Widgets Magazine
25
May / 2017
Thursday

CRICKET

ഐപിഎല്‍ കലാശപ്പോരില്‍ പുണെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിനു വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് കിരീടം

22 MAY 2017 07:14 AM ISTമലയാളി വാര്‍ത്ത
ഐപിഎല്‍ കലാശപ്പോരില്‍ പുണെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിനു വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് കിരീടം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മല്‍സരത്തില്‍, 129 റണ്‍സെന്ന താരതമ്യേന ദുര്‍ബലമായ സ്‌കോര്‍ പ്രതിരോധിച്ചാണ് മുംബൈ മൂന്നാം കിരീടത്തിലേക്കെത്തിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും, നാലു വിക്കറ്റ് ബാക്കിയുണ്ട...

മുംബൈ-പുണെ ഐപിഎല്‍ ഫൈനല്‍ ഇന്ന്

21 May 2017

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ 'മഹാരാഷ്ട്ര ഡാര്‍ബി.' ഒരേ സംസ്ഥാനത്തു നിന്നുള്ള മുംബൈ ഇന്ത്യന്‍സും റൈസിങ് പുണെ സൂപ്പര്‍ ജയന്റും നേര്‍ക്കുനേര്‍. മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈയ്...

അടുത്തമാസം ഒന്നു മുതല്‍ പതിനെട്ടു വരെ ഇംഗ്ലണ്ടില്‍ വച്ചാണ് ടൂര്‍ണമെന്റ്

08 May 2017

ക്രിക്കറ്റ്ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണ വലിയമാറ്റങ്ങളില്ലാതെയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. വിരാട്...

റെക്കോര്‍ഡോടെ സുനില്‍ നരെയ്ന്‍ തകര്‍ത്തു; കൊല്‍ക്കത്ത പ്ലേ ഓഫില്‍

07 May 2017

ആറു വിക്കറ്റിന്റെ വിജയവുമായി കൊലക്കത്ത പ്ലേ ഓഫില്‍. സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്തയെ നേരീടാന്‍ ഇറങ്ങിയ ബാംഗ്ലൂരുവിന് തുടക്കത്തിലെ തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ക്രിസ് ഗെയ്ല്‍, ക്യാപ്റ്റ്ന്‍ വിരാട്...

മൂന്ന് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടതോര്‍ത്ത് വേദനിച്ച ഋഷഭിനെ ആശ്വസിപ്പിച്ച് എതിര്‍ടീം ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന

05 May 2017

ഐപിഎല്ലില്‍ യുവതാരങ്ങളോടുള്ള സീനിയര്‍ താരങ്ങളുടെ സമീപനത്തിന് എത്ര കൈയ്യടി നല്‍കിയാലും മതിയാവില്ല. കഴിഞ്ഞ ദിവസം കളിക്കിടെ ഡല്‍ഹിയുടെ ഋഷഭ് പന്തിന്റെ ഷൂലെയ്‌സ് അഴിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണികളില്‍ എത്തുന്നു

03 May 2017

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ സ്മാര്‍ട്ട്ഫോണ്‍ വരുന്നു. സ്മാര്‍ട്ടോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് സച്ചിന്റെ പേരില്‍ ഫോണ്‍ പുറത്തിറക്കുന്നത്. സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്നത...

സഞ്ജു സാംസണ്‍ തിളങ്ങി; ഡല്‍ഹിയ്ക്ക് മികച്ച സ്‌കോര്‍

28 April 2017

മലയാളി താരം സഞ്ജു സാംസണിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേയ്‌സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് മികച്ച സ്‌കോര്‍. 38 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറുമടക്കം 60 റണ...

വിരാട് കോഹ്ലിയുടെ ആരോഗ്യത്തിന്റെ രഹസ്യം എവിയന്‍?

25 April 2017

സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ച്ക്കും തയാറാവില്ലന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറയുന്നു. കോഹ്ലി കുടിക്കുന്ന കുപ്പി വെള്ളത്തിന്റെ വില കേട്ടാല്‍ ഏവരും ഞെട്ടും. 600 രൂപ...

പുണൈയെ ധോണി രക്ഷിച്ചു; ഹൈദരാബാദിനെതിരെ പുണെയ്ക്ക് ഉജ്വല ജയം

22 April 2017

പുണെ സൂപ്പര്‍ ജയന്റ്‌സിനും ആരാധകര്‍ക്കും ഇനി ആശ്വസിക്കാം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പുണെയ്ക്ക് ഉജ്വല ജയം. 177 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പുണെ, ഇന്...

ടിവി അവതാരക അര്‍ച്ചനയുടെ കീറിയ ജീന്‍സില്‍ തുറിച്ചുനോക്കുന്ന കോലി

20 April 2017

ഐ പി എല്‍ 2017 ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ അഭിമുഖം എടുക്കാന്‍ വന്ന ടി വി അവതാരകയുടെ കീറിയ ജീന്‍സില്‍ നോക്കുന്ന കോലിയുടെ ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അനോണിമസ് എന്ന് പറഞ്ഞ് ഒരാള്‍ ഫോട്ടോ ഷെയറിങ് ...

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡിംഗുകളില്‍ ഒന്ന് സഞ്ജുവിന്റെ പേരില്‍

18 April 2017

ബാറ്റിംഗിലും കീപ്പിംഗിലും ഇതിനകം തന്നെ മികവ് കാട്ടിയിട്ടുള്ള മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ മികച്ച ഫീല്‍ഡിംഗിലൂടെയും ഐപിഎല്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ...

ഒരു മലയാളിയുടെ ആദ്യ സെഞ്ച്വറി

11 April 2017

തകര്‍പ്പന്‍ സെഞ്ചുറിയുമായി കളം നിറഞ്ഞ മലയാളി താരം സഞ്ജു സാംസന്റെ മികവില്‍ പുണെയ്‌ക്കെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് മികച്ച സ്‌കോര്‍. ഐപിഎലിലെ തന്റെ കന്നി സെഞ്ചുറി കുറിച്ച സഞ്ജുവിന്റെ മികവില്‍ നിശ്ചിത ...

ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന് പിന്നാലെ യൂനിസ് ഖാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറയുന്നു

08 April 2017

ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന് പിന്നാലെ യൂനിസ് ഖാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരന്പരയോടെ 17 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനി...

ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ വിജയം, അഞ്ച് ഓവര്‍ ബാക്കി നിര്‍ത്തി വിക്കറ്റൊന്നും നഷ്ടപ്പെടാതെ കൊല്‍ക്കത്ത ലക്ഷ്യം കണ്ടു

07 April 2017

ഐ.പി.എല്‍ പത്താം സീസണിലെ മൂന്നാം മത്സരത്തില്‍, ഗുജറാത്ത് ലയണ്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. വിജയലക്ഷ്യമായ 184 റണ്‍സ് അഞ്ച് ഓവര്‍ ബാക്കി നിര്‍ത്തിയാണ്, ...

ട്വന്റി 20 ക്രിക്കറ്റിന്റെ ആവേശത്തിന് തിരികൊളുത്തി ഐപിഎല്‍ പത്താം സീസണിന് ഇന്ന് തുടക്കം

05 April 2017

ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന വര്‍ണാഭമായ ചടങ്ങോടെ ഹൈദരാബാദിലാണ് ഉദ്ഘാടനം. 47 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മെയ് 21ന് ആണ്. 2008ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബ്രണ്ടന്‍ മക്കല്ലം തിരികൊള...

ധോണി പുതിയ റോളില്‍: ധോണി എണ്ണ കമ്പനിയുടെ സിഇഓ ആയി ജോലി ഏറ്റെടുത്തു 

04 April 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി പ്രമുഖ എണ്ണ കമ്പനിയുടെ സിഇഓ ആയി ചുമതലയേറ്റെടുത്തു. ചുമതലയേറ്റെടുത്തത് ഒരു ദിവസത്തേക്കാണെന്ന് മാത്രം. ഗള്‍ഫ് ഓയില്‍ ഇന്‍ഡ്യ എന്ന എണ്ണ കമ്പനിയുടെ സിഇഓ ആയാണ...

Malayali Vartha Recommends
MalayaliVartha_300x250_GL