Widgets Magazine
25
Feb / 2017
Saturday

OTHERS

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ക്ലാസിക് ഫൈനല്‍ ഇന്ന് 

29 January 2017

ഇന്ന് ടെന്നീസിന് പുതുചരിത്രം കുറിക്കപ്പെടും. ടെന്നീസ് ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും ഇന്ന് ഏറ്റുമുട്ടും. റോജര്‍ ഫെഡറര്‍ ജയിച്ചാല്‍ കരിയറിലെ പതിനെട്ടാമത്തെ ഗ്രാന്റ...

ഓസ്‌ട്രേലിയ ഓപ്പന്‍സില്‍ സെറീനയ്ക്ക് കിരീടം, സ്‌റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്ലാം കിരീടം എന്ന റെക്കോര്‍ഡാണ് സെറീന മറികടന്നത്

28 January 2017

ഓസ്‌ട്രേലിയ ഓപ്പന്‍സില്‍ സെറീനയ്ക്ക് കിരീടം. കരിയറിലെ 23ാം ഗ്രാന്‍സ്ലാം കിരീടം നേടിയാണ് സെറീനാ വില്യംസ് ചരിത്രം കുറിച്ചത്. ഓസ്‌ട്രേലിയ ഓപ്പന്‍സില്‍ വീനസ് വില്യംസിനെ 64, 64 എന്ന സ്‌കോറിനാണ് സെറീന തോല്‍...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ഫെഡറര്‍-നദാല്‍ ഫൈനല്‍

28 January 2017

ഈ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചരിത്രത്തില്‍ ഇടം പിടിക്കും. പ്രായത്തെ കളിമികവുകൊണ്ടും ടെന്നീസ് എന്ന വികാരത്തിന്റെ തീവ്രത കൊണ്ടും മറികടന്ന ഇതിഹാസ താരങ്ങളുടെ തിരിച്ചുവരവിനാണ് റോഡ് ലേവര്‍ അരീന സാക്ഷ്യം വഹിച്ചത...

ഉത്തേജക മരുന്ന് വില്ലനായി; ഉസൈന്‍ ബോള്‍ട്ടിന് ബീജിംഗ് ഒളിംപിക്‌സിലെ ട്രിപ്പിള്‍ സ്വര്‍ണം നഷ്ടമായി

26 January 2017

താരത്തിന് വന്‍ തിരിച്ചടി. ഇതിഹാസ താരം താരം ഉസൈന്‍ ബോള്‍ട്ടിന്റെ ട്രിപ്പിള്‍ ഒളിംപിക്‌സ് സ്വര്‍ണം നഷ്ടമായി. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ബോള്‍ട്ട് നേടിയ റിലേ സ്വര്‍ണം തിരിച്ചെടുക്കും. 4ഃ-100 മീറ്റര്‍ ...

ഇരുപതാം ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് കിരീടം

08 January 2017

അറുപത്തിരണ്ടാമത് ദേശീയ സ്‌കൂള്‍ കായിക മേളയില്‍ കേരളത്തിന് കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 114 പോയിന്റോടെയാണ് കേരളം കിരീടം ചൂടിയത്. ഇത് 20ാം തവണയാണ് കേരളം കിരീടം ചൂടുന്നത്.പ...

Click here to see more stories from OTHERS »

STARS

പി.വി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക്...

24 February 2017

റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ അഭിമാന താരം പി.വി സിന്ധു ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി സിന്ധു സ്വീകരിച്ചു. പി.വി സിന്ധു ബാഡ്മിന്റണ്‍ കോര്‍ട്ടില്‍നിന്ന് ഇനി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേ...

പാകിസ്താനി പെണ്‍കുട്ടിയ്ക്ക് ഇര്‍ഫാന്‍ പത്താന്‍ നല്‍കിയ ഉശിരന്‍ മറുപടി!

13 February 2017

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് നല്കിയ മികച്ച സ്വിംഗ് ബൗളര്‍മാരില്‍ ഒരാളാണ് ഇന്‍ഫാന്‍ പത്താന്‍. ബറോഡ ബോംബര്‍ എന്ന ഇരട്ടപ്പേരുള്ള ഇര്‍ഫാന്‍ കുറച്ചുനാളായി ടീം ഇന്ത്യയില്‍ നിന്ന് പുറത്താണ്. എന്നാലും ആഭ്യ...

നികുതി വെട്ടിപ്പില്‍ കുടുങ്ങി സാനിയ മിര്‍സ

09 February 2017

സേവന നികുതി അടച്ചില്ലെന്ന പരാതിയില്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കു നോട്ടീസ്. തെലങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിനു പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്കു നികുതി അടച്ചില്ലെന്നു ക...

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തിനിടെ തലയോട്ടിക്ക് പരിക്കേറ്റ ഹള്‍ സിറ്റി താരത്തിന് ശസ്ത്രക്രിയ

24 January 2017

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരായ മത്സരത്തിനിടെ തലയോട്ടിക്ക് പരിക്കേറ്റ ഹള്‍ സിറ്റിയുടെ റ്യാന്‍ മാസന് ശസ്ത്രക്രിയ. ചെല്‍സിയുടെ ഗാരി കാഹിലുമായി കൂട്ടിയിടിച്ചാണ് മാസന് പരിക്കേറ്റത്. 14ാം മിനിറ്റിലായിര...

''സച്ചിന്‍ അത്ര മാന്യനൊന്നുമല്ല''-കളിക്കിടയിലെ അനുഭവം വെളിപ്പെടുത്തി ഗ്ലെന്‍ മഗ്രാത്ത്!

22 January 2017

കളിക്കളത്തിലായാലും പുറത്തായാലും സദാ സൗമ്യനായ മാസ്റ്റര്‍ ബ്ലാസ്റ്ററെയാണ് നമുക്ക് പരിചിതം. എതീര്‍ടീമിലെ താരങ്ങളെ പ്രകോപിക്കാന്‍ സ്ലെഡ്ജ് ചെയ്യുകയൊന്നും സച്ചിന്‍ ചെയ്യാറില്ല. എന്നാല്‍ ആ ധാരണകളെ മാറ്റി മറ...

Click here to see more stories from STARS »

FOOTBALL

ബെയ്ല്‍ തിരിച്ചെത്തി; റയലിന് സൂപ്പര്‍ ജയം

19 February 2017

പരിക്കിന്റെ പിടിയില്‍നിന്നും മോചിതനായി തിരിച്ചെത്തിയ ഗരേത് ബെയ്ല്‍ സൂപ്പര്‍ ഗോളുമായി തിളങ്ങിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് എസ്പാനിയോളിനെ തകര്‍ത്തു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് റയലിന്റെ ജയം. ആദ്യ പ...

ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കാമറൂണ്‍ ജേതാക്കളായി

06 February 2017

ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കാമറൂണ്‍ ജേതാക്കള്‍. ഗാബോണ്‍ തലസ്ഥാനമായ ലിബ്രവില്ലെയില്‍ നടന്ന കശാലക്കളിയില്‍ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് കാമറൂണ്‍ കിരീടം സ്വന്തമാക്കിയത്. 22ാം മിനിറ്റ...

മുന്‍ ഇംഗ്ലണ്ട് താരവും ചെല്‍സിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളറുമായ ഫ്രാങ്ക് ലംപാര്‍ഡ് വിരമിച്ചു

03 February 2017

മുന്‍ ഇംഗ്ലണ്ട് താരം ഫ്രാങ്ക് ലംപാര്‍ഡ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. ഏറെക്കാലം ചെല്‍സി ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞ ലംപാര്‍ഡ് അപ്രതീക്ഷിതമായാണ് കളി നിര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഫേസ...

കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കി ഫിഫ: ഇനി 48 രാജ്യങ്ങള്‍ക്ക് കളിക്കാം

11 January 2017

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ പന്തുതട്ടാനായി കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കി ഫിഫയുടെ നിര്‍ണായക തീരുമാനം. 2026 മുതല്‍ ലോകകപ്പില്‍ 48 രാജ്യങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഫിഫ ഭരണസമിതി ഐകകണ്‌ഠ്യേന അ...

ലോക ഫുട്‌ബോളര്‍ 2016 ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; പിന്തള്ളിയത് മെസിയെയും ഗ്രീസ്മാനെയും

10 January 2017

2016 ലെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡയ്ക്ക്. മെസിയെയും ഗ്രീസ്മാനെയും പിന്തള്ളിയാണ് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം താരം ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കിയത്. മലേഷ്യയു...

Click here to see more stories from FOOTBALL »

CRICKET

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി

25 February 2017

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസിനെതിരെ ആതിഥേയരായ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 333 റണ്‍സിനാണ് ഓസ്‌ട്രേലിയയോട് തോറ്റത്. സ്വയം കുഴിച്ച കുഴിയില്‍ വീഴുക എന്ന ചൊല്ല് അന്വര്‍ത്ഥ...

സ്വയം കുഴിച്ച കുഴിയില്‍ ഇന്ത്യ വീണു

24 February 2017

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച. ഓസീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 260 റണ്‍സിനെതിരെ ഇന്ത്യ വെറും 105 റണ്‍സിന് ഓള്‍ ഔട്...

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ്; ഓസീസിന് മികച്ച തുടക്കം

23 February 2017

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അവര്‍ ഒ...

ധോണിയുടെ മുട്ടിലിഴയുന്ന വീഡിയോ വൈറലാകുന്നു

17 February 2017

ധോണി മാത്രമല്ല ജനിച്ചപ്പോള്‍ മുതല്‍ മാധ്യമങ്ങളില്‍ താരമാണു കുഞ്ഞുസിവയും. അവളുടെ കളിയും ചിരിയും വളര്‍ച്ചയും എല്ലാം ധോണിക്കൊപ്പം തന്നെ ആരാധകരും ആസ്വദിക്കുന്നുണ്ട്. ഇപ്പോള്‍ കുഞ്ഞു സിവയുടെ മുട്ടിലിഴയുന്ന...

കാഴ്ചയില്ലാത്തവരുടെ ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

12 February 2017

കാഴ്ചപരിമിതരുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ വീണ്ടും ചാംപ്യന്‍മാരായി. ഫൈനലില്‍ പാക്കിസ്ഥാനെ ഒമ്പത് വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ ഉയര്‍ത...

Click here to see more stories from CRICKET »

Malayali Vartha Recommends
MalayaliVartha_300x250_GL