വിരാട് കോഹ്ലിയുടെ ആരോഗ്യത്തിന്റെ രഹസ്യം എവിയന്‍?
സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ച്ക്കും തയാറാവില്ലന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറയുന്നു. കോഹ്ലി കുടിക്കുന്ന കുപ്പി വെള്ളത്തിന്റെ വില കേട്ടാല്‍ ഏവരും ഞെട്ടും. 600 രൂപയാണ് വെള്ളത്തിന്റെ വില.
എവിയന്‍ എന്ന കമ്പനി ഇറക്കുന്ന കുപ്പിവെള്ളം മാത്രമാണ് കോഹ്ലി കുടിക്കുന്നത്. ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളമാണ് എവിയന്‍. തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോലി ഈ വെള്ളം മാത്രം തെരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha