകം നടന്ന ദിവസം രാത്രി വില്ലത്തിയായി മാറിയത് വെഞ്ഞാറമൂട് സ്വദേശി ഷീബ.. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഇടങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി ക്രൂരമായ കൊലപാതകം; യുവാവിന്റെ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​കൈ​മാ​റി

08 April 2021

കരമന​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​കൈ​മ​നം​ ​ആ​ഴാം​ക​ല്ല് ​കൃ​ഷ്ണ​ ​ന​ഗ​റി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​വൈ​ശാ​ഖി​നെ​ ​(34​)​ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് ​പെ​ൺ​വാ​ണി​ഭ​ ​സം​ഘ​ത്തി​ൽ​ ​ക​ണ്...

പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവർ കണ്ടത് റോഡരികിൽ ചോരവാർന്ന് കിടക്കുന്ന യുവതിയെ... വീട്ടിൽ നിന്നും എറണാകുളത്തേയ്ക്ക് പരീക്ഷ എഴുതാൻ പോയ യുവതിയെ ബൈക്കിലെത്തിയ അക്രമി സംഘം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടി! യുവതിയുടെ ഭയാനകമായ വെളിപ്പെടുത്തൽ; പാലായിൽ സംഭവിച്ചത്...

08 April 2021

പരീക്ഷ എഴുതാനായി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ് നിലയില്‍ വഴിയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണ്‍(26) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമാ...

കേരള രാഷ്ട്രീയത്തിലെ ഒറ്റ 'കൊമ്പൻ'! ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ പടക്കം പൊട്ടിച്ച്‌ പൂഞ്ഞാറിലെ 'വിജയം' ആഘോഷിച്ച്‌ പി സി ജോര്‍ജ്; പൂഞ്ഞാറില്‍ 30, 000ല്‍ ഏറെ വോട്ടുകള്‍ക്ക് ജയിക്കുമെന്ന് പി.സിയുടെ കണക്കുകൂട്ടല്‍... ജയിച്ചാല്‍ മുന്നണികള്‍ക്ക് പിസിയെ അംഗീകരിക്കേണ്ടി വരും... തൂക്കുസഭ വന്നാല്‍ പിസിയുടെ വില വീണ്ടും ഉയര്‍ന്നേക്കാം.. പിണറായി വിജയന്‍ ശബരിമലയില്‍ കയറി കളിക്കാതിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. അദ്ദേഹത്തിന്റേ വിവരകേടോ, ഉപദേശകന്‍മാരുടോ വിവരകേടോ, പിണറായിയെ വെട്ടിലാക്കിയെന്ന് പിസി

08 April 2021

പൂഞ്ഞാറിൽ വിജയം ഉറപ്പിച്ച്​ പി.സി. ജോര്‍ജ്. ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിച്ചു. അവർക്ക്​ ഒരു ചായപോലും വാങ്ങിക്കൊടുത്തില്ല. കോട്ടയം ജില്ലയില്‍ തീപാറുന്ന പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍. ...

അന്ന് പതിവിലും അവൻ സന്തോഷവാനായിരുന്നു... കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനെത്തിയപ്പോൾ അറിഞ്ഞിരുന്നില്ല അത് അവർക്കൊപ്പമുള്ള അവസാന നിമിഷങ്ങളാണെന്ന്... കുളിക്കുന്നതിനിടെ പെട്ടന്നായിരുന്നു വെള്ളം കൂടിയതും ഒഴുക്ക് കൂടിയതും... നിയന്ത്രണം വിട്ടുപോയ അരവിന്ദിനെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല... കളിചിരികളാൽ നിറഞ്ഞു നിന്ന സ്ഥലത്ത് പെട്ടന്നായിരുന്നു കൂട്ടക്കരച്ചിൽ ഉയർന്നത്... കൂട്ടുകാരന്റെ നിശ്ചലമായ ശരീരം കണ്ട് താങ്ങാനാകാതെ കൂട്ടുകാർ

08 April 2021

കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. ചെങ്ങമനാട് മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന് സമീപം കേളമംഗലത്ത് വീട്ടില്‍ രതീഷിന്റെ മകന്‍ അരവിന്ദാണ് ( 14 ) മരിച്ചത്. അങ്കമാലി മേയ്ക്...

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി അടക്കം 10 മലയാളികള്‍! ശതകോടിശ്വരന്മാരുടെ പട്ടികയില്‍ മലയാളികളില്‍ നമ്പർ വണ്ണായി തിളങ്ങി യൂസഫലി....

08 April 2021

ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി അടക്കം 10 മലയാളികള്‍. ശതകോടിശ്വരന്മാരുടെ പട്ടികയില്‍ മലയാളികളില്‍ യൂസഫലിയാണ് ഒന്നാമത്. 48...

രാവിലെ നാട്ടുകാർ കണ്ടത് റോഡരികിൽ ചാക്കിലും കൂടിലുമായി നിറച്ച മാലിന്യങ്ങൾ; പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്! കട്ടപ്പനയിൽ വഴിയരികില്‍ മാലിന്യം തള്ളിയയാളെ കുടുക്കിയത് ആ ഒരൊറ്റ തെളിവ്; എട്ടിന്റെ പണികൊടുത്ത് ഇരട്ടയാര്‍ പഞ്ചായത്ത്

08 April 2021

വഴിയരികില്‍ മാലിന്യം തള്ളിയയാളെ കുടുക്കി മേല്‍വിലാസമുള്ള ബാങ്ക് സ്ലിപ്പ്. ഇതോടെ മാലിന്യം തള്ളിയയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ഇരട്ടയാര്‍ പഞ്ചായത്ത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ശാന്തിഗ്രാം ഇരട്ടയാര്‍ നോ...

നേമത്ത് താമരയെ വീഴ്ത്താൻ കോളടിച്ചത് ശിവന്‍കുട്ടിയ്‌ക്ക്... തിരുവനന്തപുരത്ത് തെളിഞ്ഞ രാശിയോടെ ശിവകുമാർ; എസ് ഡി പി‌ ഐയുടെ നിർണായക വെളിപ്പെടുത്തൽ; അമ്പരന്ന് അണികൾ....

08 April 2021

നേമത്ത് എല്‍ ഡി എഫിനും തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി എസ് ഡി പി‌ ഐ. ബി ജെ പിയുടെ സാദ്ധ്യത തടയാനാണ് രണ്ടുമണ്ഡലങ്ങളിലും ഇരുമുന്നണികളെയും സഹായിച്ചതെന്ന് എസ് ഡി പി ഐ...

ജപ്പാനിലെ ചെറി ബ്ലോസം സീസൺ; കാലം മാറി പുൽകിയ വസന്തോത്സവം

07 April 2021

ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് പ്രകൃതിയിൽ പിങ്ക് നിറത്തിന്റെ പരവതാനി വിരിച്ച് ചെറിപ്പൂക്കൾ കൂട്ടത്തോടെ പൂക്കുന്ന ജപ്പാനിലെ ചെറി ബ്ലോസം സീസൺ. പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ചെറി പൂക്...

'ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം എക്സർസൈസ് ചെയ്യുക. ഇന്ന് ചെയ്താൽ നാളെ ചെയ്യേണ്ടല്ലോ എന്ന ചിന്ത ഇന്ന് എക്സർസൈസ് ചെയ്യാൻ മോട്ടിവേഷൻ തരും...' വ്യായാമവുമായി ബന്ധപ്പെട്ട് രസകരമായ കുറിപ്പ് പങ്കുവച്ച് ശരത് ശശി

07 April 2021

നമ്മൾ എക്സർസൈസ് ചെയ്തു തുടങ്ങുമ്പോൾ സൽമാൻ ഖാൻ ആകാൻ വേണ്ടിയാണ് ശിൽപ്പാ ഷെട്ടി ആകാൻ വേണ്ടിയാണ് എക്സർസൈസ് ചെയ്യുന്നത് എന്നൊക്കെ നമ്മൾ വിചാരിക്കും. പക്ഷെ, വാസ്തവത്തിൽ കഴിഞ്ഞ വർഷം ഈ സമയത്തുള്ള നമ്മൾ ആകാൻ വ...

മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തില്‍ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി അദ്ദേഹത്തിന് തോന്നി.. മുഖ്യമന്ത്രിയുടെ ഭാര്യ മുഖ്യമന്ത്രിയുടെ പേരില്‍ അമ്പലപ്പുഴയില്‍ പാല്‍പായസം വഴിപാടായി ചെയ്യാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്; അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റല്‍ കൊണ്ട് നടക്കുന്ന വോട്ടര്‍മാരുടെ കൂടി വോട്ട് ഇത്തവണ എന്‍ഡിഎയ്ക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്നതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍!

07 April 2021

അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റല്‍ കൊണ്ട് നടക്കുന്ന വോട്ടര്‍മാരുടെ കൂടി വോട്ട് ഇത്തവണ എന്‍ഡിഎയ്ക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്നതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. വിശ്വാസവുമ...

ഭര്‍ത്താവ് വോട്ട് ചെയ്യുന്നതിനായി പുറത്ത് പോയപ്പോൾ ഹോം നഴ്സിന്റെ തനിനിറം പുറത്തെടുത്തു... ഭർത്താവ് തിരികെയെത്തിയപ്പോൾ കണ്ടത് കൈകള്‍ പുറകിലായി ബന്ധിച്ച നിലയില്‍ കസേരയില്‍ ഇരിക്കുന്ന ഭാര്യയെ.. പിന്നാലെ പുറത്ത് വന്നത്....

07 April 2021

കൊരട്ടിയില്‍ കിടപ്പിലായ വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഹോംനഴ്‌സിനെ പൊലീസ് പിടികൂടി. കൊട്ടാരക്കര സ്വദേശിനി സൂര്യകുമാരി (38)യെയാണ് പോലീസ് പിടികൂടിയത്. കട്ടപ്പുറം സ്വദേശിനിയായ 80 കാരി...

ഒരു കുടുംബത്തിലെ നാല് പേരെ കണ്ടെത്തിയത് വെടിവെച്ച് മരിച്ച നിലയിൽ... രണ്ട് പേരെ ജീവനൊടുക്കിയ നിലയിൽ! നാടിനെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ ആത്മഹത്യയും കൊലപാതകങ്ങളും! പിന്നിൽ ഇരട്ട സഹോദരങ്ങളായ മക്കൾ; ക്രൂരതയ്ക്ക് പിന്നിൽ ആ അസുഖം.... നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

07 April 2021

ഒരു കുടുംബത്തിലെ ആറ് പേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്ലാദേശില്‍ നിന്നും അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ അലന്‍ പട്ടണത്തില്‍ കുടിയേറി പാര്‍ത്ത മുസ്ലിം കുടുംബത്തിലെ ആറ് പേരെയാണ് മരിച്ച നി...

ശബ്ദിക്കാന്‍ ശേഷിയില്ലാത്ത നായയെ പീഡിപ്പിച്ചത് മാസങ്ങളോളം! ഓരോ ദിവസവും 65കാരൻ നായയെ എടുത്തുകൊണ്ട് പാര്‍ക്കിങ് ഏരിയയിലെ ആളൊഴിഞ്ഞതും ഇരുട്ടുള്ളതുമായ പ്രദേശത്തേക്ക് കൊണ്ടുപോകും... പ്രകൃതിവിരുദ്ധ പീഡനത്തിന് ശേഷം നായ തിരികെ വരുന്നത് അവശയായിൽ; അമ്പരപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവിച്ചത്...

07 April 2021

നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 65കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ജനവാസ കേന്ദ്രത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ...

ആദ്യമായി ചോര കണ്ടപ്പോള്‍ ഹൈറേഞ്ചിലായിരുന്നു, അതുകൊണ്ട് അട്ട കടിച്ചതാണെന്ന് കരുതി! പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... അന്ന് മമ്മൂക്ക ചോദിച്ചതായിരുന്നു എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ?' 'ഹേയ് ഇല്ലല്ലോ മമ്മൂക്കാ, ഇതല്ലേ മസില്‍' എന്ന് പറഞ്ഞ് ഞാന്‍ മസിലു പെരുപ്പിക്കുമ്പോഴും എന്റെയുള്ളിലെ കാന്‍സര്‍ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു.'.. തുറന്ന് പറഞ്ഞ് സുധീര്‍

07 April 2021

മലയാളത്തിലെ അത്യാവശ്യം നല്ല കഥാപാത്രങ്ങളുമായി മിനി സ്‌ക്രീനിൽ തിളങ്ങിയ താരമാണ് നടന്‍ സുധീര്‍. എന്നാലിപ്പോഴിതാ മെലിഞ്ഞ് തുടങ്ങിയ ശരീരത്തെ കുറിച്ചും സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയപ്പോൾ മമ്മൂട്ടി തന...

വര്‍ഷങ്ങള്‍ക്ക് മുൻപ് നഷ്ടമായ മകളെ കണ്ടെത്തിയത് മകന്റെ വധുവായി! താലി കെട്ടുന്നതിന് നിമിഷങ്ങൾ ബാക്കി നിൽക്കവെ യുവതിയുടെ കയ്യിലെ പാടിലൂടെ തിരിച്ചറിഞ്ഞ ആ സത്യം! വിവാഹ ദിനത്തില്‍ സംഭവിച്ച ട്വിസ്റ്റിൽ പകച്ച് വരന്റെയും വധുവിന്റെയും ഉറ്റവർ! പക്ഷെ വിവാഹം നടന്നതോടെ അമ്പരന്ന് നാട്ടുകാർ

07 April 2021

മകന്റെ വധുവാകാന്‍ പോകുന്നത് സ്വന്തം മകളാണെന്ന് അമ്മ തിരിച്ചറിയുന്നത് വിവാഹ ദിവസം. ചൈനയിലാണ് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വര്‍ഷങ്ങള്‍ക്ക് മുൻപ് നഷ്ടമായ മകളെ മകന്റെ ഭാവി വധുവായി കണ്ടതിന്റെ ...

Malayali Vartha Recommends